Anjana

പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്

പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് മുഖ്യമന്ത്രി നാളെ ഫ്ളാഗ് ഓഫ് ചെയ്യും.

Anjana

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസിന്റെ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് നാളെ ആരംഭിക്കും. നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും.സ്ത്രീധന പ്രശ്നങ്ങൾ,  ...

കോവിഡ് നിയന്ത്രണങ്ങളിൽഇളവ് ഇന്ത്യൻ മെഡിക്കൽഅസോസിയേഷൻ

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

Anjana

ബക്രീദ് പ്രമാണിച്ച് കേരളത്തിൽ മൂന്നു ദിവസത്തെ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. കോവിഡ് ഭീതി നിലനിൽക്കെ സർക്കാരിന്റെ തീരുമാനം തെറ്റാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. ...

സിനിമ ഷൂട്ടിംഗ് വൈകും

സിനിമ ഷൂട്ടിംഗ് വൈകും.

Anjana

സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് വൈകും. സിനിമാ സംഘടനകളുടെ യോഗത്തിൽ പീരുമേട്ടിൽ ആരംഭിച്ച സിനിമ ഷൂട്ടിംഗ് നിർത്തിവെക്കാൻ നിർദേശം. പൊതുമാനദണ്ഡം തയ്യാറാക്കുന്നതിനു മുൻപ് ഷൂട്ടിങ് ആരംഭിച്ചതിനാൽ ആണ് ഇടപെടലുണ്ടായത്. ...

കോവിഷീൽഡിന് പതിനേഴ് യൂറോപ്യൻരാജ്യങ്ങളുടെ അംഗീകാരം

കോവിഷീൽഡിന് പതിനേഴ് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം.

Anjana

കോവിഷീൽഡ്‌  വാക്സിന്  പതിനേഴ് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം കൂടി ലഭിച്ചു. ഇതിൽ ഫ്രാൻസ്, ബെൽജിയം ജർമനി, നെതർലൻഡ് ഫിൻലൻഡ്, ഐസ്ലാൻഡ്,  സ്പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു. ...

കെഎം ഷാജി വിവാദത്തിൽ

ആഡംബര വീടിന്റെ ഉടമസ്ഥാവകാശം കൂടുതൽ പേർക്ക് നൽകാൻ നീക്കം; കെഎം ഷാജി വിവാദത്തിൽ.

Anjana

മുൻ എംഎൽഎ കെ.എം ഷാജിയുടെ വിവാദമായ ആഡംബര വീടിന് കൂടുതൽ ഉടമസ്ഥാവകാശികളെ ചേർക്കാൻ നീക്കം. കെ.എം ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള വീടിന് രണ്ട് അവകാശികളെ കൂടിയാണ്  ...

ജർമനിയിൽ മിന്നൽ പ്രളയം

ഭീതിയിലാഴ്ത്തി മരണത്തിൻറെ പ്രളയം.

Anjana

പടിഞ്ഞാറൻ യൂറോപ്പിലെ ഭീതിയിലാഴ്ത്തി പെയ്തിറങ്ങിയ പേമാരിയിൽ മിന്നൽ പ്രളയം. 128 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ ദുരന്തം വിതച്ചത് പടിഞ്ഞാറൻ ജർമ്മനിയിൽ ആണ്. ഇവിടെ നിരവധി ...

ന്യൂനപക്ഷ സ്കോളർഷിപ്പ് പാലൊളി

ന്യൂനപക്ഷ സ്കോളർഷിപ്പ്: ലീഗിന്റേത് രാഷ്ട്രീയ ആരോപണം; പാലൊളി

Anjana

ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ തെറ്റൊന്നും ഇല്ലെന്ന് കമ്മീഷൻ അധ്യക്ഷൻ പാലൊളി മുഹമ്മദ് കുട്ടി. സ്കോളർഷിപ്പ് സംബന്ധിച്ചുള്ള സർക്കാരിന്റെ നിലപാട് ശരിയാണെന്നും ലീഗിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അദ്ദേഹം ...

മഹാനിഘണ്ടു പൂർണിമ മോഹൻ

നിഘണ്ടു പൂർത്തിയാക്കിയില്ല എന്ന് പരാതി.

Anjana

കേരള സർവ്വകലാശാലയിലെ പ്രൊഫസർ യുജിസി നൽകിയ ഫണ്ട് കൈപ്പറ്റിയിട്ടും നിഘണ്ടു പൂർത്തിയാക്കിയില്ല എന്ന് പരാതി. മഹാനിഘണ്ടു എഡിറ്ററായി നിയമിച്ച പൂർണിമ മോഹനെതിരെ ആണ് പരാതി. സർവ്വകലാശാലയുടെ ആവർത്തിച്ചുള്ള ...

ഇറച്ചികോഴി മിതമായനിരക്കിൽ ജെ ചിഞ്ചുറാണി

ഇറച്ചി കോഴി മിതമായ നിരക്കിൽ ലഭ്യമാക്കും.

Anjana

സംസ്ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിച്ച് കൊണ്ട് പൗൾട്രി വികസന കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ മിതമായ നിരക്കിൽ ഇറച്ചി കോഴി ലഭ്യമാക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. കോഴിത്തീറ്റയുടെ വില ...

കേരളം ബക്രീദ് അഭിഷേക് സിങ്വി

കാവടി യാത്ര തെറ്റെങ്കിൽ ബക്രീദ് ആഘോഷവും തെറ്റ്: സിങ്‌വി.

Anjana

ബക്രീദ് പ്രമാണിച്ച് കേരളത്തിൽ മൂന്നു ദിവസത്തെ ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്വി. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ...

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും.

Anjana

കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹജ്ജ് കർമ്മങ്ങൾ ഇന്നാരംഭിക്കും. അറുപതിനായിരത്തോളം മലയാളികൾ ഉൾപ്പെടെയുള്ള ആഭ്യന്തര തീർഥാടകരാണ് ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി മക്കയിൽ എത്തിയിട്ടുള്ളത്. അഞ്ചു ദിവസം നീണ്ടു ...

മുംബൈയിൽ കനത്തമഴ രണ്ടിടത്ത് മണ്ണിടിച്ചിൽ

കനത്ത മഴ: മുംബൈയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, 14 മരണം.

Anjana

കനത്ത മഴയെ തുടർന്ന് മുംബൈയിൽ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 14 മരണം. മുംബൈ ചെമ്പൂരിലെ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇവിടെ ...