Latest Malayalam News | Nivadaily
![പി.എസ്.സി പരീക്ഷ മാറ്റി വച്ചു](https://nivadaily.com/wp-content/uploads/2021/09/PSC-2.jpg)
പി.എസ്.സി പരീക്ഷ മാറ്റി വച്ചു.
സെപ്തംബർ 27ന് നിശ്ചയിച്ചിരുന്ന പി.എസ്.സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ സെപ്തംബർ 24 മുതലുള്ള പി.എസ്.സി ...
![ഒന്നാം സമ്മാനത്തിനു അർഹനായത് സെയ്തലവിയല്ല](https://nivadaily.com/wp-content/uploads/2021/09/12-1.jpg)
ഓണം ബമ്പർ; ഒന്നാം സമ്മാനത്തിനു അർഹനായത് സെയ്തലവിയല്ല.
ഇത്തവണത്തെ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന തുകയായ 12 കോടി രൂപയ്ക്ക് അർഹനായത് കൊച്ചി മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ്. ...
![ഡെങ്കി2 പുതിയ വകഭേദമല്ല ആരോഗ്യമന്ത്രി](https://nivadaily.com/wp-content/uploads/2021/09/den-1.jpg)
ഡെങ്കി2 പുതിയ വകഭേദമല്ല; പ്രതികരിച്ച് ആരോഗ്യമന്ത്രി.
രാജ്യത്ത് ഡെങ്കി 2 പടർന്നുപിടിക്കുന്നെന്നും പുതിയ വകഭേദമാണെന്ന തരത്തിലുമുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്ത് മുൻപും ഡെങ്കിപ്പനിയുടെ നാലു വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ...
![മയക്കുമരുന്നു കലർത്തി നൂഡില്‍സ് വിറ്റു](https://nivadaily.com/wp-content/uploads/2021/09/opium-2.jpg)
മയക്കുമരുന്നു കലർത്തി നൂഡില്‍സ് വിറ്റു; റസ്‌റ്റോറന്റുടമ അറസ്റ്റില്‍.
ചൈനയിൽ ‘നാര്‍കോട്ടിക് ഫുഡ്’ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ റസ്‌റ്റോറന്റ് ഉടമകൾ ഭക്ഷണ പദാർത്ഥങ്ങളിൽ മയക്കുമരുന്ന് കലര്‍ത്തി ഉപഭോക്താക്കളെ മയക്കുമരുന്നിന് അടിമകൾ ആക്കുന്നു. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് ഇത്തരമൊരു ...
![വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ](https://nivadaily.com/wp-content/uploads/2021/09/vaccine-1-1-1.jpg)
വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ പുനരാരംഭിക്കും.
വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് വാക്സിൻ കയറ്റുമതി ഏപ്രിൽ മുതൽ ...
![മേഘ്ന രാജ് പുനർവിവാഹിതയാവുന്നെന്ന വാർത്തകൾ](https://nivadaily.com/wp-content/uploads/2021/09/mekhna-1.jpg)
നടി മേഘ്ന രാജ് പുനർവിവാഹിതയാവുന്നെന്ന വാർത്തകൾ; പ്രതികരണം.
നടി മേഘ്ന രാജും കന്നഡ നടനും ബിഗ് ബോസ് താരവുമായ പ്രഥമും ഒന്നിക്കുന്നെന്ന തരത്തിലുള്ള വാർത്തകളാണ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ ...
![ബോക്സിങ് വേഷത്തിൽ മോഹൻലാൽ](https://nivadaily.com/wp-content/uploads/2021/09/priy-2.jpg)
പ്രിയദർശൻ ചിത്രത്തിനായി ബോക്സിങ് വേഷത്തിൽ മോഹൻലാൽ.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ പ്രിയനടൻ മോഹൻലാൽ ബോക്സിംഗ് താരത്തിന്റെ വേഷത്തിലാകും എത്തുകയെന്ന് റിപ്പോർട്ട്. താരം ബോക്സിങ് പരിശീലിക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ...
![ചൈനയും യുഎസും ശീത സമരത്തിലേക്ക്](https://nivadaily.com/wp-content/uploads/2021/09/un-1-1.jpg)
ചൈനയും യുഎസും ശീത സമരത്തിലേക്ക് കടക്കുന്നെന്ന് യുഎൻ റിപ്പോർട്ട്.
അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ ശീത സമരത്തിലേക്ക് നയിക്കുന്നെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സംഘർഷങ്ങൾ രൂക്ഷമാകുന്നതിനു മുൻപ് ഇരുകൂട്ടരും തമ്മിലുള്ള ഉഭയാകക്ഷി ബന്ധത്തിലെ പ്രശ്നങ്ങൾ ...
![വിജരാഘവന്റെ പരാമര്‍ശത്തിനു മറുപടി സുധാകരന്‍](https://nivadaily.com/wp-content/uploads/2021/09/eps-1.jpg)
എ. വിജരാഘവന്റെ പരാമര്‍ശത്തിനു മറുപടിയുമായി കെ. സുധാകരന്‍.
വര്‍ഗീയത വളര്‍ത്താൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്ത്. ഏറ്റവും വലിയ വര്‍ഗീയ വാദി ...
![അധികാരത്തിലെത്തിയാൽ മുന്നിൽ ജനങ്ങൾ മാത്രം](https://nivadaily.com/wp-content/uploads/2021/09/cm-2.jpg)
അധികാരത്തിലെത്തിയാൽ മുന്നിൽ ജനങ്ങൾ മാത്രം; മന്ത്രിമാരോട് മുഖ്യമന്ത്രി.
തിരുവനന്തപുരത്ത് വച്ച് മന്ത്രിമാരുടെ മൂന്നു ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തുടർന്ന് മന്ത്രിമാർക്ക് നിർദേശങ്ങൾ നൽകി. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങളോട് ചേരിതിരിവ് പാടില്ലെന്ന് ...
![പിണറായി വാഗ്ദാനങ്ങൾ നൽകി പറ്റിക്കും](https://nivadaily.com/wp-content/uploads/2021/09/muraleedharan-1.jpg)
‘പിണറായി വിജയൻ വാഗ്ദാനങ്ങൾ നൽകി പറ്റിക്കും’; മലക്കം മറിഞ്ഞ് കെ. മുരളീധരൻ.
എല്ലാ വിഭാഗങ്ങളെയും ഒത്തു കൊണ്ടുപോകുന്നതിൽ കെ.കരുണാകരന്റെ അതേ നിലപാടല്ല പിണറായി വിജയന്റേതെന്ന പ്രസ്ഥാവനയുമായി കെപിസിസി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ രംഗത്ത്. നേരിട്ടെത്തി ചർച്ചകൾ നടത്തിയാണ് കെ.കരുണാകരൻ ...