Kerala News

Kerala News

കോവിഡ് നിയന്ത്രണങ്ങളിൽഇളവ് ഇന്ത്യൻ മെഡിക്കൽഅസോസിയേഷൻ

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

നിവ ലേഖകൻ

ബക്രീദ് പ്രമാണിച്ച് കേരളത്തിൽ മൂന്നു ദിവസത്തെ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. കോവിഡ് ഭീതി നിലനിൽക്കെ സർക്കാരിന്റെ തീരുമാനം തെറ്റാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. ...

സിനിമ ഷൂട്ടിംഗ് വൈകും

സിനിമ ഷൂട്ടിംഗ് വൈകും.

നിവ ലേഖകൻ

സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് വൈകും. സിനിമാ സംഘടനകളുടെ യോഗത്തിൽ പീരുമേട്ടിൽ ആരംഭിച്ച സിനിമ ഷൂട്ടിംഗ് നിർത്തിവെക്കാൻ നിർദേശം. പൊതുമാനദണ്ഡം തയ്യാറാക്കുന്നതിനു മുൻപ് ഷൂട്ടിങ് ആരംഭിച്ചതിനാൽ ആണ് ഇടപെടലുണ്ടായത്. ...

കെഎം ഷാജി വിവാദത്തിൽ

ആഡംബര വീടിന്റെ ഉടമസ്ഥാവകാശം കൂടുതൽ പേർക്ക് നൽകാൻ നീക്കം; കെഎം ഷാജി വിവാദത്തിൽ.

നിവ ലേഖകൻ

മുൻ എംഎൽഎ കെ.എം ഷാജിയുടെ വിവാദമായ ആഡംബര വീടിന് കൂടുതൽ ഉടമസ്ഥാവകാശികളെ ചേർക്കാൻ നീക്കം. കെ.എം ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള വീടിന് രണ്ട് അവകാശികളെ കൂടിയാണ് ...

ന്യൂനപക്ഷ സ്കോളർഷിപ്പ് പാലൊളി

ന്യൂനപക്ഷ സ്കോളർഷിപ്പ്: ലീഗിന്റേത് രാഷ്ട്രീയ ആരോപണം; പാലൊളി

നിവ ലേഖകൻ

ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ തെറ്റൊന്നും ഇല്ലെന്ന് കമ്മീഷൻ അധ്യക്ഷൻ പാലൊളി മുഹമ്മദ് കുട്ടി. സ്കോളർഷിപ്പ് സംബന്ധിച്ചുള്ള സർക്കാരിന്റെ നിലപാട് ശരിയാണെന്നും ലീഗിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അദ്ദേഹം ...

മഹാനിഘണ്ടു പൂർണിമ മോഹൻ

നിഘണ്ടു പൂർത്തിയാക്കിയില്ല എന്ന് പരാതി.

നിവ ലേഖകൻ

കേരള സർവ്വകലാശാലയിലെ പ്രൊഫസർ യുജിസി നൽകിയ ഫണ്ട് കൈപ്പറ്റിയിട്ടും നിഘണ്ടു പൂർത്തിയാക്കിയില്ല എന്ന് പരാതി. മഹാനിഘണ്ടു എഡിറ്ററായി നിയമിച്ച പൂർണിമ മോഹനെതിരെ ആണ് പരാതി. സർവ്വകലാശാലയുടെ ആവർത്തിച്ചുള്ള ...

ഇറച്ചികോഴി മിതമായനിരക്കിൽ ജെ ചിഞ്ചുറാണി

ഇറച്ചി കോഴി മിതമായ നിരക്കിൽ ലഭ്യമാക്കും.

നിവ ലേഖകൻ

സംസ്ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിച്ച് കൊണ്ട് പൗൾട്രി വികസന കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ മിതമായ നിരക്കിൽ ഇറച്ചി കോഴി ലഭ്യമാക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. കോഴിത്തീറ്റയുടെ വില ...

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ.

നിവ ലേഖകൻ

പെരുന്നാളിനോടനുബന്ധിച്ച് കേരളത്തിൽ ഇന്ന് കൂടുതൽ ഇളവുകൾ. ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ കൂടാതെ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. വാരാന്ത്യ ലോക്ക് ഡൗണിലും ഇളവുകൾ ഉണ്ട്. ...

കേട്ടുകേൾവി ഇല്ലാത്ത അതിജീവനത്തിന്റെ കഥയുമായി ഒരു കുടുംബം

നിവ ലേഖകൻ

രോഗങ്ങൾ എന്നും മനുഷ്യർക്ക് ബുദ്ധിമുട്ടുകളാണ് സമ്മാനിച്ചിട്ടുള്ളത്. മാറാ രോഗങ്ങൾ മൂലം സകല പ്രതീക്ഷകളും നശിച്ചു , ഇനി എന്ത് എന്നറിയാതെ ഉലയുന്ന നിരവധി ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ...