National

വ്യാജ കോവിഡ് വാക്സിൻ മുന്നറിയിപ്പ്

വ്യാജ കോവിഡ് വാക്സിൻ; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

നിവ ലേഖകൻ

വാക്സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള് ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്ക്കാര്. വ്യാജ കൊവിഡ് വാക്സിനെതിരെ സംസ്ഥാനങ്ങള്ക്ക് മുന്നറിയിപ്പുമായാണ് കേന്ദ്രസര്ക്കാര് രംഗത്തെത്തിയിരിക്കുന്നത്. കൊവിഷീല്ഡിന്റേയും കൊവാക്സിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്ഗനിര്ദേശം കേന്ദ്രസര്ക്കാര് സംസ്ഥാനങ്ങള്ക്ക് നല്കി. ...

ഇന്ധന വിലവര്‍ധനയ്ക്ക് കാരണം താലിബാന്‍

ഇന്ധന വില വര്ധനയ്ക്ക് കാരണം താലിബാന്; വിചിത്ര വാദവുമായി ബിജെപി എംഎൽഎ.

നിവ ലേഖകൻ

ബെംഗളൂരു : രാജ്യത്തെ ഇന്ധന വില വര്ധനയ്ക്ക് കാരണം താലിബാനാണെന്ന വാദവുമായി ബിജെപി എംഎൽഎ. അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതോടെയാണ് രാജ്യത്തെ പെട്രോൾ, ഡീസൽ, പാചക വാതക വില ...

ജാവേദ് അക്തറിനെതിരെ ബിജെപി എംഎൽഎ

ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ബിജെപി എംഎൽഎ.

നിവ ലേഖകൻ

ന്യൂഡൽഹി : എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ബിജെപി. താലിബാനുമായി ഉപമിച്ചതിൽ ആർഎസ്എസിനോടു മാപ്പു പറയാതെ ജാവേദ് അക്തർ സഹകരിച്ച സിനിമകളുടെ പ്രദർശനം നടത്താൻ അനുവദിക്കില്ലെന്ന് ...

സേവ സമർപ്പൺ അഭിയാൻ ബിജെപി

‘സേവ സമർപ്പൺ അഭിയാൻ’; മോദിക്ക് ആദരവർപ്പിക്കാൻ ബിജെപി.

നിവ ലേഖകൻ

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയര്പ്പിക്കാന് വലിയ പരിപാടി സംഘടിപ്പിച്ച് ബിജെപി. 20 ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ‘സേവ, സമർപ്പൺ അഭിയാൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ...

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്

അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്.

നിവ ലേഖകൻ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. സെപ്റ്റംബർ 22 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. ജോ ബൈഡൻ അമേരിക്കൻ ...

ദേശീയ ഹരിത ട്രിബ്യൂണൽ

സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാന് ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ല; കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയം.

നിവ ലേഖകൻ

ന്യൂഡൽഹി: പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി വിഷയങ്ങളിൽ വിശാലമായ അധികാരം ഹരിത ട്രിബ്യൂണലിന് ...

ഒറാംഗ് ദേശീയോദ്യാനം രാജീവ് ഗാന്ധി

അസമിലെ ദേശീയോദ്യാനത്തിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കാൻ നീക്കം.

നിവ ലേഖകൻ

അസമിലെ ദേശീയോദ്യാനത്തില് നിന്ന് മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ സമീപിച്ചിരുന്നെന്നും ഇതിനെ തുടര്ന്നാണ് ...

കനത്ത മഴയിൽ രാജ്യത്തെമ്പാടും നാശനഷ്ടങ്ങൾ

കനത്ത മഴയിൽ രാജ്യത്തെമ്പാടും നാശനഷ്ടങ്ങൾ; 13 മരണം.

നിവ ലേഖകൻ

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങൾ മൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 13 പേർ മരിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ...

പശുവിനെ ദേശീയമൃഗമാക്കണം അലഹബാദ് ഹൈക്കോടതി

പശുവിനെ ദേശീയമൃഗമാക്കണം, മൗലികാവകാശം നല്കാൻ നിയമം വേണം; അലഹബാദ് ഹൈക്കോടതി

നിവ ലേഖകൻ

ലഖ്നൗ: പശുവിന് മൗലികാവകാശം നൽകുന്നത്തിന് പാർലമെന്റ് നിയമം പാസാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അവയെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. ...

ജാലിയൻ വാലാബാഗിലെ നവീകരണ പ്രവർത്തനങ്ങൾ

ജാലിയൻ വാലാബാഗിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കെതിരായി രാഹുൽ ഗാന്ധി.

നിവ ലേഖകൻ

ന്യൂഡൽഹി : ജാലിയൻ വാലാബാഗിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കെതിരായി കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി രംഗത്ത്. രക്തസാക്ഷിത്വത്തിന്റെ അർഥമെന്തെന്ന് അറിയാത്തവർക്ക് മാത്രമേ ജാലിയൻ വാലാബാഗിലെ രക്തസാക്ഷികളെ  ഈ ...

ഇസ്‍ലാമിനെ വികലമായി പരിചയപ്പെടുത്തി പുതിയകോഴ്‌സ്

ഇസ്ലാമിനെ വികലമായി പരിചയപ്പെടുത്തി ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പുതിയ കോഴ്സ്.

നിവ ലേഖകൻ

ഇസ്ലാമിനെ മതഭീകരവാദത്തിന്റെയും, മൗലികവാദത്തിന്റെയും ഒരേയൊരു രൂപമായി പരിചയപ്പെടുത്തി ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പുതിയ കോഴ്സ്. ഇസ്ലാമിക രാജ്യങ്ങളെ സ്വാധീനിച്ച ഭീകരവാദത്തിന്റെ ഭരണകൂട പിന്തുണക്കാരായിരുന്നു പഴയ സോവിയറ്റ് യൂനിയനും ...

കഞ്ചാവ് കൃഷിക്ക് അനുമതിതേടി കര്‍ഷകന്‍

കഞ്ചാവ് കൃഷിക്ക് അനുമതി തേടി കര്ഷകന്.

നിവ ലേഖകൻ

കൃഷി ഭൂമിയില് കഞ്ചാവ് കൃഷി നടത്തുന്നതിനായി അനുമതി തേടി കര്ഷകന്. മഹാരാഷ്ട്രയിൽ സോലാപൂര് സ്വദേശി അനില് പാട്ടീല് ആണ് കഞ്ചാവ് കൃഷി നടത്തുന്നതിനായി ജില്ലാ കലക്ടറുടെ അനുമതി ...