Latest Malayalam News | Nivadaily
![ജീവനക്കാരുടെ സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണം](https://nivadaily.com/wp-content/uploads/2021/09/gov-kerala-2.jpg)
കലാ സാഹിത്യ സൃഷ്ടികളുടെ പ്രസിദ്ധീകരണത്തിന് മുൻകൂർ അനുമതി; ഉത്തരവ് പിൻവലിച്ചു.
ജീവനക്കാർ കലാ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ പക്കൽ നിന്നും മുൻകൂർ അനുമതി തേടണമെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ...
![Krishi Vigyan Kendra ICAR Job vacancy](https://nivadaily.com/wp-content/uploads/2021/09/Krishi-Vigyan-Kendra-–-ICAR.jpg)
+2 പാസായവർക്ക് കൃഷി വിജ്ഞാൻ കേന്ദ്രയിൽ ഒഴിവ്
കൃഷി വിജ്ഞാൻ കേന്ദ്ര കോയമ്പത്തൂർ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് III തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. യോഗ്യത സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ...
![ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും](https://nivadaily.com/wp-content/uploads/2021/09/Classroom.jpg)
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും; സർക്കാർ.
പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4 ആം തീയതി മുതൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവിട്ടു. അവസാന വർഷ ബിരുദ ക്ലാസുകൾ (5/6 ...
![ആടുജീവിതത്തിനായി വീണ്ടും ഇടവേളയെടുക്കാൻ പൃഥ്വിരാജ്](https://nivadaily.com/wp-content/uploads/2021/09/pritvi-1.jpg)
ആടുജീവിതത്തിനായി വീണ്ടും ഇടവേളയെടുക്കാൻ നടൻ പൃഥ്വിരാജ്.
മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആടുജീവിതം’. ആടുജീവിതത്തിനായി പൃഥ്വിരാജ് ഏകദേശം 30 കിലോയോളം ശരീരഭാരം കുറയ്ക്കുകയും താടി നീട്ടി വളർത്തുകയും ...
![വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം](https://nivadaily.com/wp-content/uploads/2021/09/VDK-1.jpg)
സി.പി.ഐ.എമ്മിന്റെ പരാമർശം; നിസാരമല്ലെന്ന് വി.ഡി. സതീശൻ, പരിഹസിച്ച് കെ. സുരേന്ദ്രന്‍.
കോളേജ് വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം നിസാരമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ സി.പി.ഐ.എം അത് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ...
![സഹ്‌റാവിയെ ഫ്രഞ്ച് സേന വധിച്ചു](https://nivadaily.com/wp-content/uploads/2021/09/al-sahrawi-2.jpg)
ഐഎസ് ആഫ്രിക്കൻ നേതാവ് സഹ്‌റാവിയെ ഫ്രഞ്ച് സേന വധിച്ചു.
ഭീകരസംഘടനയായ ഐഎസിന്റെ ആഫ്രിക്കൻ തലവൻ അദ്നാൻ അബു വാലിദ് അൽ സഹ്റാവിയെ ഫ്രഞ്ച് സേന വ്യോമാക്രമണത്തിലൂടെ വധിച്ചു. കഴിഞ്ഞവർഷം സഹ്‌റാവിയുടെ നേതൃത്വത്തിലുള്ള സംഘം 7 ഫ്രഞ്ച് സന്നദ്ധപ്രവർത്തകരെ ...
![matsyafed job vacancy kerala government](https://nivadaily.com/wp-content/uploads/2021/09/matsyafed_11zon.jpg)
പരീക്ഷയില്ലാതെ മത്സ്യഫെഡിൽ ജോലി നേടാം.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെന്റ് ലിമിറ്റഡിൽ വിവിധ തസ്തികളിൽ ഒഴിവുകൾ. ഓപ്പറേറ്റർ ഗ്രേഡ് III തസ്തികകളിലേക്കായ് 43 ഒഴിവുകലാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ...
![പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ മുഖ്യമന്ത്രി](https://nivadaily.com/wp-content/uploads/2021/09/pti-1.jpg)
പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സേവിക്കുന്നതിനായി മോദി ജിയ്ക്ക് ആരോഗ്യവും ദീര്‍ഘായുസുമുള്ള ജീവിതമുണ്ടാകട്ടെയെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ കുറിച്ചു. Happy birthday ...
![Central Intelligence bureau Job vaccancy](https://nivadaily.com/wp-content/uploads/2021/09/CBI.png)
കേന്ദ്ര ഇന്റലിജിൻസ് ബ്യൂറോയിൽ ഒഴിവുകൾ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( Union Public Service Commission ) ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡെപ്യൂട്ടി സെൻട്രൽ ഇൻറലിജൻസ് ...
![സി.ബി.ഐ ആസ്ഥാനത്ത് തീപിടിത്തം](https://nivadaily.com/wp-content/uploads/2021/09/IANS-1.jpg)
ഡൽഹിയിൽ സി.ബി.ഐ ആസ്ഥാനത്ത് തീപിടിത്തം.
വൈദ്യുതി തകരാറുമൂലം ഡൽഹിയിൽ ലോധി റോഡിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ആസ്ഥാനത്ത് തീപിടിത്തമുണ്ടായി. ബേസ്‌മെന്റ് ഏരിയയിലുണ്ടായ തീപിടിത്തം ഒരുമണിക്കൂറിനകം അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് ...
![മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ്](https://nivadaily.com/wp-content/uploads/2021/09/mathil-1.jpg)
മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു.
പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. മേതിൽ ദേവിക തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്റെ പേജിൽ ഉണ്ടായിരുന്ന വീഡിയോകൾ കാണാനില്ലെന്നും ...