ഡാന ചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

Anjana

Cyclone Dana

ഡാന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി ഒഡിഷയിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗർ ദ്വീപിലുമായി തീരം തൊടും. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വേഗത്തിലാകും ചുഴലിക്കാറ്റ് തീരം തൊടുക എന്നാണ് പ്രവചനം. രണ്ട് സംസ്ഥാനങ്ങളിലുമായി ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ നിന്ന് 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുൻകരുതലിന്റെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം 15 മണിക്കൂർ അടച്ചിടും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും 11 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം കേരളത്തിലും ഇന്ന് മഴ തുടരാൻ സാധ്യതയുണ്ട്. മധ്യ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മലയോര മേഖലകളിൽ മഴ കനത്തേക്കും എന്നാണ് പ്രവചനം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്.

  ആലുവയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

Story Highlights: Cyclone Dana to make landfall tonight in Odisha and West Bengal, heavy rainfall expected in Kerala

Related Posts
പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പ്: 31 ജീവനക്കാർ സസ്പെൻഷനിൽ
Kerala welfare pension fraud

പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 31 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മന്ത്രി Read more

മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Flipkart wrong product delivery fine

കോട്ടയം സ്വദേശി സി ജി സന്ദീപിന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ തെറ്റായ Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

  സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിപിഐ
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
TMC councillor shot dead

പശ്ചിമബംഗാളിലെ മാള്‍ഡാ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ദുലാല്‍ സര്‍ക്കാര്‍ വെടിയേറ്റ് മരിച്ചു. Read more

മെഡിക്കൽ മാലിന്യം തള്ളൽ: കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം
Kerala medical waste dumping

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയതിനെ കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശനം Read more

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക്; മന്ത്രി ഇടപെടൽ ആവശ്യപ്പെട്ടു
Karipur Hajj travel rates

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതായി റിപ്പോർട്ട്. മറ്റ് Read more

കേരളത്തിൽ ക്രിസ്മസ് – പുതുവത്സര മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനവ്
Kerala liquor sales

കേരളത്തിൽ ക്രിസ്മസ് - പുതുവത്സര കാലത്തെ മദ്യവിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തി. 712.96 Read more

കണ്ണൂരില്‍ സ്‌ഫോടനം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്
Kannur explosion

കണ്ണൂര്‍ മാലൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് Read more

  സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് നിരാശ; പശ്ചിമ ബംഗാൾ ചാമ്പ്യന്മാർ
സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് നിരാശ; പശ്ചിമ ബംഗാൾ ചാമ്പ്യന്മാർ
Santosh Trophy final

78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം പശ്ചിമ ബംഗാളിനോട് പരാജയപ്പെട്ടു. ഇഞ്ചുറി Read more

വൈദ്യുതി നിരക്ക് വർധനയ്ക്ക് പുറമേ സർചാർജും; കെഎസ്ഇബിക്ക് അനുമതി
KSEB surcharge

കേരള സംസ്ഥാന വൈദ്യുതി ബോർഡിന് സർചാർജ് ഈടാക്കാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. Read more

Leave a Comment