Politics
തമിഴ്‌നാട്ടിൽ രാഷ്ട്രീയ പുനഃക്രമീകരണം; എല്ലാ മണ്ഡലങ്ങളിലും നന്ദി പ്രകടന യോഗങ്ങൾ നടത്താൻ ബിജെപി
തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നന്ദി പ്രകടന പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി തയ്യാറെടുക്കുന്നു. ചെന്നൈയിലെ വനഗരത്ത് നടന്ന പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിച്ച സംസ്ഥാന പ്രസിഡൻ്റ് ...
കെ.എസ്.ഇ.ബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; അന്വേഷണത്തിന് ഉത്തരവ്
കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ.എസ്.ഇ.ബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ...
കേരള ടൂറിസത്തിന്റെ സാധ്യതകൾ പൂർണമായി ഉപയോഗിക്കണം: സുരേഷ് ഗോപി
കേരളത്തിന്റെ ടൂറിസം മേഖലയിൽ വലിയ സാധ്യതകളുണ്ടെന്നും അവ ശരിയായി ഉപയോഗപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേരള ടൂറിസം ഡെവലപ്മെൻറ് അസോസിയേഷൻ (കെ.ടി.ഡി.എ) ഭാരവാഹികളുമായി ...
കോഴിക്കോട് സിപിഐഎം നേതാവിനെതിരെ കോഴ ആരോപണം; പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കൈപ്പറ്റിയെന്ന് പരാതി
കോഴിക്കോട് നഗരത്തിലെ സിപിഐഎം യുവജന നേതാവും ഏരിയാ കമ്മിറ്റി അംഗവുമായ ഒരു നേതാവിനെതിരെ ഗുരുതരമായ ആരോപണം ഉയർന്നിരിക്കുകയാണ്. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതി. ...
അഗ്നിപഥ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ
അഗ്നിപഥ് പദ്ധതിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഒഴിവാക്കാനുള്ള പരിഷ്കരണങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സേനകൾക്കുള്ളിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായി സൂചനയുണ്ട്. അടിസ്ഥാനപരമായ ...
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ സന്ദർശനത്തിന്; യുക്രൈൻ യുദ്ധത്തിനു ശേഷം ആദ്യം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യൻ സന്ദർശനത്തിനായി യാത്ര തിരിക്കും. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി മോസ്കോയിലേക്ക് ...
വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കില്ല
കാസർഗോഡ് പള്ളിക്കരയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും ...
നീറ്റ് യുജി കൗൺസിലിംഗ്: ആശയക്കുഴപ്പം നിലനിൽക്കെ സുപ്രീംകോടതി ഹർജികൾ പരിഗണിക്കും
നീറ്റ് യുജി കൗൺസിലിംഗ് സംബന്ധിച്ച് വ്യാപക ആശയക്കുഴപ്പം നിലനിൽക്കുന്നു. ഇന്ന് കൗൺസലിംഗ് ആരംഭിക്കുമെന്ന വാർത്തകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളിക്കളഞ്ഞു. കൗൺസിലിംഗ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും, ഇന്ന് ...
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചതനുസരിച്ച്, വിവരാവകാശ കമ്മീഷൻ ഉത്തരവ് പരിശോധിച്ച് ഹേമ കമ്മീഷൻ വിവരങ്ങൾ പുറത്ത് വിടും. റിപ്പോർട്ടിൽ നിന്ന് ചില കാര്യങ്ങൾക്ക് രൂപരേഖ ...
സ്വച്ഛതാ മിഷൻ: രാജ്യത്തെ വൃത്തിയാക്കാൻ എണ്ണക്കമ്പനികൾ വിവിധ നടപടികൾ സ്വീകരിക്കുന്നു – സുരേഷ് ഗോപി
സ്വച്ഛതാ മിഷന്റെ ഭാഗമായി രാജ്യത്തെ വൃത്തിയുള്ളതും മലിനീകരണം കുറഞ്ഞതുമാക്കി മാറ്റുന്നതിന് എണ്ണക്കമ്പനികൾ വിവിധ നടപടികൾ കൈക്കൊണ്ടു വരുന്നതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി സുരേഷ്ഗോപി ...
മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന്
ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിച്ച് ...
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മുഴുവൻ സീറ്റുകളും
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വീണ്ടും അധികാരം നിലനിർത്തി. താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലും എസ്എഫ്ഐ വിജയം നേടി. എസ്എഫ്ഐയും യുഡിഎസ്എഫും ...