Headlines

Business News

കേരള സംസ്ഥാന ഭാഗ്യക്കുറി: വിൻ വിൻ W 776 നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി: വിൻ വിൻ W 776 നറുക്കെടുപ്പ് ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 776 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. എല്ലാ തിങ്കളാഴ്ചകളിലും നടക്കുന്ന ഈ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഫലം www.keralalotteryresult.net, www.keralalotteries.com എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

5000 രൂപയിൽ താഴെയുള്ള സമ്മാനങ്ങൾ കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും കൈപ്പറ്റാം. അതിലധികം തുകയുള്ള സമ്മാനങ്ങൾക്ക് ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കേണ്ടതാണ്.

More Headlines

ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നു
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
കാരുണ്യ പ്ലസ് KN 539 ലോട്ടറി ഫലം: ഒന്നാം സമ്മാനം 80 ലക്ഷം രൂപ

Related posts