Latest Malayalam News | Nivadaily

കെ.സുധാകരനുമായി ചർച്ചയ്ക്ക് എ.വി ഗോപിനാഥ്

കെ സുധാകരനുമായി ചർച്ചയ്ക്ക് തയ്യാറാണ്: എ. വി ഗോപിനാഥ്.

Anjana

കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കോൺഗ്രസിൽ നിന്നും രാജി വെച്ച എ.വി ഗോപിനാഥ്. കോൺഗ്രസിലെ ഒരു സ്ഥാനമാനങ്ങളും തനിക്ക് ആവശ്യമില്ലെന്നായിരുന്നു രാജിവയ്ക്കവെ എ.വി ഗോപിനാഥ് ...

യുഎസ് അഫ്ഗാനിസ്ഥാൻ വിട്ടു

അവസാന വിമാനവും കാബൂളിൽ നിന്ന് യുഎസിലേക്ക്; ആഘോഷമാക്കി താലിബാൻ.

Anjana

രണ്ടു പതിറ്റാണ്ടോളം നീണ്ട സേനാവിന്യാസം അവസാനിപ്പിച്ച് യുഎസ് അഫ്ഗാനിസ്ഥാൻ വിട്ടു. ഇതോടെ അഫ്ഗാനിസ്ഥാന്റെയും കാബൂളിന്റെയും പൂർണമായ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. യുഎസിന്റെ അവസാന വിമാനവും കാബൂളിൽ നിന്നും പറന്നുപൊങ്ങിയതിനു ...

താലിബാനെ പുകഴ്ത്തി പറഞ്ഞുകൊണ്ട് വാര്‍ത്താവതാരകന്‍

താലിബാനെ ‘പുകഴ്ത്തി’ പറഞ്ഞുകൊണ്ട് വാര്‍ത്താവതാരകന്‍.

Anjana

കാബൂൾ : സ്റ്റുഡിയോയ്ക്കുള്ളിൽ ആയുധധാരികളായ താലിബാൻ സംഘത്തിന് മുൻപിൽ വാർത്ത വായിക്കുന്ന വാർത്താവതാരകൻ. അഫ്ഗാനിലെ ഒരു വാർത്താ ചാനലിൽനിന്നുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഭയചകിതമായ മുഖത്തോടെ ...

ലക്ട്രിക് വാഹനങ്ങള്‍ക്ക് സൗജന്യചാര്‍ജ്ജിംഗ് സൗകര്യമില്ല

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇനി സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യമില്ല; പുതിയ നിരക്ക് നിശ്ചയിച്ച് കെസ്ഇബി.

Anjana

തിരുവനന്തപുരം: ഇലക്ട്രിക്  വാഹനങ്ങള്‍ക്കുള്ള സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം അവസാനിപ്പിക്കാൻ കെസ്ഇബി തീരുമാനം. യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാനാണ് റഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചത്. ആറു മാസത്തിനുള്ളില്‍ ...

പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ചു

പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; 48കാരൻ അറസ്റ്റിൽ

Anjana

ചെന്നൈ:  പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ  നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ചെന്നൈ നഗരത്തിലെ വ്യാപാരിയായ 48-കാരൻ അറസ്റ്റിൽ. നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ കേസിന്റെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ലൈംഗികപീഡനം ...

സോണിയ അഗര്‍വാൾ മയക്കുമരുന്നുകേസില്‍ കസ്റ്റഡിയിൽ

പ്രമുഖ മോഡൽ സോണിയ അഗര്‍വാൾ മയക്കുമരുന്നു കേസില്‍ കസ്റ്റഡിയിൽ.

Anjana

തെന്നിന്ത്യന്‍ നടിയും മോഡലുമായ സോണിയ അഗര്‍വാൾ മയക്കുമരുന്ന് കേസില്‍ പിടിയിൽ. കന്നഡ നടന്‍ ഭരത്, ഡിജെ ചിന്നപ്പ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയുടെ ഫ്ലാറ്റില്‍ നിന്നും മയക്കുമരുന്ന്,കഞ്ചാവ് എന്നിവ ...

പാരാലിമ്പിക്സിൽ രണ്ടാം സ്വർണം സുമിത്

ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ രണ്ടാം സ്വർണം; റെക്കോർഡ്‌ നേട്ടവുമായി സുമിത്.

Anjana

ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ  രണ്ടാം സ്വർണം. ലോക റെക്കോർഡോടെയാണ് സുമിതിൻ്റെ മെഡൽ നേട്ടം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ...

കൊച്ചിയിലെ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയിൽ

കൊച്ചിയിലെ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയിൽ.

Anjana

കൊച്ചി നഗരത്തിലെ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍ തുടരുകയാണ്. കൊച്ചി കോര്‍പ്പറേഷന്റെ പ്രാഥമിക സര്‍വ്വേയെ തുടർന്നാണ് ഗുരുതരമായ ഈ കണ്ടെത്തല്‍. അപകടാവസ്ഥയിലുള്ള കൂടുതല്‍ കെട്ടിടങ്ങളും ഇടപ്പള്ളി, ഫോര്‍ട്ടുകൊച്ചി, വൈറ്റില ...

ജീൻസിൽ സ്വര്‍ണംപൂശി കടത്താൻ ശ്രമം

കണ്ണൂർ വിമാനത്താവളത്തിൽ ജീൻസിൽ സ്വര്‍ണം പൂശി കടത്താൻ ശ്രമം; പിടികൂടി അധികൃതര്‍.

Anjana

കണ്ണൂർ വിമാനത്താവളം വഴി ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീൻസിൽ പൂശിയ 302 ഗ്രാം സ്വർണം വ്യോമ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസും ചേർന്ന് ...

ഇസ്‍ലാമിനെ വികലമായി പരിചയപ്പെടുത്തി പുതിയകോഴ്‌സ്

ഇസ്‍ലാമിനെ വികലമായി പരിചയപ്പെടുത്തി ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പുതിയ കോഴ്‌സ്.

Anjana

ഇസ്‍ലാമിനെ മതഭീകരവാദത്തിന്റെയും, മൗലികവാദത്തിന്റെയും ഒരേയൊരു രൂപമായി പരിചയപ്പെടുത്തി ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പുതിയ കോഴ്‌സ്. ഇസ്‍ലാമിക രാജ്യങ്ങളെ സ്വാധീനിച്ച ഭീകരവാദത്തിന്റെ ഭരണകൂട പിന്തുണക്കാരായിരുന്നു പഴയ സോവിയറ്റ് യൂനിയനും ...

ഓൺലൈൻ മദ്യവ്യാപാരം കൂടുതൽകടകളിലേക്ക് വ്യാപിപ്പിക്കും

ഓൺലൈൻ മദ്യവ്യാപാരം ഹിറ്റ്; കൂടുതൽ കടകളിലേക്ക് വ്യാപിപ്പിക്കും.

Anjana

ഓൺലൈൻ മദ്യവ്യാപാരം കൂടുതൽ കടകളിലേക്കു വ്യാപിപ്പിക്കുമെന്ന് ബവ്റിജസ് കോർപറേഷൻ. ഓൺലൈൻ മദ്യവ്യാപാരം നേട്ടമായത്തോടെയാണ് നടപടി. അടുത്ത മാസം തിരഞ്ഞെടുത്ത 30 ഷോപ്പുകളിൽകൂടി  ഓൺലൈൻ ബുക്കിങ് തുടങ്ങും. നിലവിൽ ...

ലോക്കപ്പിലിരുന്ന് ​ഗുണ്ടകൾ മദ്യപിക്കുന്ന ചിത്രം

ലോക്കപ്പിലിരുന്ന് ​ഗുണ്ടകൾ മദ്യപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.

Anjana

ഏതൊരു രാജ്യത്തും കുറ്റം ചെയ്യപ്പെട്ടവരുടെ വിധി ജയിലടക്കമുള്ള കഠിന ശിക്ഷകളായിരിക്കും. ജയിലിൽ പോവുകയെന്നത് കുറ്റകൃത്യങ്ങൾ ചെയ്യപ്പെട്ട ഒരാൾക്ക് നേരിടേണ്ടിവരുന്ന ഏറ്റവും കടുത്ത ശിക്ഷയാണ്. എന്നാൽ ആ ജയിൽ ...