Latest Malayalam News | Nivadaily
താലിബാനെതിരെ അഫ്ഗാൻ സ്ത്രീകളുടെ പ്രതിഷേധം; #DoNotTouchMyClothes
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണ ചട്ടങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് അഫ്ഗാൻ സ്ത്രീകൾ. #DoNotTouchMyClothes, #AfghanCulture എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെ ...
ആമസോൺ പോർട്ടൽ സസ്പെൻഡ് ചെയ്യണം: വ്യാപാരി സംഘടന.
രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിനെതിരെയാണ് വ്യാപാര സംഘടന രംഗത്തെത്തിയിരിക്കുന്നത്. ആമസോൺ ഇന്ത്യയുടെ ഇ-കൊമേഴ്സ് പോർട്ടൽ സസ്പെൻഡ് ചെയ്യണമെന്ന് വ്യാപാരി സംഘടന ആവശ്യപ്പെട്ടു. കമ്പനിയിലെ നിയമ ...
സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി: ഉന്നത വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കോളേജ് സ്ഥാപന മേധാവികൾക്ക് വാക്സിനേഷൻ സംബന്ധിച്ച് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ...
നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യ ബാച്ച് 2023 ജനുവരിയിൽ ആരംഭിക്കും.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യബാച്ച് പ്രവേശനം 2023 ജനുവരിയിൽ നടക്കുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. 2022 മെയ് മാസം നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി ...
പ്രകൃതി വിരുദ്ധ പീഡനം; എസ്റ്റേറ്റ് മാനേജര്‍ക്കെതിരെ കേസ്.
എസ്റ്റേറ്റ് മാനേജർ ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ പെരുവന്താനം പൊലീസ് കേസെടുത്തു. കഴിഞ്ഞ 16 ആം തീയതി രാത്രി മാനേജര്‍ എസ്റ്റേറ്റ് ...
ഗൾഫിലെ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ; കേരളത്തിൽ അഭിമുഖം.
പ്രമുഖ കമ്പനിയായ ഇന്റർനാഷണൽ സിറ്റി ലിങ്ക്സ് നിരവധി ജോലി ഒഴിവുകളുമായി രംഗത്ത്. സൗദിയിലെ ലീഡിങ് ഗ്രൂപ്പ് ഓഫ് സൗദി അറേബ്യയിലാണ് വിവിധ തൊഴിലവസരങ്ങളുള്ളത്. കേരളത്തിൽ വെച്ചാണ് അഭിമുഖം ...
കെ റെയിൽ പദ്ധതി പ്രായോഗികമല്ല: എം.കെ മുനീർ.
കെ റെയിലിന് പിന്നിലുള്ളത് സ്ഥാപിത തൽപരരെന്നും പദ്ധതി പ്രായോഗികമല്ലെന്നും മുസ്ലിംലീഗ് നേതാവ് എം കെ മുനീർ വ്യക്തമാക്കി. സെപ്റ്റംബർ 23 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ...
രണ്ടുമാസത്തെ ജയിൽ വാസത്തിനുശേഷം രാജ് കുന്ദ്രയ്ക്ക് ജാമ്യം.
ബോളിവുഡ് നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവും നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചു. രണ്ടു മാസത്തോളം നീണ്ട ജയിൽവാസത്തിനുശേഷം ഇന്ന് രാവിലെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ...
പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം.
ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ തസ്തികളിലായി ആകെ 38 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 4 മുതൽ 24 വരെ അപേക്ഷിക്കാം. 15000-47000 ...
14 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുസ്ലിം ലീഗ് നേതാവ് കസ്റ്റഡിയിൽ
കണ്ണൂർ പഴയങ്ങാടിയിൽ പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ ബന്ധുവായ ഇയാൾ ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന വ്യാജേനെ കുട്ടിയെ കാറിൽ കൊണ്ടുപോകുകയും ...
ഇന്ത്യൻ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 2 മരണം
ജമ്മു കശ്മീരിലെ ഉദംപൂരിലെ വനമേഖലയിൽ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഇന്ന് രാവിലെ ഉദംപൂരിലെ ശിവ് ഗഡ് ധറിലായിരുന്നു സംഭവം. ആർമി ഏവിയേഷൻ ഹെലികോപ്റ്ററിന്റെ പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റതായും ...
വാക്സീന്‍ അംഗീകാരത്തില്‍ യുകെ ഇന്ത്യയുമായി ചർച്ച നടത്തും.
ഇന്ത്യയിലെ വാക്സീന്‍ അംഗീകരിക്കില്ലെന്നു തീരുമാനിച്ച യുകെ,പുതിയ യാത്രാ നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതോടെ കോവിഡ് വാക്സീൻ അംഗീകാരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചകൾ നടത്തി. ഇന്ത്യയിൽനിന്ന് വാക്സീനെടുത്താലും യുകെയിലെത്തുന്ന യാത്രക്കാര്‍ക്കു ...