ചെന്നൈയിൽ പതിനഞ്ചുകാരി വീട്ടുജോലിക്കാരി കൊല്ലപ്പെട്ട നിലയിൽ; ദമ്പതികൾ അറസ്റ്റിൽ

Anjana

Updated on:

Chennai domestic worker murder
ചെന്നൈയിലെ അമിഞ്ചിക്കരൈ മെഹ്താ നഗറിൽ നടന്ന അതിദാരുണമായ സംഭവം പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. പതിനഞ്ചുകാരിയായ ഒരു വീട്ടുജോലിക്കാരിയുടെ മൃതദേഹം ഇന്നലെ രാത്രിയോടെ അവൾ ജോലി ചെയ്തിരുന്ന ഫ്ളാറ്റിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ മുഴുവൻ മുറിവുകളും സിഗരറ്റ് കുറ്റികൊണ്ടും ഇസ്തിരിപ്പെട്ടികൊണ്ടും പൊള്ളിച്ചപാടുകളും ഉണ്ടായിരുന്നു. ഫ്ളാറ്റിന്റെ ഉടമസ്ഥരായ ദമ്പതികൾ മുഹമ്മദ് നിഷാദും നാസിയയും കൊലപാതകത്തിന് ശേഷം സഹോദരിയുടെ വീട്ടിലേക്ക് കടന്നുകളഞ്ഞെങ്കിലും പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഇരുവരുടെയും വക്കീൽ പൊലീസിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് മുഹമ്മദ് നിഷാദും നാസിയയും വീട്ടുജോലിക്കായി പതിനഞ്ചുകാരിയെ സുഹൃത്ത് വഴി സംഘടിപ്പിക്കുന്നത്. വീട്ടിൽ എത്തിച്ച ശേഷം കുട്ടിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ മർദ്ദനമാണെന്ന് സുഹൃത്ത് തന്നെ വ്യക്തമാക്കുന്നു. കുട്ടിയെ ദമ്പതികൾ സ്ഥിരമായി സിഗരറ്റ്കുറ്റി ഉപയോഗിച്ച് മുറിവ് ഉണ്ടാകുമായിരുന്നുവെന്നും നിരന്തരമായി അടിക്കുകയും മറ്റും ചെയ്യാറുണ്ടെന്നും സുഹൃത്ത് പറഞ്ഞു.
  തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Story Highlights: 15-year-old domestic worker found dead in Chennai flat bathroom, couple arrested for murder
Related Posts
ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണനയിൽ
Question paper leak

എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Thiruvananthapuram rape attempt

തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ Read more

ഒഡിഷയിൽ ഞെട്ടിക്കുന്ന കൊലപാതകം: ഭാര്യയെ അമ്പെയ്ത് കൊന്ന ഭർത്താവ് അറസ്റ്റിൽ
Odisha wife murder

ഒഡിഷയിലെ കിയോഞ്ജറിൽ ഭാര്യയെ അമ്പെയ്ത് കൊലപ്പെടുത്തിയ സംഭവം. 35 വയസ്സുള്ള ചിനി മുണ്ടയാണ് Read more

  ഉത്തർപ്രദേശിൽ ഞെട്ടിക്കുന്ന സംഭവം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും അമ്മാവനും മുത്തച്ഛനും പീഡിപ്പിച്ച് ഗർഭിണിയാക്കി
കര്‍ണാടകയില്‍ ഞെട്ടിക്കുന്ന സംഭവം: മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി
Karnataka woman kills husband

കര്‍ണാടകയിലെ ചിക്കൊടിക്ക് സമീപം ഒരു സ്ത്രീ ഭര്‍ത്താവിനെ കൊലപ്പെടുത്തി. മകളെ ബലാത്സംഗം ചെയ്യാന്‍ Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

മധ്യപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം: അയൽക്കാരന്റെ തലയറുത്ത് അച്ഛനും മകനും
Madhya Pradesh murder

മധ്യപ്രദേശിലെ ദിൻഡോരി താലൂക്കിൽ അയൽക്കാരനെ തലയറുത്ത് കൊലപ്പെടുത്തി. അച്ഛനും മകനും ചേർന്നാണ് കൊലപാതകം Read more

കുണ്ടറ ഇരട്ട കൊലപാതകം: ശ്രീനഗറിൽ നിന്ന് പിടിയിലായ പ്രതി നാട്ടിലെത്തി
Kundara double murder arrest

കുണ്ടറയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ അഖിലിനെ ശ്രീനഗറിൽ നിന്ന് പിടികൂടി. നാലര മാസത്തെ Read more

  പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക മുന്നേറ്റം തുടരുന്നു; റിക്കിൾട്ടൺ സെഞ്ചുറിയുമായി തിളങ്ങി
തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ
Police attack Thiruvananthapuram

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ Read more

ചെന്നൈയിൽ കോളേജ് വിദ്യാർത്ഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട കേസിൽ പ്രതിക്ക് വധശിക്ഷ
Chennai college student murder

ചെന്നൈയിലെ റെയിൽവേ സ്റ്റേഷനിൽ കോളേജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ Read more

Leave a Comment