Terrorism

Jammu Kashmir terrorist attack

ജമ്മുകശ്മീരിലെ ബന്ദിപോരയില് ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു.

നിവ ലേഖകൻ

ജമ്മുകശ്മീരിലെ ബന്ദിപോരയില് സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കിഴക്കൻ കശ്മീരിലെ ബന്ദിപോരയിലെ വാത്നിര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.ഭീകരവാദികള് സൈന്യത്തിന് നേരെ ആദ്യം വെടിയുതിര്ത്തതോടെയാണ് ...

ജമ്മുകാശ്മീരിൽ മൊബൈൽ സേവനങ്ങൾ നിർത്തിവച്ചു

ജമ്മുകാശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം; മൊബൈൽ സേവനങ്ങൾ നിർത്തിവച്ചു.

നിവ ലേഖകൻ

ജമ്മുകാശ്മീരിലെ നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ 30 മണിക്കൂറായി  ഭീകരർക്കായുള്ള തിരച്ചിലിലാണ് കരസേന. തിങ്കളാഴ്ച രാവിലെ മുതൽ വടക്കൻ ഉറി സെക്ടറിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. പാകിസ്താനിൽനിന്ന് ...

സഹ്‌റാവിയെ ഫ്രഞ്ച് സേന വധിച്ചു

ഐഎസ് ആഫ്രിക്കൻ നേതാവ് സഹ്റാവിയെ ഫ്രഞ്ച് സേന വധിച്ചു.

നിവ ലേഖകൻ

ഭീകരസംഘടനയായ ഐഎസിന്റെ ആഫ്രിക്കൻ തലവൻ അദ്നാൻ അബു വാലിദ് അൽ സഹ്റാവിയെ ഫ്രഞ്ച് സേന വ്യോമാക്രമണത്തിലൂടെ വധിച്ചു.  കഴിഞ്ഞവർഷം സഹ്റാവിയുടെ നേതൃത്വത്തിലുള്ള സംഘം 7 ഫ്രഞ്ച് സന്നദ്ധപ്രവർത്തകരെ ...

വനിതാമന്ത്രാലയത്തിൽ വനിതകൾ വേണ്ട താലിബാൻ

‘വനിതാ മന്ത്രാലയത്തിൽ വനിതകൾ വേണ്ട, പുരുഷന്മാർ മാത്രം’; താലിബാൻ

നിവ ലേഖകൻ

അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ വനിതകൾക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ. വനിതകൾക്ക് പ്രവേശനം നിഷേധിക്കുകയും പുരുഷന്മാരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ നാല് വനിതാ ജീവനക്കാരെയും കെട്ടിടത്തിന് അകത്തേക്ക് ...

കൊച്ചി കപ്പൽശാലയിൽ ബോംബ്ഭീഷണി സൈബർഭീകരവാദം

കൊച്ചി കപ്പൽശാലയിൽ ബോംബ് ഭീഷണി; ‘സൈബർ ഭീകരവാദം’

നിവ ലേഖകൻ

കൊച്ചി കപ്പൽശാലയിലെ ബോംബ് ഭീഷണിയെത്തുടർന്ന് പോലീസ് സൈബർ ഭീകരവാദ കുറ്റം ചുമത്തി. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാലാണ് പോലീസിന്റെ നടപടി. പോലീസിനും കപ്പൽശാലയ്ക്കും ഇത്തരത്തിൽ ഇരുപതോളം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി ...

DelhiPolice arrested Six Terrorists

ഡൽഹിയിൽ ആറു ഭീകരർ പിടിയിൽ.

നിവ ലേഖകൻ

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ആറു ഭീകരർ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായി. ഭീകരരിൽ നിന്നും സ്ഫോടക വസ്തുക്കൾ അടക്കമുള്ള ആയുധശേഖരങ്ങൾ കണ്ടെടുത്തു. Delhi Police Special Cell ...

ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണം

ചരിത്രത്തിൽ സമാനതകളില്ലാത്ത, ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണം.

നിവ ലേഖകൻ

ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരാക്രമണത്തിന് രണ്ട് ദശകം പൂര്ത്തിയാവുകയാണ്. 2001 സെപ്റ്റംബർ 11ന് ലോകശക്തിയായ അമേരിക്കയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ് ചാവേറാക്രമണം നടന്നത്. ഇത് ഭീകരവാദത്തിന്റെ തീവ്രത ലോകത്തിന് കാണിച്ച് ...

പഞ്ച്‌ശീര്‍ കീഴടക്കി താലിബാന്‍

പഞ്ച്ശീര് കീഴടക്കി താലിബാന്; പാക്കിസ്ഥാന്റെ സഹായമെന്ന് സൂചന.

നിവ ലേഖകൻ

കാബൂള് : പ്രതിരോധ സേന ശക്തമായ ചെറുത്തുനിപ്പ് കാഴ്ചവച്ച പഞ്ച്ശീര് പ്രവിശ്യയും കീഴടക്കിയെന്ന് താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. താലിബാന്കാര് പഞ്ച്ശീര് പ്രവിശ്യാ ഗവര്ണറുടെ ഓഫിസിനു ...

താലിബാൻ അധികാരതർക്കം അബ്ദുൽഗനിബരാദറിനു വെടിയേറ്റു

അഫ്ഗാനിൽ അധികാര തർക്കം; താലിബാൻ സഹസ്ഥാപകൻ അബ്ദുൽ ഗനി ബരാദറിനു വെടിയേറ്റു

നിവ ലേഖകൻ

അഫ്ഗാനിൽ എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ രൂപീകരിക്കണമെന്ന ആശയവുമായി മുന്നോട്ട് വന്ന മുല്ല അബ്ദുൽ ഗനി ബരാദറിനു മറ്റൊരു വിഭാഗം താലിബാൻ നേതാക്കളിൽ നിന്നും വെടിയേറ്റതായി റിപ്പോർട്ട്. പുതിയ ...

താലിബാൻ അഫ്ഗാനിസ്ഥാൻ ഗർഭിണി കൊല

ഗർഭിണിയായ പോലീസുകാരിയെ വെടിവെച്ചു കൊലപ്പെടുത്തി; താലിബാൻ

നിവ ലേഖകൻ

കാബൂൾ : അഫ്ഗാനിസ്താനിൽ വനിതാ പോലീസുകാരിയെ താലിബാൻ തീവ്രവാദികൾ വെടിവെച്ചുകൊന്നു. ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽവെച്ച് തലയിലേക്ക് നിരവധി തവണ വെടിയുതിർത്താണ് പോലീസ്കാരിയായ വനിതയെ കൊലപ്പെടുത്തിയതെന്ന് ദൃസാക്ഷികളെ ഉദ്ധരിച്ച് ...

കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ

കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ; അടിച്ചമർത്തി താലിബാൻ

നിവ ലേഖകൻ

കാബൂൾ: കാബുളിൽ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയ്ക്ക് നേരെ താലിബാൻ ഭീകരവാദികളുടെ ആക്രമണം. കാബൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി യുവതികൾ പ്രതിഷേധം നടത്തി തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം ...

കീഴടങ്ങാതെ പഞ്ച്ഷീർ പിടിച്ചടക്കാൻ താലിബാൻ

കീഴടങ്ങാതെ പഞ്ച്ഷീർ; പിടിച്ചടക്കാൻ താലിബാൻ.

നിവ ലേഖകൻ

അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കാനുറച്ച് താലിബാൻ.പഞ്ച്ഷീറും താലിബാനുമായുള്ള യുദ്ധം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. 🇦🇫 #Panjshir #resistance forces have reported heavy losses among the #Taliban ...