Anjana

കേശു ഈ വീടിന്റെ നാഥൻ

‘കേശു ഈ വീടിന്റെ നാഥൻ’; വേറിട്ട വേഷവുമായി ദിലീപ്.

Anjana

ദിലീപും നാദിർഷയും ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ ദിലീപിന്റെ മെയ്ക്കോവർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ​ഗെറ്റപ്പുകളിലായി ...

ഗൗതം മേനോനിലൂടെ നായാട്ട് തമിഴിലെത്തും

ഗൗതം മേനോനിലൂടെ ‘നായാട്ട്’ തമിഴിലെത്തും; ഹിന്ദിയിലും തെലുങ്കിലും റീമേക്ക് ചെയ്യും.

Anjana

കുഞ്ചാക്കോ ബോബനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.തിയേറ്ററുകളിലടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മലയാളക്കരയെ മാത്രമല്ല തമിഴകത്തെയും ...

ലോംഗ് ജമ്പ് ശ്രീശങ്കർ പുറത്തായി

ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷ വിഭാഗത്തിലെ ലോംഗ് ജമ്പ് താരവും മലയാളിയുമായ എം ശ്രീശങ്കർ പുറത്തായി. 7.69 മീറ്റർ നേട്ടത്തിൽ പതിമൂന്നാമത് എത്തിയ താരം ...

സുരേഷ്ഗോപി നാളികേര വികസനബോർഡ് അംഗമായി

നാളികേര വികസന ബോർഡ് അംഗമായി സുരേഷ് ഗോപി;കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്.

Anjana

ന്യൂഡൽഹി:നാളികേര വികസന ബോർഡ് അംഗമായി നടനും എംപിയുമായി സുരേഷ് ഗോപിയെ എതിരില്ലാതെ തിരഞ്ഞെടുത്തു.ഇതുസംബന്ധിച്ച ഉത്തരവിറക്കിയത് ബോർഡ് ഡയറക്ടർ വി.എസ്.പി.സിങ്ങാണ്.  കർത്തവ്യം ഏറ്റവും നല്ലരീതിയിൽ നിർവഹിക്കാൻ പരിശ്രമിക്കുമെന്ന് സുരേഷ് ...

വ്യാപാരികൾ മൊബൈൽഫോൺ കടകൾ തുറക്കും

മൊബൈൽ ഫോൺ കടയുടമകൾ സമരത്തിലേക്ക്; ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.

Anjana

വ്യാപാരികൾ  സംസ്ഥാനത്തെ മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങുകയാണ്.എല്ലാ കടകളും ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനകാലത്ത് മൊബൈൽ ഫോൺ അവശ്യവസ്തുവാണ്.മൊബൈൽ ഫോൺ റിപ്പയറിംഗ് ...

കുതിരാന്‍ തുരങ്കം സംസ്ഥാനത്തിന് അധികാരമില്ല

സംസ്ഥാനത്തിന് കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ അധികാരമില്ലന്ന് വി മുരളീധരന്‍.

Anjana

സംസ്ഥാനത്തിന് കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തുരങ്കം ഉടന്‍ തുറക്കുമെന്ന് അറിയിച്ചതായും ...

പാലായ്ക്കു പിന്നാലെ പത്തനംതിട്ട രൂപതയും

കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ധനസഹായം ഏർപ്പെടുത്തി പാലായ്ക്കു പിന്നാലെ പത്തനംതിട്ട രൂപതയും.

Anjana

പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയും കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ചു. പ്രതിമാസം നാലു കുട്ടികളുള്ള കുടുംബങ്ങൾക്ക് 2000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. വാഗ്ദാനം ...

ആമസോൺസ്ഥാപകൻ ജെഫ് ബെസോസിന് ട്രോൾ

‘നിങ്ങളും സംഭാവന ചെയ്തു’; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന് ട്രോൾ മഴ.

Anjana

ആമസോൺ സ്ഥാപകനും വ്യവസായിയുമായ ജെഫ് ബസോസിന്റെ ബഹിരാകാശ യാത്ര ഏറെ വിവാദവും ജനശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ബെസോസിനെയും ഇളയ സഹോദരൻ മാർക്കിനെയും കൂടാതെ 82 കാരി വാലി ഫങ്കും ...

പി.വി സിന്ധുവിന് സെമിയിൽ തോൽവി

ടോക്കിയോ ഒളിമ്പിക്സ്: പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി.

Anjana

ഇന്ത്യ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി. എതിരാളി ചൈനീസ് താരം തായ്‌ സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകളിൽ 18-21, ...

നൈജീരിയന്‍ താരത്തിന് ഉത്തേജകമരുന്ന് വിലക്ക്

ടോക്യോ ഒളിമ്പിക്സ്‌ ഉത്തേജക മരുന്ന്; നൈജീരിയന്‍ താരത്തിന് വിലക്ക് .

Anjana

ആദ്യമായി ഒരു കായിക താരത്തിന് ടോക്യോ ഒളിമ്പിക്സിൽ വിലക്കേര്‍പ്പെടുത്തി. താരം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണ് വിലക്ക്. താരത്തെ വിലക്കിയിരിക്കുന്നത് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റാണ്. ജൂലായ് 19-ന് ...

ബോക്സിങ്താരം പൂജാറാണി ക്വർട്ടറിൽ പുറത്ത്

ഒളിമ്പിക്സിൽ വീണ്ടും നിരാശ; ഇന്ത്യൻ ബോക്സിങ് താരം പൂജാറാണി ക്വർട്ടറിൽ പുറത്ത്.

Anjana

ടോക്കിയോ ഒളിമ്പിക്സിൽ വനിതാ ബോക്സിംഗ് വിഭാഗത്തിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ഇന്ത്യൻ താരം പൂജാറാണി ക്വാർട്ടറിൽ നിന്ന് പുറത്തായി. എതിരാളിയായ ലോക രണ്ടാം നമ്പർ ...

ദ്യോകോവിച്ചിന് തിരിച്ചടി ഒളിമ്പിക്സ്‌ മെഡൽ

ഒരു മെഡൽ പോലുമില്ല; ദ്യോകോവിച്ചിന് ഒളിമ്പിക്സിൽ വൻ തിരിച്ചടി

Anjana

ടോക്യോ:ഒളിമ്പിക്സിൽ ഗോൾഡൻ സ്ലാം പ്രതീക്ഷിച്ച് എത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിന് വൻ തിരിച്ചടി. ലോക റാങ്കിങ്ങിൽ 65-ാം സ്ഥാനത്തുള്ള സ്പാനിഷ് താരം പാബ്ലോ ...