Latest Malayalam News | Nivadaily
![കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്](https://nivadaily.com/wp-content/uploads/2021/09/kisan-1.jpg)
പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ് അനുകൂല സംഘടന.
ന്യൂഡൽഹി: പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഭാരതീയ കിസാൻ സംഘ്. ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണിത്. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് കിസാൻ സംഘ് ജനറൽ ...
![മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി](https://nivadaily.com/wp-content/uploads/2021/09/cm-1.jpg)
മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളോടാനുബന്ധിച്ചാണ് മുഖ്യമന്ത്രി ജന്മദിനാശംസകള്‍ നേർന്നത്. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് ...
![വിദ്യാർഥിയുമായി സൗഹൃദംനടിച്ച് 75പവൻ തട്ടിയെടുത്തു](https://nivadaily.com/wp-content/uploads/2021/09/gold-1.jpg)
പത്താം ക്ലാസ് വിദ്യാർഥിയുമായി സൗഹൃദം നടിച്ച് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്റ്റിൽ.
പത്താംക്ലാസ് വിദ്യാർഥിയുമായി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് 75 പവൻ തട്ടിയെടുത്തു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശികളും അമ്മയും മകനുമായ ഷാജില(52), ഷിബിൻ(26) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. രണ്ടുവർഷം മുൻപ് ...
![കാബൂളിൽ പാക് വിരുദ്ധ റാലി](https://nivadaily.com/wp-content/uploads/2021/09/taliban-1.jpg)
കാബൂളിൽ പാക് വിരുദ്ധ റാലിയുമായി അഫ്ഗാൻ പൗരന്മാർ.
കാബൂൾ: കാബൂളിൽ പാക് വിരുദ്ധ റാലിയുമായി അഫ്ഗാനിസ്താൻ പൗരന്മാർ. ‘പാകിസ്താൻ അഫ്ഗാൻ വിട്ടു പോവുക’ എന്ന മുദ്രാവാക്യവും ബാനറുകളുമായാണ് റാലി. പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തിൽ താലിബാനെ ...
![പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്](https://nivadaily.com/wp-content/uploads/2021/09/pic-1.jpg)
പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്; നവമാധ്യമ താരത്തിനെതിരെ നിയമനടപടി.
ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തിൽ ചെരിപ്പിട്ടുക്കയറി ഫോട്ടോയെടുത്ത നവമാധ്യമ താരത്തിനെതിരെ പ്രതിഷേധം. ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, സെക്രട്ടറി പാർഥസാരഥി ആർ.പിള്ള ...
![യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു](https://nivadaily.com/wp-content/uploads/2021/09/Deadbody-1.jpg)
യുവതിയുടെ മൃതദേഹം കാറില്‍നിന്ന് നടുറോഡിലേക്ക് വലിച്ചെറിഞ്ഞു.
കോയമ്പത്തൂരില്‍ അവിനാശി റോഡില്‍ ചെന്നിയപാളയത്തിനു സമീപം ഓടുന്ന കാറില്‍നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. അര്‍ധ നഗ്നമായ മൃതദേഹത്തില്‍ കൂടി പുറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങി. ...
![പ്രശാന്ത് ഐഎഎസിനെതിരെ കേസ്](https://nivadaily.com/wp-content/uploads/2021/09/collector-bro-1.jpg)
സത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട ...
![നിപ എട്ടുപേരുടെ സാമ്പിളും നെഗറ്റീവ്](https://nivadaily.com/wp-content/uploads/2021/09/veenageorge_auto_x2-1-1-1.jpg)
നിപ: പരിശോധിച്ച എട്ടുപേരുടെ സാമ്പിളും നെഗറ്റീവ്.
കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച 12 വയസ്സുകാരൻ മരിച്ചിരുന്നു. ഞായറാഴ്ച മരിച്ച കുട്ടിയുടെ 3 സ്രവ പരിശോധനകളും പോസിറ്റീവ് ആയിരുന്നു. കുട്ടിയുമായി പ്രാഥമിക സമ്പർക്കത്തിലുള്ള എട്ടുപേരുടെ സാമ്പിളുകളാണ് ...
![നിപ്പ നേരിടാം മുൻകരുതലുകളും ലക്ഷണങ്ങളും](https://nivadaily.com/wp-content/uploads/2021/09/Child-1-1.jpg)
നിപ്പയെ കുറിച്ചറിയേണ്ടെതെല്ലാം; എങ്ങനെ നേരിടാം, മുൻകരുതലുകളും ലക്ഷണങ്ങളും.
കേരളത്തിൽ മനുഷ്യരിൽ ആദ്യമായി നിപ്പ സ്ഥിതീകരിച്ചത് 2018 മെയ് 19 ന് കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലുള്ള സൂപ്പിക്കട, ആവടുക്ക മേഖലയിലാണ്. എന്നാൽ ഒരു ഇടവേളക്ക് ശേഷം ...
![പുതിയ റെഡ്മി 10 പ്രൈം](https://nivadaily.com/wp-content/uploads/2021/09/r10-1.jpg)
മോഹിപ്പിക്കും വിലയിൽ പുതിയ റെഡ്മി 10 പ്രൈം.
റെഡ്മി പരമ്പരയിലെ ഏറ്റവും പുതിയ മോഡലുമായി ഷവോമി.കഴിഞ്ഞ ആഗസ്റ്റിൽ പുറത്തിറക്കിയ റെഡ്മി 9 പ്രൈമിന്റെ പിൻഗാമിയായിട്ടാണ് റെഡ്മി 10 പ്രൈം എന്ന ഫോൺ എത്തുന്നത്. റെഡ്മി 9ന്റെ ...