Anjana

ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി

ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത.

Anjana

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് കേരള-കർണാടക തീരത്ത് ന്യൂനമർദ്ദ പാത്തി രൂപപെട്ടെന്ന് അറിയിച്ചു. ആന്ധ്ര-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ നാളെ ചക്രവാത ചുഴി രൂപപ്പെട്ടേക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. ...

റെയിൽവേസ്റ്റേഷൻ റോഡിൽ കെട്ടിടം ചരിഞ്ഞു

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കെട്ടിടം ചരിഞ്ഞു; വൻ അപകടം ഒഴിവായി.

Anjana

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കടകളും ഓഫിസുകളുമടക്കം പ്രവർത്തിച്ചിരുന്ന കെട്ടിടം ചരിഞ്ഞു. മുൻപ് മാസ് ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ഇവിടെതന്നെയാണ് കോൺഗ്രസ് ഓഫീസ് പ്രവർത്തിച്ചിരുന്നതും. ...

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം.

Anjana

അഫ്ഗാനിസ്ഥാനില്‍  താലിബാന്റെ ക്രൂരമര്‍ദനത്തിന് മാധ്യമപ്രവര്‍ത്തകൻ ഇരയായി. അഫ്ഗാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസ്‌ റിപ്പോര്‍ട്ടറായ സിയാര്‍ യാദ് ഖാനാണ് താലിബാന്റെ മര്‍ദനമേറ്റത്. സിയാര്‍ യാദ് ...

സുപ്രീം കോടതി ജഡ്ജി നിയമനം

കൊളീജിയം ശുപാര്‍ശ ചെയ്ത 9 പേരെയും സുപ്രീംകോടതി ജഡ്ജിമാരായി കേന്ദ്രം അംഗീകരിച്ചു.

Anjana

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്ത 9 അംഗങ്ങളെയും കേന്ദ്ര സർക്കാർ അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ കൊളീജിയമാണ് മൂന്ന് ...

എ.പി.അനിൽകുമാർ എംഎൽഎ പോസ്റ്റർ പ്രതിഷേധം

എ.പി അനിൽകുമാർ എംഎൽഎക്കെതിരെ പോസ്റ്റർ പ്രതിഷേധം.

Anjana

മലപ്പുറം വണ്ടൂർ എംഎൽഎ ആയ എ.പി അനിൽ കുമാർ എംഎൽഎയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം. മലപ്പുറം ജില്ലയിലെ മതേതരത്വം തകർക്കാനാണ് എംഎൽഎ ഗൂഢാലോചന നടത്തുന്നതെന്ന് പോസ്റ്ററിൽ പറയുന്നു. വണ്ടൂർ ...

കാബൂൾ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യത

കാബൂൾ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യത; പരിസരത്തുനിന്നും ഒഴിയണമെന്ന് യു.എസ്.

Anjana

ഐഎസ് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കാബൂൾ വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും ഒഴിഞ്ഞു പോകണമെന്നു മുന്നറിയിപ്പ്. യുഎസ് ഉൾപ്പെടെയുള്ള വിദേശശക്തികൾ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഏതു വിധേനയും രാജ്യം ...

ജനപ്രതിനിധികൾ പ്രതിയായകേസുകൾ കേരളം പിൻവലിച്ചു

ജനപ്രതിനിധികൾ പ്രതിയായ 36 കേസുകൾ കേരളം പിൻവലിച്ചു.

Anjana

ഹൈക്കോടതിയുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ 36 ക്രിമിനൽ കേസുകൾ കേരളം പിൻവലിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസാണ് സുപ്രീം കോടതിയെ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ...

മാൻകൊമ്പ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ

കാക്കനാട് ലഹരിമരുന്നുകേസിൽ പിടികൂടിയ മാൻകൊമ്പ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ.

Anjana

കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും ലക്ഷങ്ങളുടെ ലഹരിമരുന്നും മാൻകൊമ്പും കണ്ടെടുത്തിരുന്നു. എക്സൈസ് വകുപ്പ് പിടിച്ചെടുത്ത മാൻകൊമ്പ് മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതേത്തുടർന്നാണ് വനംവകുപ്പ് മാൻകൊമ്പ് കസ്റ്റഡിയിലെടുത്തത്. കേസിൽ അട്ടിമറി ...

കച്ചവടക്കാരിയുടെ മീൻ പോലീസ് വലിച്ചെറിഞ്ഞു

കരമനയിൽ വഴിയോര കച്ചവടക്കാരിയുടെ മീൻ പോലീസ് വലിച്ചെറിഞ്ഞു.

Anjana

തിരുവനന്തപുരം കരമനയിൽ  വഴിയോര കച്ചവടക്കാരിയുടെ മീനുകൾ പോലീസ് വലിച്ചെറിഞ്ഞെന്ന് പരാതി. കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വലിച്ചെറിഞ്ഞതായാണ് വയോധിക പരാതിപ്പെട്ടത്. സംഭവത്തിൽ ഫിഷറീസ് മന്ത്രി ആന്റണി രാജുവിന് ...

ഗുജറാത്ത് സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നു

ഗുജറാത്ത് സർക്കാർ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നു.

Anjana

സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. 6, 7, 8 ക്ലാസുകളാണ് ആദ്യഘട്ടത്തിൽ സെപ്റ്റംബർ 2 മുതൽ തുറക്കാൻ ഉദ്ദേശിക്കുന്നത്. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം ...

പോസ്റ്റർ പ്രചരണം വി.ഡി സതീശൻ

പോസ്റ്റർ പ്രചരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കൾ: വി.ഡി സതീശൻ.

Anjana

പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ കോൺഗ്രസ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നിൽ പാർട്ടിയുടെ ശത്രുക്കൾ ആണെന്നാണ് വി.ഡി സതീശന്റെ പ്രതികരണം. സമ്മർദങ്ങൾക്ക് അടിമപ്പെടാൻ താനില്ലെന്നും ...

സൽമാൻഖാനെ തടഞ്ഞു ഉദ്യോഗസ്ഥന് പാരിതോഷികം

മുംബൈ വിമാനത്താവളത്തിൽ സൽമാൻഖാനെ തടഞ്ഞു; ഉദ്യോഗസ്ഥന് പാരിതോഷികം.

Anjana

ബോളിവുഡ് നടൻ സൽമാൻ ഖാനെ വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തെന്ന റിപ്പോർട്ടുകളായിരുന്നു പുറത്തുവന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം തള്ളി ഉദ്യോഗസ്ഥന് പാരിതോഷികവും ...