Latest Malayalam News | Nivadaily

കേരള പൊലീസിനെതിരെ ആനി രാജ

കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ആനി രാജ; ഗൗരവകരമെന്ന് വി ഡി സതീശൻ.

Anjana

സിപിഐ നേതാവ് ആനി രാജ കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ വിമർശനം. പൊലീസില്‍ നിന്നും സ്ത്രീസുരക്ഷ ...

സാങ്കേതികസർവകലാശാല പരീക്ഷകൾ നടത്താൻ അനുമതി

സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്താൻ സുപ്രീം കോടതിയുടെ അനുമതി.

Anjana

എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവന്നിരുന്ന 6 ആം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി. കൊവിഡ് വ്യാപനം കണക്കിലെടുത്തുകൊണ്ട് പരീക്ഷകൾ ...

സാമൂഹ്യനീതി വകുപ്പിൽ കരാർ നിയമനം

സാമൂഹ്യനീതി വകുപ്പിൽ പ്രോജക്ട് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം.

Anjana

സാമൂഹ്യ നീതി വകുപ്പിൽ പ്രോജക്ട് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗം കുറയ്ക്കുന്നതിനുവേണ്ടി കേന്ദ്ര ...

ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികൾ

ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയി; വാഹനം പിടികൂടി അധികൃതർ.

Anjana

ഇടുക്കി: ഏലത്തോട്ടത്തിൽ പണിയെടുക്കാൻ  പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടു പോയ വാഹനം പരിശോധനാ സംഘം പിടികൂടി. വാഹനത്തിൽ 18 വയസ്സിൽ താഴെയുള്ള മൂന്നു പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരെ ചൈൽഡ് ...

അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടായിസം

അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Anjana

അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടത്തിയ  പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലം ജില്ലയിലെ പറവൂരിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്ന അമ്മ ഷംലയും ...

ആശുപത്രി ശുചിമുറിയിൽ നവജാതശിശു മരിച്ചനിലയിൽ

ആശുപത്രി ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ.

Anjana

കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ...

വ്യാജവാർത്ത മാധ്യമങ്ങൾക്കെതിരെ സോണിയ അഗര്‍വാള്‍

വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് നേരെ നിയമ നടപടി സ്വീകരിക്കും; സോണിയ അഗര്‍വാള്‍

Anjana

മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ അഗര്‍വാള്‍. നടിയും മോഡലുമായ സോണിയ അഗര്‍വാളിന്റെ ചിത്രത്തിന് പകരം തന്റെ ചിത്രങ്ങളും വിവരങ്ങളും പല ...

സ്പ്രിന്‍ക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞില്ല

സ്പ്രിന്‍ക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞില്ല : രണ്ടാം അന്വേഷണ സമിതി റിപ്പോർട്ട്.

Anjana

സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് രണ്ടാം അന്വേഷണ സമിതിയുടെ റിപ്പോർട്ട്. മൂന്നംഗ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കരാർ നൽകുന്നതിനായി ഐടി വകുപ്പിൽ സ്പ്രിൻക്ലറിനെ കുറിച്ച് കൃത്യമായ ഫയൽ ...

ലഹരി നൽകി നീലച്ചിത്ര ഷൂട്ട്

ലഹരി നൽകി നീലച്ചിത്രം ഷൂട്ട് ചെയ്തു; മുൻ മിസ് ഇന്ത്യ.

Anjana

മുംബൈ: സിനിമ നിർമാണക്കമ്പനിയിൽ അവസരം തേടിയെത്തിയപ്പോൾ ജ്യൂസിൽ ലഹരിമരുന്നു കലർത്തി നൽകി തന്റെ നീലച്ചിത്രം ഷൂട്ട്‌ ചെയ്തുവെന്ന ആരോപണവുമായി മുൻ മിസ് ഇന്ത്യ യൂണിവേഴ്സ് പാരി പാസ്വാൻ. ...

കശ്മീരിനെ മോചിപ്പിക്കാൻ താലിബാന് അൽഖ്വയ്ദയുടെക്ഷണം

കശ്മീരിനെ മോചിപ്പിക്കാൻ താലിബാന് അൽ ഖ്വയ്ദയുടെ ക്ഷണം.

Anjana

കശ്മീരിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി താലിബാനെ ക്ഷണിച്ച് അൽ ഖ്വയ്ദ. അഫ്ഗാനെ സ്വതന്ത്രമാക്കിയെന്ന താലിബാന്റെ പ്രസ്താവനയെ തുടർന്നാണ് പ്രതികരണം. “ഇസ്ലാമിന്റെ ശത്രുക്കളുടെ പിടി”യിൽ നിന്നും കശ്മീരിനെ സംരക്ഷിക്കാൻ കഴിയണമെന്നതാണ് ...

അമ്മയെ മർദിച്ച പിതാവിനെ കുത്തിക്കൊന്നു

രോഗബാധിതയായ അമ്മയെ മർദിച്ചു ; പിതാവിനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു.

Anjana

ചെന്നൈ∙ രോഗബാധിതയായ  അമ്മയെ  മദ്യപിച്ചെത്തി സ്ഥിരമായി ഉപദ്രവിക്കുന്ന പിതാവിനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. തിരുപ്പൂർ ഭാരതിദാസൻ നഗറിൽ ഉണ്ടായ സംഭവത്തിൽ ശ്രീരാം (49) ആണ് കൊല്ലപ്പെട്ടത്. ശ്രീരാമും ...

സംസ്ഥാനത്തെ പാചകവാതക വില ഉയർന്നു

സംസ്ഥാനത്തെ പാചകവാതക വില വീണ്ടും ഉയർന്നു.

Anjana

സംസ്ഥാനത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. 25 രൂപ ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിനും 73.50 രൂപ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും വില ഉയർന്നു. ഗാർഹിക സിലിണ്ടറിന് 891.50 രൂപയും ...