Latest Malayalam News | Nivadaily
മതപരിവർത്തനം തടയാൻ നിയമനിർമാണത്തിനൊരുങ്ങി കർണാടക.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മതപരിവർത്തനം തടയാനുള്ള നിയമനിർമാണം നടത്തുമെന്ന് വ്യക്തമാക്കിയത്. കർണാടകയിലെ ഗൂലിഹട്ടി ശേഖർ എംഎൽഎയുടെ മതപരിവർത്തനം സംബന്ധിച്ച പരാമർശങ്ങളെ തുടർന്നാണ് ...
റെയിൽവേയിൽ ജോലി നേടാൻ അവസരം. യോഗ്യത; പത്താം ക്ലാസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്രന്റിസ് തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. ആകെ 432 ഒഴിവുകളാണ് ഉള്ളത്.യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ...
തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരായ അവിശ്വാസം തള്ളി.
കൗൺസിലിൽ ക്വാറം തികയാതിരുന്നതിനെ തുടർന്ന് തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം തള്ളി. 42 അംഗങ്ങൾ ഉൾപ്പെട്ട കൗൺസിലിൽ 18 പേരാണ് പങ്കെടുത്തത്. കോവിഡ് ...
ബൈക്ക് റേസിങ്ങിനിടെ അപകടം, യുവാവിന്റെ കാൽ ഒടിഞ്ഞ് തൂങ്ങി; വിഡിയോ വൈറൽ.
തിരുവനന്തപുരം നെയ്യാർ ഡാമിൽ ബൈക്ക് റേസിങ്ങിനിടെ അപകടം. ഞായറാഴ്ച വൈകിട്ട് 5.30 നാണ് അപകടം ഉണ്ടായത്. റേസിങ്ങിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞ് തൂങ്ങുകയായിരുന്നു. നെയ്യാര്‍ ഡാമില്‍7പേർ ...
കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ല: വിദഗ്‌ധ സമിതി.
ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള നിശ്ചയിച്ചതെന്നും ഇടവേള കുറയ്ക്കില്ലെന്നും വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടി. വാക്സിൻ ഡോസുകളുടെ ഇടവേള 12 ആഴ്‌ചയായി തുടരുമെന്നും വിദഗ്‌ധ ...
കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
കൊല്ലം ശൂരനാട്ട് കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മേരിക്കുട്ടിയെന്ന വീട്ടമ്മ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. വെൺമണിയിലുള്ള കുടുംബവീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിൽനിന്ന് തെന്നിമാറി ...
കാലടി സംസ്കൃത സർവകലാശാലയിൽ അനധികൃത നിയമനം; ഉത്തരവ് റദ്ദാക്കി.
കാലടി സർവ്വകലാശാലയിൽ മുൻപും അനധികൃതമായി നിയമനങ്ങൾ നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇത്തരത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ നിയമന ഉത്തരവ് സർവ്വകലാശാല റദ്ദാക്കി . ...
ദളിത് ബാലൻ അമ്പലത്തില്‍ പ്രവേശിച്ചു; കുടുംബത്തിനു പിഴ.
കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിൽ ദലിത് ബാലന്‍ അമ്പലത്തില്‍ പ്രവേശിച്ചതിനു കുടുംബത്തിന് 25000 രൂപ പിഴ.ക്ഷേത്ര ശുചീകരണത്തിന് ഹോമം നടത്തുന്നതിനായി കുട്ടിയുടെ കുടുംബത്തോട് ഉയര്‍ന്ന ജാതിക്കാര്‍ പിഴ ആവശ്യപ്പെടുകയായിരുന്നു. ...
കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുവാൻ തീരുമാനിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം ...