Latest Malayalam News | Nivadaily
![നിപ 5പേരുടെ ഫലവും നെഗറ്റീവ്](https://nivadaily.com/wp-content/uploads/2021/09/nipah-1.jpg)
നിപ; പ്രതീക്ഷയ്ക്ക് വകനൽകി 5 പേരുടെ ഫലവും കൂടി നെഗറ്റീവ്.
നിപ സമ്പര്‍ക്കപ്പട്ടികയിലുൾപ്പെട്ട 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ എന്‍.ഐ.വി. പൂനയിൽ 4 എണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ...
![ലളിതം സുന്ദരം ഫസ്റ്റ്‌ലുക്ക് പോസ്റ്റർ](https://nivadaily.com/wp-content/uploads/2021/09/lalitham-1.jpg)
ബിജു മേനോന് പിറന്നാൾ സമ്മാനമായി ‘ലളിതം സുന്ദരം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ.
ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ...
![പുഴു പുത്തൻ ലുക്കിൽ മമ്മൂക്ക](https://nivadaily.com/wp-content/uploads/2021/09/mammukka-1-1.jpg)
‘പുഴു’പുത്തൻ ലുക്കിൽ മമ്മൂക്ക.
മമ്മൂട്ടിയുടെ പുത്തൻ ഗ്ലാമർ ലുക്ക് ഏറ്റെടുത്ത് ആരാധകർ. കോവിഡ് കാലത്ത് സോഷ്യൽ മീഡിയകളിൽ ചർച്ചയായ നീണ്ട മുടിയും താടിയും വെട്ടി പുത്തൻ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ‘പുഴു’ ...
![ബവ്റേജസ് ഔട്ട്‌ലെറ്റ് കെഎസ്ആർടിസി എംഡി](https://nivadaily.com/wp-content/uploads/2021/09/ksrtc-1.jpg)
ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിൽ ബവ്റേജസ് ഔട്ട്‌ലെറ്റ് തുറക്കാം: കെഎസ്ആർടിസി എംഡി.
ബവ്‌റേജസ് ഔട്ട്ലെറ്റുകൾ ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിൽ തുറക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി മുന്നോട്ട്. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല ...
![സ്കൂളുകൾതുറക്കുന്നതിന് കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ല](https://nivadaily.com/wp-content/uploads/2021/09/school-1.jpg)
സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ല: ആരോഗ്യമന്ത്രാലയം.
സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വ്യവസ്ഥ ലോകത്തിലെവിടെയും അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെയൊരു നിലപാട് എടുക്കുന്നില്ല. പക്ഷെ ...
![കണ്ണൂർ സർവകലാശാലാ പിജി സിലബസ്](https://nivadaily.com/wp-content/uploads/2021/09/kannur-1.jpg)
കണ്ണൂർ സർവകലാശാലാ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ.
സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തികണ്ണൂർ സർവകലാശാലാ പിജി സിലബസ്. എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ സിലബസിലാണ് പുസ്തകങ്ങൾ ഉൾപ്പെടുത്തിയത്. സംഭവം ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ...
![പ്രതികൾക്ക് വീടുകളിൽ തടവ്ശിക്ഷ കുവൈറ്റ്](https://nivadaily.com/wp-content/uploads/2021/09/collar-1.jpg)
പ്രതികൾക്ക് വീടുകളിൽ തടവ്ശിക്ഷ അനുഭവിക്കാം: കുവൈറ്റ്.
തടവ് ശിക്ഷയ്ക്കായി മൂന്ന് വർഷത്തിൽ കുറവ് ശിക്ഷ വിധിച്ചവർക്ക് സ്വന്തം വീടുകളിൽ ശിക്ഷ അനുഭവിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ്. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി മുന്നോട്ട് വെച്ചത്. ...
![അഫ്ഗാനില്‍ വനിതകൾക്ക് കായികമത്സരങ്ങളിൽ വിലക്ക്](https://nivadaily.com/wp-content/uploads/2021/09/ACB-1.jpg)
അഫ്ഗാനില്‍ വനിതകൾക്ക് കായിക മത്സരങ്ങളിൽ വിലക്ക്.
അഫ്ഗാനില്‍ വനിതകൾക്ക് കായിക മത്സരത്തില്‍ വിലക്കുമായി താലിബാന്‍. വനിതകൾക്ക് ക്രിക്കറ്റും ശരീരഭാഗങ്ങള്‍ കാണുന്ന രീതിയിലുള്ള മറ്റു കായിക മത്സരങ്ങളും അനുവദിക്കുകയില്ലെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ ...
![ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസ്](https://nivadaily.com/wp-content/uploads/2021/09/kang-1.jpg)
ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസ്; കങ്കണയുടെ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി.
മുംബൈ : പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസില്‍ ബോളിവുഡ് താരം കങ്കണ റനൗട്ട് തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജി മുംബൈ ഹൈക്കോടതി ...
![അഭിമാന നേട്ടവുമായി വ്യോമസേന](https://nivadaily.com/wp-content/uploads/2021/09/airstrip-1.jpg)
കേന്ദ്രമന്ത്രിമാരെയും വഹിച്ച് ദേശീയ പാതയില്‍ സുരക്ഷിത ലാന്‍ഡിങ് ; അഭിമാന നേട്ടവുമായി വ്യോമസേന.
ന്യൂഡൽഹി : കേന്ദ്രമന്ത്രിമാരെയും കൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ദേശീയപാതയിൽ ഇറങ്ങി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ...
![കെഎസ്ആർടിസി കെട്ടിടങ്ങളിൽ മദ്യശാല](https://nivadaily.com/wp-content/uploads/2021/09/mvg-1.jpg)
കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ മദ്യശാല; ആലോചനയിലില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ.
കെഎസ്ആർടിസി കെട്ടിടങ്ങളിൽ ബവ്‌റേജ് ഔട്ട്ലെറ്റ് ആരംഭിക്കുന്ന കാര്യം ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാർത്തകളും പ്രചാരണങ്ങളുമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ...
![റഷ്യൻ മന്ത്രി പാറയിലിടിച്ച് മരിച്ചു](https://nivadaily.com/wp-content/uploads/2021/09/ministr-1-1.jpg)
ക്യാമറാമാനെ രക്ഷിക്കാൻ ശ്രമിക്കവെ റഷ്യൻ മന്ത്രിക്ക് ദാരുണാന്ത്യം.
നോറിൽസ്‌ക് എന്ന റഷ്യൻ പട്ടണത്തിലാണ് ക്യാമറാമാനെ രക്ഷിക്കുന്നതിനിടെ റഷ്യൻ മന്ത്രി മലഞ്ചെരുവിൽ നിന്നും വീണു മരിച്ചത്. റഷ്യയിലെ അത്യാഹിത വകുപ്പ് മന്ത്രി യെവ്ഗനി സിനിചെവാണ് (55) മരണപ്പെട്ടത്. ...