Kerala News
Kerala News

മെറിറ്റ് കണ്ട് അവസരം നൽകി; മരവിപ്പിച്ചതിൽ പരിഭമില്ല: അര്ജുന് രാധാകൃഷ്ണന്.
മെറിറ്റ് കണ്ടുകൊണ്ടാണ് തന്നെ യൂത്ത് കോണ്ഗ്രസ് ദേശീയ വക്താവായി നിയമിച്ചതെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന്റെ മകനായ അര്ജുന് രാധാകൃഷ്ണന് പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ ക്യാമ്പയിനില് പങ്കെടുത്തിരുന്നു. അതില് നിന്നുമാണ് ...

ഓണസമ്മാന വിവാദം: തൃക്കാക്കര നഗരസഭാ ചെയർപേഴ്സണെതിരെ വിജിലൻസ് കേസെടുക്കും.
തൃക്കാക്കര ഓണസമ്മാന വിവാദത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ കേസെടുക്കാനൊരുങ്ങി വിജിലൻസ്. കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടറേറ്റിന്റെ അനുമതിതേടി. വിജിലൻസ് ...

നഴ്സിന്റെ അശ്രദ്ധ; 8 ലക്ഷം രൂപയുടെ കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായി.
കോഴിക്കോട് ചെറൂപ്പയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് എട്ടു ലക്ഷം രൂപ വിലമതിക്കുന്ന വാക്സിൻ ഡോസുകൾ ഉപയോഗശൂന്യമായത്. 830 കോവിഷീൽഡ് ഡോസുകളാണ് സ്റ്റാഫ് നഴ്സിന്റെ അശ്രദ്ധ മൂലം പാഴായത്. ശീതീകരിച്ച ...

പ്ലസ് വൺ സീറ്റുകൾ കൂട്ടുന്നതിനെ എതിർത്ത് വിദഗ്ധർ.
പ്രൊഫസർ പി.ഒ.ജെ ലബ്ബ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകളിൽ പരമാവധി 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാവുന്നത്. എന്നാൽ പ്ലസ് വണ്ണിൽ ഒരു ക്ലാസിൽ ...

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്. ...

പാചകവാതക വിലയിൽ വീണ്ടും വർധനവ്; പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്റാം.
രാജ്യത്ത് പാചകവാതക വില വീണ്ടും വർധിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയെ ട്രോളിക്കൊണ്ട് കോണ്ഗ്രസ് നേതാവായ വി.ടി ബല്റാം. ഗാര്ഹിക സിലിണ്ടറിന് 25 രൂപ കൂട്ടിയതിനു പിന്നാലെയാണ് ബല്റാമിന്റെ പുതിയ ...

കേരള പൊലീസിനെതിരെ രൂക്ഷവിമര്ശനവുമായി ആനി രാജ; ഗൗരവകരമെന്ന് വി ഡി സതീശൻ.
സിപിഐ നേതാവ് ആനി രാജ കേരള പൊലീസിനെതിരെ രൂക്ഷവിമര്ശനവുമായി രംഗത്ത്. കേരള പൊലീസില് ആര്എസ്എസ് ഗ്യാങ് പ്രവര്ത്തിക്കുന്നതായി സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ വിമർശനം. പൊലീസില് നിന്നും സ്ത്രീസുരക്ഷ ...

ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയി; വാഹനം പിടികൂടി അധികൃതർ.
ഇടുക്കി: ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടു പോയ വാഹനം പരിശോധനാ സംഘം പിടികൂടി. വാഹനത്തിൽ 18 വയസ്സിൽ താഴെയുള്ള മൂന്നു പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരെ ചൈൽഡ് ...

ആശുപത്രി ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ.
കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ...

സ്പ്രിന്‍ക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞില്ല : രണ്ടാം അന്വേഷണ സമിതി റിപ്പോർട്ട്.
സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് രണ്ടാം അന്വേഷണ സമിതിയുടെ റിപ്പോർട്ട്. മൂന്നംഗ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കരാർ നൽകുന്നതിനായി ഐടി വകുപ്പിൽ സ്പ്രിൻക്ലറിനെ കുറിച്ച് കൃത്യമായ ഫയൽ ...

സംസ്ഥാനത്തെ പാചകവാതക വില വീണ്ടും ഉയർന്നു.
സംസ്ഥാനത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. 25 രൂപ ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിനും 73.50 രൂപ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും വില ഉയർന്നു. ഗാർഹിക സിലിണ്ടറിന് 891.50 രൂപയും ...

ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോ എംഡിയായി ചുമതലയേറ്റു.
മുന് ഡിജിപി ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ റെയില് ലിമിറ്റഡ് എംഡിയായി ചുമതലയേറ്റു. കലൂരിലെ കെഎംആര്എല് ആസ്ഥാനത്ത് എത്തിയാണ് ലോക്നാഥ് ബെഹ്റ ചുമതലയേറ്റത്. ബഹ്റയുടെ നിയമനം 3 ...