Latest Malayalam News | Nivadaily
![ഫഹദിന്റെ മാസ് വില്ലൻ ലുക്ക്](https://nivadaily.com/wp-content/uploads/2021/08/Child_11zon-66-1.jpg)
തെലുങ്ക് സിനിമ ‘പുഷ്പ’യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക് വൈറൽ
തെലുങ്ക് സിനിമ ‘പുഷ്പ’യിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ.അല്ലു അർജുൻ നായകനായി എത്തുന്ന സിനിമയാണ്പുഷ്പ. അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന ഭൻവർ സിംഗ് ...
![ജസ്റ്റിസ് രവികുമാർ ഹൈക്കോടതി യാത്രയയപ്പ്](https://nivadaily.com/wp-content/uploads/2021/08/Child_11zon-108.jpg)
ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം സംരക്ഷിക്കും: ജസ്റ്റിസ് രവികുമാർ.
രാജ്യത്തെ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം തകരാതെ സംരക്ഷിക്കുമെന്ന് നിയുക്ത സുപ്രീം കോടതി ജഡ്ജി സി.ടി രവികുമാർ. ഹൈക്കോടതിയിലെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മറുപടി പ്രസംഗത്തിൽ ...
![അയ്യങ്കാളി ജയന്തി ആഘോഷം മുഖ്യമന്ത്രി](https://nivadaily.com/wp-content/uploads/2021/08/Child_11zon-107.jpg)
സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രി; പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി പ്രത്യേക പദ്ധതികൾ.
കൊവിഡ് മഹാമാരി പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതിനിടയിലും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ...
![ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്](https://nivadaily.com/wp-content/uploads/2021/08/Child_11zon-65-1.jpg)
ഒടുവിൽ തിരിച്ചെത്തി; ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.
തന്റെ ഫുട്ബോൾ പ്രകടനങ്ങൾ കൊണ്ട് ആരാധകരുടെ മനംകവർന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ. ക്രിസ്റ്റ്യാനോ തിരികെയെത്തുന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ...
![അഫ്ഗാൻ ഫോട്ടോഗ്രാഫർ മസൂദ് ഹൊസൈനി](https://nivadaily.com/wp-content/uploads/2021/08/Child_11zon-106.jpg)
മാധ്യമങ്ങളെ താലിബാൻ നിരോധിക്കുമെന്ന് അഫ്ഗാൻ ഫോട്ടോഗ്രാഫർ മസൂദ് ഹൊസൈനി.
കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ താലിബാൻ ഘട്ടംഘട്ടമായി നിരോധിക്കുമെന്ന് ഫൊട്ടോഗ്രാഫർ മസൂദ് ഹൊസൈനി. സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് താലിബാൻ തടഞ്ഞിട്ടുണ്ടെന്നും മസൂദ് ഹൊസൈനി പറഞ്ഞു. 2012ലെ പുലിറ്റ്സർ സമ്മാന ...
![പെൺകുട്ടികൾ പുറത്തിറങ്ങാൻ പാടില്ല സർവ്വകലാശാല](https://nivadaily.com/wp-content/uploads/2021/08/Child_11zon-63-1.jpg)
പെൺകുട്ടികൾ വൈകിട്ട് 6.30ന് ശേഷം പുറത്തിറങ്ങാൻ പാടില്ല: മൈസൂർ സർവ്വകലാശാല.
മൈസൂരിൽ കോളേജ് വിദ്യാർത്ഥിനി ക്രൂരമായ ബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മൈസൂർ സർവ്വകലാശാലയുടെ നടപടി. വൈകിട്ട് 6.30ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെൺകുട്ടികൾ പോകരുതെന്നാണ് വിലക്ക്. ...
![ഹരിത എം.എസ്.എഫ് പി.എം.എ സലാം](https://nivadaily.com/wp-content/uploads/2021/08/Child_11zon-105.jpg)
‘ഹരിതയുടെ പുറകെ നടക്കാൻ നാണമില്ലേ’ പി.എം.എ സലാം.
മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായത്. ഹരിത എംഎസ്എഫ് വിവാദത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ഹരിതയുടെ പിറകെ നടക്കാൻ നാണമില്ലേയെന്ന് പി.എം.എ ...
![മുഖ്യമന്ത്രിക്കെതിരെ കൊടിക്കുന്നിൽ എംപിയുടെ വർഗീയപരാമർശം](https://nivadaily.com/wp-content/uploads/2021/08/Child_11zon-104.jpg)
മുഖ്യമന്ത്രിക്കെതിരെ കൊടിക്കുന്നിൽ എംപിയുടെ വർഗീയ പരാമർശം.
മുഖ്യമന്ത്രിക്കെതിരെ വർഗീയ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. നവോത്ഥാന നായകനാണെങ്കിൽ പട്ടികജാതിക്കാരന് മുഖ്യമന്ത്രി മകളെ വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു വിവാദ പരാമർശം. കൂടാതെ സിപിഎമ്മിൽ തന്നെ ...
![കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത](https://nivadaily.com/wp-content/uploads/2021/08/Child_11zon-62-1.jpg)
കേരളത്തിൽ തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത.
കേരളത്തിൽ തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെയും പശ്ചാത്തലത്തിലാണ് കേരളത്തിൽ ...
![പാരാലിംപിക്സ് ഭാവിന പട്ടേൽ ഫൈനലിൽ](https://nivadaily.com/wp-content/uploads/2021/08/Child_11zon-102.jpg)
ടോക്കിയോ പാരാലിംപിക്സ്: ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ഭാവിന പട്ടേൽ ഫൈനലിൽ.
ടോക്കിയോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടാനായി ടേബിൾടെന്നിസ് താരം ഭാവിന പട്ടേൽ ഫൈനലിലെത്തി. ചൈനീസ് താരത്തെ സെമിയിൽ തോൽപ്പിച്ചാണ് ഫൈനലിലേക്ക് ഇന്ത്യൻ താരം പ്രവേശിച്ചത്. ചൈനയുടെ ...
![ഹോം വീഡിയോ സന്ദേശവുമായി ഇന്ദ്രന്‍സ്](https://nivadaily.com/wp-content/uploads/2021/08/Child_11zon-100.jpg)
ഹോമിനെ സ്വീകരിച്ചതിന് നന്ദി; വീഡിയോ സന്ദേശവുമായി ഇന്ദ്രന്‍സ്.
‘ഹോം’ സിനിമയെ സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നടന്‍ ഇന്ദ്രന്‍സ്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചതിനും ഇന്ദ്രന്‍സ് ...
![അഫ്ഗാനിലെ ഇന്ത്യക്കാരുടെ കൃത്യമായകണക്ക് ലഭ്യമല്ല](https://nivadaily.com/wp-content/uploads/2021/08/Child-thaliban_11zon.jpg)
അഫ്ഗാനിലെ ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് ലഭ്യമല്ല: കേന്ദ്രസർക്കാർ.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരുടെ കണക്കുകൾ കൃത്യമായി ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അഫ്ഗാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുറച്ചുപേർ മാത്രമാണ് ഇനിയും അഫ്ഗാനിലുള്ളതെന്ന് അനുമാനിക്കുന്നതായി ...