Latest Malayalam News | Nivadaily
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതം; ‘ദ അൺനോൺ വാരിയർ’ ടീസർ പുറത്ത്.
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലിയാണിന്ന്. സുവർണ ജൂബിലിയോടനുബന്ധിച്ച് മഖ്ബൂൽ റഹ്മാൻ സംവിധാനം ചെയ്ത ‘ ദ അൺനോൺ വാരിയർ’ എന്ന ...
ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹർജി തള്ളി ഹൈക്കോടതി.
ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായി ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം തുടങ്ങിയവ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ...
സർവകലാശാലകൾ കുറ്റമറ്റ ഓൺലൈൻ പരീക്ഷാ സംവിധാനമൊരുക്കണം: ഗവർണർ.
സർവ്വകലാശാലകളിൽ കൂടുതൽ വിശ്വാസ്യതയും കുറ്റമറ്റതുമായ ഓൺലൈൻ പരീക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകി. കേരളത്തിലെ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഗവർണർ ...
പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താൻ അനുമതി.
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്താൻ അനുവദിക്കണമെന്ന കേരള ഹർജിയിൽ അനുമതി നൽകി സുപ്രീംകോടതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷകൾ നടത്താമെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ ...
പനമരത്തെ ഇരട്ട കൊലപാതകം; പ്രതി പിടിയില്‍.
വയനാട്ടിലെ പനമരത്ത് വൃദ്ധദമ്പതികളെ ജൂണ്‍ 10ആം തീയതി കൊലപ്പെടുത്തിയ സംഭവത്തിൽ ഇവരുടെ അയല്‍വാസിയായ അര്‍ജുന്‍ ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി നാലു ദിവസം മുമ്പ് ഡി.വൈ.എസ്.പി ...
പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ വിടവാങ്ങി.
തിരുവനന്തപുരം സ്വദേശിയായ ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുണെയിലെ വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പുണെ ഇന്റർ ...
ഗവ . ഐടിഐ പ്രവേശനത്തിനു സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം.
2021 വർഷത്തെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിനു സെപ്റ്റംബർ 20 വരെ ഓൺലൈനായി itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. അവസാന തീയതിവരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും അപേക്ഷ ...
കാൽ നൂറ്റാണ്ട് പിന്നിട്ട് കേരളത്തിലെ ആദ്യ മൊബൈൽ കോൾ.
1996 സെപ്റ്റംബർ 17നാണ് കേരളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള കൊച്ചി ദക്ഷിണമേഖലാ നാവികസേനാ മേധാവി എ.ആർ ടണ്ഠവുമായി മൊബൈൽ ഫോണിലൂടെ ആശയവിനിമയം നടത്തിയത്. അന്ന് ...
ഡൽഹിയിൽ സ്ത്രീകൾ സുരക്ഷിതരല്ല; ക്രൈം റെക്കോർഡ് ബ്യൂറോ
രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായാണ് കണ്ടെത്തൽ. ഡൽഹിയിൽ 2019-20 വർഷത്തിൽ കോവിഡ് ...
പെട്രോൾ,ഡീസൽ ഉടൻ ജിഎസ്ടിയിൽ ഇല്ല; ഇന്ന് ജിഎസ്ടി കൗൺസിൽ യോഗം
പെട്രോളും ഡീസലും ഉടൻ ജിഎസ്ടിയിൽ ഉൾപ്പെടുത്തില്ലെന്ന് കേന്ദ്രം. എന്നാൽ എല്ലാ കാലവും ഇത്തരത്തിൽ തുടരാനാകില്ലെന്നും സമീപഭാവിയിൽ ജിഎസ്ടിയിൽ പെട്രോൾ ഉൾപ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു. ഇന്ന് 45ആം ജിഎസ്ടി ...