ആർമി ജവാനെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച ഹോട്ടൽ പാചകക്കാരൻ അറസ്റ്റിൽ

Anjana

hotel cook arrested impersonating army jawan

മധ്യപ്രദേശിലെ സത്നയിൽ ആർമി ജവാനെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഹോട്ടൽ പാചകക്കാരൻ അറസ്റ്റിലായി. സ്വകാര്യ ഹോട്ടലിലെ പാചകക്കാരനായ കപിലേഷ് ശർമ്മയാണ് പിടിയിലായത്. 2023-ൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ കപിലേഷ് ജവാനല്ല, ഹോട്ടലിലെ പാചകക്കാരനാണെന്ന് അറിഞ്ഞപ്പോൾ യുവതി ബന്ധത്തിൽ നിന്നും പിന്മാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് കപിലേഷ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പൊലീസിനെ സമീപിച്ചതോടെയാണ് കപിലേഷ് കുടുങ്ങിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കുമേൽ ഐപിസി സെക്ഷൻ 376 അടക്കം ചുമത്തിയിട്ടുണ്ട്.

അടുത്തിടെ ദില്ലിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്ന വ്യാജേന വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിച്ച 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പിടികൂടാൻ പൊലീസ് എത്തിയപ്പോൾ കുടുംബാംഗങ്ങളും മറ്റുള്ളവരും ചേർന്ന് ഉദ്യോഗസ്ഥരെ പൂട്ടിയിട്ടിരുന്നു. പിന്നീട് ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

  ബിഹാറില്‍ പൊലീസിനെതിരെ അതിക്രമം; സ്ത്രീധന കേസ് പ്രതിയുടെ അറസ്റ്റിനെത്തിയപ്പോള്‍ സംഘര്‍ഷം

Story Highlights: Hotel cook arrested in Madhya Pradesh for impersonating army jawan and sexually assaulting woman

Related Posts
പൂനെയിൽ യുവതിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു
Pune stabbing

പൂനെയിലെ യേർവാഡയിൽ 28 കാരിയായ യുവതിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് Read more

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ആറ് വർഷത്തിലധികം തടവ്
POCSO Case

കൊല്ലത്ത് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറ് വർഷവും അഞ്ച് മാസവും Read more

അതിരപ്പിള്ളിയില്‍ അധ്യാപകന് ക്രൂരമര്‍ദ്ദനം; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
Teacher assault Athirappilly

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിനെത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനമേറ്റു. സഹപ്രവര്‍ത്തകയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. Read more

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണനയിൽ
Question paper leak

എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. Read more

  ഗോകുലം ഗോപാലന്റെ അപകീർത്തി കേസിൽ ശോഭാ സുരേന്ദ്രന് കോടതി സമൻസ്
കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Sexual assault on Karnataka bus

കർണാടക ട്രാൻസ്പോർട്ട് ബസിൽ കോട്ടയം സ്വദേശിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നു. മലപ്പുറം Read more

പരാതി നൽകാനെത്തിയ യുവതിയെ പീഡിപ്പിച്ച ഡിഎസ്പി 24 മണിക്കൂറിനുള്ളിൽ അറസ്റ്റിൽ
Karnataka DSP sexual assault arrest

കർണാടകയിലെ തുമകുരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയെ ഡിഎസ്പി പീഡിപ്പിച്ചു. സംഭവം Read more

കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Thiruvananthapuram rape attempt

തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ Read more

  കൊല്ലം കൊലപാതകം: 19 വർഷത്തിനു ശേഷം പ്രതികൾ പിടിയിൽ; ദുരൂഹതയ്ക്ക് വിരാമം
അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

മധ്യപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം: അയൽക്കാരന്റെ തലയറുത്ത് അച്ഛനും മകനും
Madhya Pradesh murder

മധ്യപ്രദേശിലെ ദിൻഡോരി താലൂക്കിൽ അയൽക്കാരനെ തലയറുത്ത് കൊലപ്പെടുത്തി. അച്ഛനും മകനും ചേർന്നാണ് കൊലപാതകം Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക