Kerala Government

പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചു; മന്ത്രി വിവാദത്തിൽ
മന്ത്രി എ.കെ ശശീന്ദ്രൻ പീഡന പരാതി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന് ആരോപണം. പരാതിക്കാരിയായ യുവതിയുടെ പിതാവിനോട് പരാതി നല്ല രീതിയിൽ ഒതുക്കി തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ...

സാങ്കേതിക സർവകലാശാലയ്ക്കെതിരെ കെഎസ്യുവിന്റെ നിരാഹാരസമരം
സാങ്കേതിക സർവകലാശാലയ് ക്കെതിരെ കെഎസ്യുവിന്റെ നിരാഹാരസമരം തുടങ്ങി. സർവകലാശാല പരീക്ഷകൾ പൂർണമായും ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സംഘടനയുടെ നിരാഹാരസമരം. വിദ്യാർഥി പ്രതിനിധികളെ നേരിൽ കാണാൻ വൈസ് ...

കേരളം ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി
കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകാൻ തീരുമാനിച്ചതിന് എതിരെ നൽകിയ ഹർജിയിൽ സർക്കാർ ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി. മറുപടി നൽകാൻ സമയം വേണമെന്ന സർക്കാരിൻറെ ആവശ്യം ...

ബക്രീദിന് ലോക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ല; ഉമ്മൻചാണ്ടി
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പ്രതികരിച്ചു. ബക്രീദ് എന്നാൽ ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ...

ബക്രീദ് അവധി മറ്റന്നാൾ
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് അവധി ബുധനാഴ്ചത്തേക്ക് മാറ്റി. സർകാർ ഉത്തരവിറക്കി.ഇന്നും നാളെയും ലോക് ഡൗൺ ഇളവുകൾ ഉണ്ട്.കടകൾ 8 മണി വരെ തുറക്കും. ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാൻ പോലീസ് ...

എ സമ്പത്തിന്റെ നിയമനം കെ രാധാകൃഷ്ണനെ പരിഹസിക്കുന്നതിനു തുല്യം
എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിന് എതിരെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ഒരു മന്ത്രിയെന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്നംകൊണ്ട് ...