കളമശ്ശേരി കൊലപാതകം: മുഖ്യപ്രതി സംഘപരിവാർ നേതാവെന്ന് വെളിപ്പെടൽ

Anjana

Kalamassery murder Sangh Parivar leader

കൊച്ചി കളമശ്ശേരിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്‌സി അബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗിരീഷ് ബാബു സംഘപരിവാറിൻ്റെ പ്രാദേശിക നേതാവാണെന്ന് വെളിപ്പെട്ടു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇയാൾ കളമശ്ശേരി നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പിൻവലിച്ചിരുന്നു. പ്രമുഖ ബിജെപി നേതാക്കൾക്കൊപ്പമുള്ള പ്രതിയുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവംബർ 17ന് രാത്രിയാണ് ജെയ്സിയെ കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാർട്ടുമെൻറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളുടെ ഫോണ്‍ കോളിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വാതിൽ ചവിട്ടി പൊളിച്ചാണ് ഫ്ലാറ്റിൻ്റെ അകത്ത് കയറിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ മുഖം വികൃതമാക്കിയ തരത്തിൽ ജെയ്സിയുടെ മൃ​തദേഹം കണ്ടെത്തുകയായിരുന്നു. ജെയ്സിയുടെ പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.

ഗിരീഷ് കൊലപാതകം നടത്തിയത് ജെയ്സിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ആയിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. കളമശ്ശേരിയിൽ കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ സുഹൃത്താണ് ഗിരീഷ് ബാബു. ഇൻഫോപാർക്ക് ജീവനക്കാരനായ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. ഇയാൾക്കൊപ്പം സുഹൃത്തായ ഖദീജയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അതേസമയം റിമാൻഡിൽ ആയിരുന്ന പ്രതിയെ ചൊവ്വാഴ്ച കളമശ്ശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

  കട്ടപ്പന ആത്മഹത്യ: എം എം മണിയുടെ പ്രസ്താവന വിവാദമാകുന്നു, അന്വേഷണം തുടരുന്നു

Story Highlights: Main accused in Kochi real estate dealer murder case identified as local Sangh Parivar leader

Related Posts
ജി സുധാകരനെ പുകഴ്ത്തി ബിജെപി; കായംകുളത്ത് സിപിഎമ്മിൽ നിന്ന് കൂട്ട രാജി
G Sudhakaran BJP praise

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജി സുധാകരനെ പ്രശംസിച്ചു. സുധാകരൻ മാതൃകാപരമായ Read more

സനാതന ധർമ്മം: കേരള ചരിത്രം വീണ്ടും പഠിക്കാൻ മുഖ്യമന്ത്രിയോട് ബിജെപി
Sanatana Dharma Kerala

ബിജെപി ദേശീയ വക്താവ് ഗുരുപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു. സനാതന ധർമ്മത്തെക്കുറിച്ചുള്ള Read more

സനാതന ധർമ്മ പ്രസ്താവന: എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ
Sanatana Dharma controversy

സനാതന ധർമ്മത്തെക്കുറിച്ചുള്ള എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

  പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക നിവാസികൾക്കും ടോൾ: സംഘർഷം മുറുകുന്നു
ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ: കേന്ദ്രസർക്കാരിനെയും സംഘപരിവാറിനെയും വിമർശിച്ച് ദീപിക
Deepika editorial Christian attacks

ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ദീപിക പത്രം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. സംഘപരിവാറിനെ Read more

ഗോകുലം ഗോപാലന്റെ അപകീർത്തി കേസിൽ ശോഭാ സുരേന്ദ്രന് കോടതി സമൻസ്
Shobha Surendran defamation case

ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് തൃശൂർ Read more

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: ജാമ്യം റദ്ദാക്കിയ നാല് പ്രതികൾ അറസ്റ്റിൽ
SDPI leader Shan murder case

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ നാല് പ്രതികൾ തമിഴ്നാട്ടിൽ Read more

പാലക്കാട് ബിജെപിയിൽ വിള്ളൽ: സുരേന്ദ്രൻ തരൂർ പാർട്ടി വിട്ടു
BJP Palakkad Surendran Tharoor

പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് എ.വി. Read more

ക്ഷേത്ര വസ്ത്രധാരണ വിവാദം: മുഖ്യമന്ത്രിയുടെ നിലപാടിൽ തുടരുന്ന ചർച്ചകൾ
Kerala temple dress code controversy

ക്ഷേത്രങ്ങളിലെ വസ്ത്രധാരണ നിയമങ്ങളിൽ മാറ്റം വേണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് വിവാദമായി തുടരുന്നു. ബിജെപി Read more

  അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്; കോളേജ് അധ്യാപകന് ദാരുണാന്ത്യം
ആറ്റിങ്ങലില്‍ ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷം: വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം
BJP-DYFI clash Attingal

ആറ്റിങ്ങലില്‍ ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷം രൂക്ഷമായി. ഇരുവിഭാഗങ്ങളുടെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം. Read more

കൊല്ലത്ത് ബിജെപി മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സംസ്ഥാന നേതാക്കൾ ഉപരോധിക്കപ്പെട്ടു
BJP Kollam election dispute

കൊല്ലത്ത് ബിജെപി മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ തർക്കമുണ്ടായി. സംസ്ഥാന നേതാക്കളെ പ്രവർത്തകർ Read more

Leave a Comment