Latest Malayalam News | Nivadaily
![അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് താലിബാൻ](https://nivadaily.com/wp-content/uploads/2021/09/taliban-2.jpg)
64 മില്യൺ ഡോളർ സമ്മാനിച്ചതിന് അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് താലിബാൻ.
കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങുന്ന അഫ്ഗാനിസ്ഥാന് ഒരു ബില്യനിലധികം ഡോളറാണ് മറ്റു രാജ്യങ്ങളെല്ലാം സംഭാവന ചെയ്തത്. ഇതേതുടർന്ന് ലോകരാജ്യങ്ങൾക്കും, കൂടുതൽ സഹായം നൽകിയ അമേരിക്കയ്ക്കും താലിബാൻ നന്ദി ...
![ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡ്](https://nivadaily.com/wp-content/uploads/2021/09/surveyor-trade-course-2.jpg)
ആറ്റിപ്ര ഗവ. ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ശ്രീകാര്യം മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള സ്ഥാപനമാണ് ആറ്റിപ്ര ഗവ. ഐ.റ്റി.ഐ. രണ്ടു വര്‍ഷ കാലാവധിയുളള ...
![കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്ന് ഇന്ധനമടിക്കാം](https://nivadaily.com/wp-content/uploads/2021/09/kozhikode-ksrtc-petrol-pump_11zon.jpg)
കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്ന് ഇന്ധനമടിക്കാം; പുതു തുടക്കം
കോഴിക്കോട് കെഎസ്ആര്‍ടിസി പെട്രോള്‍ പമ്പ് വ്യാഴാഴ്ച്ച പൊതുജനത്തിന് തുറന്ന് നല്‍കും. കെഎസ്ആര്‍ടിസിയുടെ ലാഭവിഹിതം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പെട്രോള്‍–ഡീസല്‍ പമ്പുകള്‍ തുറക്കുന്നത്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് ...
![ഗൂഗിളിന് 1300 കോടിരൂപ പിഴ](https://nivadaily.com/wp-content/uploads/2021/09/Google-fined-Rs-1300-crore-in-South-Korea..jpg)
ഗൂഗിളിന് 1300 കോടി രൂപ പിഴ: ദക്ഷിണ കൊറിയ.
സാംസങ് പോലെയുള്ള സ്മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) ...
![കോണ്ടം ഊരി മാറ്റുന്നതിന് വിലക്ക്](https://nivadaily.com/wp-content/uploads/2021/09/condom-2.jpg)
ലൈംഗിക ബന്ധത്തിനിടെ കോണ്ടം ഊരി മാറ്റുന്നതിന് വിലക്ക് വന്നേക്കും.
അമേരിക്കയിലെ ഡേറ്റിംഗ് സമ്പ്രദായത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കോണ്ടം. ഡേറ്റിംഗിന് പുറപ്പെടുന്നവർ സ്ഥിരമായി കയ്യിൽ ഒരു പാക്കറ്റ് കോണ്ടം കരുതാറുണ്ട്. എന്നാൽ കോണ്ടം ഉപയോഗിക്കാൻ താൽപര്യമില്ലാത്ത ചിലരെങ്കിലും അമേരിക്കൻ ...
![HDC BM കോഴ്‌സുകൾ സഹകരണകോളേജുകളിൽ](https://nivadaily.com/wp-content/uploads/2021/09/State-co-operative-union-2.jpg)
സഹകരണ പരിശീലന കോളേജുകളിൽ എച്ച്ഡിസി, ബിഎം കോഴ്‌സുകൾ.
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കോളേജുകളിൽ ഇനി എച്ച്ഡിസി, ബിഎം കോഴ്‌സുകൾക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാനുള്ള തീയതി നീട്ടിയിട്ടുണ്ട്. ബിരുദമാണ് കോഴ്സിനുള്ള ...
![കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യകരം](https://nivadaily.com/wp-content/uploads/2021/09/Ramesh-chennithala-anikumar.jpg)
കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല.
കെ.പി. അനിൽകുമാറിന് നിരവധി അവസരങ്ങൾ കൊടുത്തിട്ടും പാർട്ടി വിട്ടു പോയത് ദൗർഭാഗ്യകരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല. മാർക്സിസ്റ്റ് പാർട്ടിയിലേക്ക് പോയവരെല്ലാം തിരിച്ചെത്തിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം ...
![ഷൈൻ ടോം ചാക്കോ അടി](https://nivadaily.com/wp-content/uploads/2021/09/adi-shinetom-chacko.jpg)
ഷൈൻ ടോം ചാക്കോയ്ക്ക് പിറന്നാളാശംസകളുമായി ‘അടി’യുടെ പുത്തൻ പോസ്റ്റർ പുറത്ത്.
നടൻ ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ ചിത്രം ‘അടി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വേഫറർ ഫിലിംസിന്റെ ബാനറിൽ മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ...
![പി.സി.വിഷ്ണുനാഥ് വിനയശീലനായ നേതാവെന്ന് സിപിഐ](https://nivadaily.com/wp-content/uploads/2021/09/pc-vishnunath.jpg)
പി.സി. വിഷ്ണുനാഥ് ‘വിനയശീലനായ’ നേതാവെന്ന് സിപിഐ; അംഗീകരിച്ച് വിഷ്ണുനാഥ്.
സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ‘വിനയശീലൻ’ എന്ന പരാമർശം അംഗീകരിക്കുന്നതായി കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥ്. പൊതുപ്രവർത്തനത്തിനുള്ള അംഗീകാരവും ഉത്തരവാദിത്തം വർധിപ്പിക്കുന്നതുമായി കണക്കാക്കുന്നെന്ന് എംഎൽഎ പറഞ്ഞു. ...
![പെൺകുട്ടികളെ വശീകരിക്കാൻ മുസ്ലിം ആഭിചാരക്രിയ](https://nivadaily.com/wp-content/uploads/2021/09/Thamarssery-roopatha.jpg)
പെൺകുട്ടികളെ വശീകരിക്കാൻ മുസ്ലിം ആഭിചാരക്രിയ; താമരശ്ശേരി രൂപത
താമരശ്ശേരി രൂപത പുറത്തിറക്കിയ ‘സത്യങ്ങളും വസ്തുതകളും, 31 ചോദ്യങ്ങളിലൂടെ’ എന്ന് കൈപ്പുസ്തകത്തിലാണ് വിവാദ പരാമർശം. പെൺകുട്ടികളെ വശീകരിക്കാനായി മുസ്ലീം പുരോഹിതന്മാർ ആഭിചാരക്രിയ നടത്താറുണ്ടെന്ന് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു. പെൺകുട്ടിയുടെ ...
![കെ.സുരേന്ദ്രൻ നാളെ ചോദ്യംചെയ്യലിന് ഹാജരായേക്കും](https://nivadaily.com/wp-content/uploads/2021/09/Surendran_11zon.jpg)
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കും.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ നേരിട്ട് ഹാജരായേക്കും. കാസർകോട് ജില്ല ക്രൈംബ്രാഞ്ച് കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരാകണമെന്ന് ...
![നവാസിന്റേത് ലൈംഗിക അധിക്ഷേപം ഹരിത](https://nivadaily.com/wp-content/uploads/2021/09/Haritha-msf_11zon.jpg)
നവാസിന്റേത് ലൈംഗിക അധിക്ഷേപം; തുറന്നടിച്ച് ഹരിത മുന്‍ ഭാരവാഹികള്‍.
നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ ഭാരവാഹികള്‍. മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പി.കെ നവാസിന്റെ വിവാദ പരാമര്‍ശം അവർ തുറന്നടിച്ചു. വേശ്യയ്ക്കും ...