Latest Malayalam News | Nivadaily
സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിലേക്ക് ജോലിനേടാൻ അവസരം ; ഒക്ടോബർ 27 നു മുൻപായി അപേക്ഷിക്കുക.
അർദ്ധസർക്കാർ സ്ഥാപനത്തിലെ സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിലേക്ക് പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് കരാറടിസ്ഥാനത്തിൽ നിലവിൽ ജോലി ഒഴിവുകളുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗ്യത : ...
ജെഇഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് കരസ്ഥമാക്കി മൃദുല്‍ അഗര്‍വാള്‍.
ഒക്ടോബർ 3 നു നടത്തിയ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പുർ, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) അഡ്വാൻസ്ഡ് ഫലമാണ് ...
സല്യൂട്ട് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം ; പോലീസ് സേനയ്ക്കായുള്ള പ്രത്യേക സർക്കുലർ പ്രസിദ്ധീകരിക്കും.
കേരള പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യുമെന്ന കാര്യത്തിൽ നിലപാട് സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് ഇതിന്റെ ചുമതല. പൊലീസ് മാന്വല്‍ പ്രകാരം രാഷ്ട്രപതി,ഉപരാഷ്ട്രപതി, ഗവര്‍ണര്‍, ...
ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9 മണിക്ക് 2390.88 (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം ) അടിയാണ് ഡാമിലെ ജലനിരപ്പ് ഇയർന്നത്. ...
ജീസസ്! പുത്തൻ ലുക്കിൽ നിവിന്‍ പോളി ; ആകാംഷയോടെ ആരാധകർ.
മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയ സ്‌റ്റൈലിഷ് ഫോട്ടോകളാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് പേജുകള്‍ വഴി ...
അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊന്നു ; യുവാവ് അറസ്റ്റിൽ.
വീട്ടിൽ ഉണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞുപോയ കാരണത്താൽ അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര കർണാടകയിലെ കൊടഗോഡ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അമ്മ പാർവതി ...
ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് വീരമൃത്യു.
ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സൈനികർ വീരമൃത്യുവരിച്ചു. ഒരു കമ്മീഷന്‍ഡ് ഓഫീസറും ജവാനുമാണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ റജൗരി വനത്തിൽ വ്യാഴായ്ച രാത്രി സൈനികരും ഭീകരരും ...
ഇന്ധനവിലയിൽ ഇന്നും വർധനവ്.
സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു.പെട്രോൾ ഒരു ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 20 ദിവസം കൊണ്ട് ഡിസലിന് 5.50 രൂപയും ...
ലോകകപ്പ് യോഗ്യതാ മത്സരം ; വിജയം കരസ്ഥമാക്കി അർജന്റീനയും ബ്രസീലും.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയിച്ച് അർജന്റീനയും ബ്രസീലും. അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെ കീഴടക്കി.അതേസമയം ബ്രസീൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് യുറുഗ്വായെ തോൽപ്പിക്കുകയായിരുന്നു. പതിനൊന്ന് മത്സരങ്ങളിൽ 31 ...
പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്‌ജോത് സിംഗ് സിദ്ദു ; പ്രഖ്യാപനം ഇന്ന്.
പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്‌ജോത് സിംഗ് സിദ്ദു തുടരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. ഹൈക്കമാൻഡ് നേതാക്കളുമായി ചേർന്ന യോഗതത്തിലാണ് സിദ്ദുവിനോട് അധ്യക്ഷ സ്ഥാനം തുടരാൻ ...
ഇന്ന് വിജയദശമിദിനം ; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.
വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്നു. എഴുത്തിനിരുത്ത് എന്നറിയപ്പെടുന്ന ഈ ചടങ്ങിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ...