Latest Malayalam News | Nivadaily
![Suhasini Nimisha Sajayan](https://nivadaily.com/wp-content/uploads/2021/10/png_20211019_195107_0000_11zon.jpg)
നിമിഷ സജയനെക്കുറിച്ച് സുഹാസിനി.
നിമിഷ വളരെ ബോൾഡായ പെൺകുട്ടിയാണെന്ന് മുതിർന്ന നടിയും സംവിധായകയുമായ സുഹാസിനി. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും സുഹാസിനി വ്യക്തമാക്കി. മേക്കപ്പ് ഒന്നുമില്ലാതെ വളരെ നന്നായി അഭിനയിക്കുന്ന ...
![House collapsed Alappuzha](https://nivadaily.com/wp-content/uploads/2021/10/house_11zon.jpg)
മഴ ;ആലപ്പുഴയിൽ വീടിൻറെ ഒരു ഭാഗം തകർന്നു വീണു.
ആലപ്പുഴ മന്നാറിൽ വീട് തകർന്നു.ചെറിയനാട് പഞ്ചായത്തിലെ പാറശ്ശേരി കിഴക്കേതിൽ പരേതനായ ജലാലുദ്ദീന്റെ വീടിൻറെ ഒരു ഭാഗമാണ് തകർന്നത്. ഓടുമേഞ്ഞ വീടിൻറെ അടുക്കളയും മുറിയും ആണ് മഴയിൽ തകർന്നത്.അപകടം നടക്കുന്ന ...
![Police men attacked](https://nivadaily.com/wp-content/uploads/2021/10/uae_11zon-2.jpg)
കുവൈറ്റിൽ ഉദ്യോഗസ്ഥന് നേരെ ആക്രമണം
കുവൈറ്റിൽ വാഹനത്തിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷൻ.ശബ്ദം പുറപ്പെടുവിക്കുന്നതിനായി പുകക്കുഴലിൽ മാറ്റങ്ങൾ വരുത്തിയതായാണ് ശ്രദ്ധയിൽപ്പെട്ടത്. വാഹനം പിടികൂടിയ ഉദ്യോഗസ്ഥനെ യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ചു. ആക്രമണം നടത്തിയവരെ പിരിച്ചു വിടാൻ ...
![no regular classes victers](https://nivadaily.com/wp-content/uploads/2021/10/victers_11zon.jpg)
മഴ; അടുത്ത മൂന്നു ദിവസം കൈറ്റ് വിക്ടേഴ്സിൽ റെഗുലർ ക്ലാസ് ഇല്ല.
മഴകാരണം കൈറ്റ് വിക്ടേഴ്സ് ക്ലാസുകൾക്ക് അവധി. ഈ മൂന്നു ദിവസങ്ങളിൽ ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ നടന്ന ക്ലാസ്സുകൾ പുനർ സംപ്രേഷണം ചെയ്യും. പിന്നീടുള്ള ദിവസങ്ങളിലെ ടൈംടേബിൾ ...
![SI arrested accident](https://nivadaily.com/wp-content/uploads/2021/10/si.jpg)
മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ടു; എസ്ഐ അറസ്റ്റിൽ
തിരുവനന്തപുരത്ത് മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ട എസ്ഐ അറസ്റ്റിൽ. സംഭവത്തിൽ എസ് ഐഅനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ ആണ് ഇദ്ദേഹം.ഞായറാഴ്ച രാത്രി ...
![Wife killed husband](https://nivadaily.com/wp-content/uploads/2021/10/mur_11zon.jpg)
കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. നെയ്യാറ്റിൻകര മണവാലി സ്വദേശിയ ഗോപിയെയാണ് ഭാര്യ സുമതി കഴുത്തറുത്ത് കൊന്നത്. 15 വർഷത്തോളമായി കിടപ്പുരോഗിയായ ഭർത്താവിൻ്റെ ദുരിതജീവിതം ...
![Asif ali](https://nivadaily.com/wp-content/uploads/2021/10/asif3_11zon.jpg)
ഫോൺ കോൾ അറ്റൻഡ് ചെയ്തില്ല; ആസിഫലിക്ക് വൻനഷ്ടം.
ഫോണെടുക്കാത്ത തൻറെ മോശം സ്വഭാവം കാരണം ഒരുപാട് നല്ല ചിത്രങ്ങൾ നഷ്ടപ്പെട്ടതായി ആസിഫലി പറയുന്നു. തനിക്ക് മനസ്സിലാവാത്ത ചിത്രങ്ങൾ നോ പറഞ്ഞു ഒഴിവാക്കിയിട്ടുണ്ട് അതൊന്നും വിഷമം ഇല്ല ...
![Monson Mavunkal pocso case](https://nivadaily.com/wp-content/uploads/2021/10/monson_11zon.jpg)
മോന്‍സന്‍ മാവുങ്കലിനെതിരെ പോക്സോ കേസ്.
2019ല്‍ തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിൽ മോന്‍സന്‍ മാവുങ്കലിനെതിരെ പോക്സോ കേസ് ചുമത്തി. മോൻസന്റെ മ്യൂസിയമുള്ള വീട്ടിൽ പെൺകുട്ടിയും അമ്മയും ...
![Palakkad theft gang](https://nivadaily.com/wp-content/uploads/2021/10/olice_11zon-1.jpg)
പാലക്കാട് പിടിയിലായ ആയുധധാരികളായ കവർച്ച സംഘത്തിന് ഏലത്തൂരിൽ നടന്ന കവർച്ചയിലും പങ്ക്.
പാലക്കാട് പിടിയിലായ കവർച്ചാസംഘത്തിന് എലത്തൂരിൽ നടന്ന സംഭവത്തിലും പങ്കെന്ന് പോലീസ് അറിയിച്ചു. ഈ സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇവർ നടത്തിയ മോഷണത്തിന് ആസൂത്രണം ചെയ്തത് അന്നശ്ശേരിയിൽ ...
![pocso case kozhikode](https://nivadaily.com/wp-content/uploads/2021/10/osco_11zon.jpg)
മൂന്നര വയസുകാരിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ.
കോഴിക്കോട് : മൂന്നര വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയുടെ അമ്മ കഴിഞ്ഞ ...
![student suicide kottayam](https://nivadaily.com/wp-content/uploads/2021/10/studmu_11zon.jpg)
പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.
കോട്ടയം: പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലാ കൊല്ലംപറമ്പില്‍ ബോബിയുടെ മകന്‍ ഷിബിന്‍ ബോബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തോലി സെന്റ് ...