Kerala News
Kerala News

വയനാട് ഉരുൾപൊട്ടൽ: 357 മരണം സ്ഥിരീകരിച്ചു, 206 പേരെ കാണാതായി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ 357 പേരുടെ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദുരന്തത്തിന്റെ ആറാം ദിവസവും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. സൈന്യം, പൊലീസ്, അഗ്നിരക്ഷാ സേന, സന്നദ്ധ പ്രവർത്തകർ എന്നിവർ ...

വയനാട് ദുരന്തബാധിതർക്ക് വേഗത്തിൽ ഇൻഷുറൻസ് തുക: ധനമന്ത്രാലയം നിർദേശം നൽകി
വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം ഇൻഷുറൻസ് തുക വിതരണം ചെയ്യണമെന്ന് ധനമന്ത്രാലയം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു. എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ അഷ്വറൻസ്, ...

വയനാട് ദുരിതാശ്വാസത്തിന് 25 ലക്ഷം രൂപ സംഭാവന നൽകി അല്ലു അർജുൻ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സഹായഹസ്തവുമായി പ്രശസ്ത നടൻ അല്ലു അർജുൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം സംഭാവന നൽകിയത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ ...

വയനാട് ദുരന്തം: രക്ഷാപ്രവർത്തകർക്ക് കാലഹരണപ്പെട്ട ഭക്ഷണം; പരാതി ഉയരുന്നു
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നതിൽ അപാകതകൾ ഉണ്ടായതായി പരാതി ഉയർന്നിരിക്കുകയാണ്. പലർക്കും പ്രഭാതഭക്ഷണം ലഭിച്ചില്ലെന്നും, ചിലർക്ക് കാലാവധി കഴിഞ്ഞ ബ്രെഡ് പായ്ക്കറ്റുകളാണ് ...

ആറ്റിങ്ങല് എംഎല്എയുടെ മകന് വാഹനാപകടത്തില് മരണപ്പെട്ടു
തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം നടന്ന ഒരു ഗുരുതര വാഹനാപകടത്തില് ആറ്റിങ്ങല് എംഎല്എ ഒ എസ് അംബികയുടെ മകന് വി വിനീത് (34) മരണപ്പെട്ടു. പുലര്ച്ചെ 5 മണിയോടെയാണ് ...

ഫിലിം ഫെയർ വേദിയിൽ വയനാടിന് വേണ്ടി ശബ്ദമുയർത്തി മമ്മൂട്ടി
ഹൈദരാബാദിൽ നടന്ന ഫിലിംഫെയർ സൗത്ത് അവാർഡ് 2024-ൽ മമ്മൂട്ടി തന്റെ പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് സ്വീകരിച്ചു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ...

വയനാട് ഉരുൾപൊട്ടൽ: തിരച്ചിൽ ആറാം ദിവസത്തിൽ; ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും
വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്ന് ദൗത്യമേഖലയിൽ ഐബോഡ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതൽ പരിശോധന നടത്താനാണ് ...




