North India

തൃണമൂൽ കോൺഗ്രസ് എംപിയുടെ കാറിന് നേരെ ആക്രമണം.
തൃണമുൽ കോൺഗ്രസ് എംപിയായ സുസ്മിത ദേവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുസ്മിതാ സഞ്ചരിച്ച കാറിൻറെ ചില്ല് തകർക്കുകയായിരുന്നു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർക്കും സംഭവത്തിൽ പരിക്കേറ്റു. സംഭവത്തിനു പിന്നിൽ ബിജെപി ...

ഹോം വർക്ക് ചെയ്തില്ല ; വിദ്യാർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി അധ്യാപകൻ.
ഹോം വർക്ക് ചെയ്യാത്ത കാരണത്തിൽ അധ്യാപകൻ വിദ്യാർത്ഥിയെ അടിച്ചു കൊന്നു. രാജസ്ഥാനിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപകൻ 13 വയസ്സുകാരനായ കുട്ടിയെയാണ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഹോംവർക്ക് ...

പെട്രോൾ ഡീസൽ വില കുതിക്കുന്നു; വേറിട്ട പ്രസ്താവനയുമായി ബിജെപി നേതാവ്.
പെട്രോൾ വില ഇരുന്നൂറിൽ എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം എന്ന മോഹന വാഗ്ദാനവുമായി ബിജെപി നേതാവ്. അസമിലെ ബിജെപി നേതാവായ ഭബേഷ് കലിതയാണ് തമുൽപൂരിൽ നടന്ന ...

പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി രക്ഷിച്ച് യുവാവ്.
മുംബൈ: പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി യുവാവ് രക്ഷിച്ചു. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേർന്ന ആരെ മിൽക്ക് കോളനിയിൽ താമസിക്കുന്ന നാലു വയസ്സുകാരനെയാണ് പുലി ...

ഡല്ഹി മണ്ടോളി ജയിൽ ; 25 തടവുകാര് പരുക്കേറ്റ നിലയില്.
ഡല്ഹി മണ്ടോളി ജയിലിലെ 25 തടവുകാര് പരുക്കേറ്റ നിലയില്. സെല്ലില് നിന്ന് പുറത്തിറങ്ങാന് അനുവദിക്കാത്തതുമൂലം തടവുകാര് സ്വയം പരുക്കേല്പ്പിച്ചതാണെന്ന് ജയിലധികൃതർ പറയുന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ രണ്ട് ...

കഞ്ചാവ് കൃഷിക്ക് അനുമതി തേടി കര്ഷകന്.
കൃഷി ഭൂമിയില് കഞ്ചാവ് കൃഷി നടത്തുന്നതിനായി അനുമതി തേടി കര്ഷകന്. മഹാരാഷ്ട്രയിൽ സോലാപൂര് സ്വദേശി അനില് പാട്ടീല് ആണ് കഞ്ചാവ് കൃഷി നടത്തുന്നതിനായി ജില്ലാ കലക്ടറുടെ അനുമതി ...