Latest Malayalam News | Nivadaily

മോഹൻലാലിന്റെ കാർ നടപടിയുമായി അഡ്മിനിസ്ട്രേറ്റർ

മോഹൻലാലിന്റെ കാർ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ; നടപടിയുമായി അഡ്മിനിസ്ട്രേറ്റർ

Anjana

തൃശൂർ: മോഹൻലാലിന്റെ കാർ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ പ്രവേശിച്ചു.വാഹനം നടയ്ക്കു മുന്നിലേക്ക് എത്തിക്കാൻ അനുവാദം നൽകിയ സുരക്ഷാ ജീവനക്കാർക്കെർതിരെ അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. മോഹൻലാലിന്റെ കാറ് ...

ദേശീയ ഖൊഖൊ വനിതാതാരം കൊല്ലപ്പെട്ടു

ദേശീയ ഖൊഖൊ വനിതാ താരം കൊല്ലപ്പെട്ടു.

Anjana

ഉത്തര്‍പ്രദേശ്: ഖൊഖൊ വനിതാ ദേശീയ താരത്തെ റെയില്‍വേ സ്ലീപേഴ്‌സുകള്‍ക്കിടയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. വസ്ത്രങ്ങൾ കീറിയ അവസ്ഥയിലായിരുന്നു. പല്ലുകള്‍ കൊഴിഞ്ഞതായും മുഖം ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം. ...

ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നെന്ന് കെ.സുരേന്ദ്രൻ

സത്യം പറഞ്ഞ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നെന്ന് കെ.സുരേന്ദ്രൻ.

Anjana

പാലാ ബിഷപ്പ് സ്വീകരിച്ചത് ഭീകരവാദികൾക്കെതിരായ നിലപാടെന്ന് കെ. സുരേന്ദ്രൻ.എന്നാൽ സിപിഎമ്മിനും കോൺഗ്രസിനുമാണ് അത് ഏറ്റതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വോട്ടുബാങ്ക് താല്പര്യം മാത്രം മുൻനിർത്തി മതവാദശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് ...

യോഗിസർക്കാരിന്റെ പരസ്യത്തിൽ അമേരിക്കൻ ഫാക്ടറിയും

യു.പിയിലെ യോഗി സർക്കാരിന്റെ വിവാദ പരസ്യത്തിൽ അമേരിക്കൻ ഫാക്ടറിയും.

Anjana

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസനപദ്ധതികൾ വിവരിക്കുന്ന പരസ്യം വിവാദത്തിൽ. പരസ്യത്തിലെ ഫ്ലൈഓവർ കൊൽക്കത്തയിലേതും ഫാക്ടറി അമേരിക്കയിലേതുമെന്ന വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ...

പുതിയ സംസ്ഥാന കമ്മിറ്റിയുമായി ഹരിത

പുതിയ സംസ്ഥാന കമ്മിറ്റിയുമായി ഹരിത.

Anjana

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി. ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് പി എച്ച് ആയിഷ ബാനുവാണ്. റുമൈസ റഫീഖ് ജനറല്‍ ...

സ്ഥലംമാറ്റത്തിനായി നിർബന്ധം ചെലുത്താനാകില്ല

സ്ഥലംമാറ്റത്തിനായി നിർബന്ധം ചെലുത്താനാകില്ല; സുപ്രീം കോടതി

Anjana

ന്യൂഡൽഹി: തൊഴിലാളികളുടെ ആവശ്യാനുസരമുള്ള സ്ഥലംമാറ്റത്തിന് നിർബന്ധം ചെലുത്താനാകില്ലെന്നും  തൊഴില്‍ ദാതാവാണ് ആവശ്യമനുസരിച്ച് തൊഴിലാളികളെ നിയമിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ...

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ നാളെ

Anjana

ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു.കഴിഞ്ഞ ശനിയാഴ്ചയോടെയാണ് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ഗുജറാത്ത്‌ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി ...

നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ കവർച്ച

നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ കവർച്ച; പൊലീസിന് സൂചനകൾ ലഭിച്ചു.

Anjana

നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ നടന്ന കവർച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായി പോലീസ്. അഗ്സർ ബാഷയെന്ന കുപ്രസിദ്ധ മോഷ്ടാവാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഒപ്പം യാത്ര ...

ബിഷപ്പിന്റെ വിവാദ പരാമർശം കാന്തപുരം

ബിഷപ്പിന്റെ വിവാദ പരാമർശം; പ്രതികരണവുമായി എ.പി. അബുബക്കർ മുസ്‌ലിയാർ.

Anjana

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക്‌സ് ജിഹാദ് പരാമർശത്തിൽ പ്രതികരിച്ച് കാന്തപുരം എ.പി. അബുബക്കർ മുസ്‌ലിയാർ രംഗത്ത്. ഇതു സംബന്ധിച്ച വിവാദം ഒഴിവാക്കണമെന്നാണ് എ.പി. അബുബക്കർ മുസ്‌ലിയാരുടെ ...

റോഡിൽ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം

കോയമ്പത്തൂരിലെ റോഡിൽ മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തിൽ വഴിത്തിരിവ്.

Anjana

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഓടുന്ന കാറിൽ നിന്നും മൃതദേഹം വലിച്ചെറിഞ്ഞെന്ന വാർത്തകൾ വന്നിരുന്നത്. എന്നാൽ സ്ത്രീയുടെ മൃതദേഹം വലിച്ചെറിഞ്ഞതല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. റോഡിൽ നിന്ന സ്ത്രീയെ ...

ക്രൈസ്തവ വിഭാഗങ്ങളെ കൂട്ടുപിടിക്കാൻ ബിജെപി

ക്രൈസ്തവ വിഭാഗങ്ങളെ കൂട്ടുപിടിക്കാൻ ബി.ജെ.പി

Anjana

ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള പദ്ധതികളുമായി ബിജെപി. ചർച്ചകൾക്ക് നേതൃത്വം വഹിക്കാൻ തുഷാർ വെള്ളാപ്പള്ളിയെയാണ് ബിജെപി ദേശീയ നേതൃത്വം ഏർപ്പാടാക്കിയത്. ഇടതു-വലതു മുന്നണികളിൽ അസംതൃപ്തി ഉള്ളവരും മതമേലധ്യക്ഷന്മാരുമായും ...

മെഡിക്കല്‍ക്യാമ്പിൽ കാലാവധി കഴിഞ്ഞ മരുന്നുകള്‍

മെഡിക്കല്‍ ക്യാമ്പിൽ കാലാവധി കഴിഞ്ഞ മരുന്നുകള്‍; 6 പേർ ചികിത്സയിൽ.

Anjana

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സര്‍ക്കാര്‍ മെഡിക്കല്‍ ക്യാമ്പില്‍ ഒട്ടേറെപേർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യുകയുണ്ടായി.ഇതേതുടർന്ന് കുട്ടികൾ ഉൾപ്പെടെ 6 പേര്‍ക്കാണ് അസുഖം പിടിപെട്ടത്. അസുഖം ബാധിച്ച രോഗികളിലുൽപ്പെട്ട ...