Anjana
നിപയെ തടുക്കാൻ കേരളത്തിനു നിർദേശവുമായി കേന്ദ്രം.
നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിന് നാലിന നിർദേശം നൽകി കേന്ദ്രം. നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ ഉടൻതന്നെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് നിര്‍ദേശത്തില്‍ ...
പളളികളിൽ ഇടയലേഖനം വായിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ.
കുർബാന പരിഷ്കരണവുമായി ബന്ധപ്പെട്ട് സിറോ മലബാർ സഭയിലെ വിവാദം തുടരുന്നതിനിടെ ഇന്ന് പളളികളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചു. സിനഡ് വിഷയം ചര്‍ച്ച ചെയ്തതായി ...
‘സേവ സമർപ്പൺ അഭിയാൻ’; മോദിക്ക് ആദരവർപ്പിക്കാൻ ബിജെപി.
ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയര്‍പ്പിക്കാന്‍ വലിയ പരിപാടി സംഘടിപ്പിച്ച് ബിജെപി. 20 ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ‘സേവ, സമർപ്പൺ അഭിയാൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ...
ടോക്കിയോ പാരാലിമ്പിക്സ്: ബാഡ്മിന്റൺ താരം കൃഷ്ണ നഗറിന് സ്വർണം.
ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. ഇന്ത്യൻ ബാഡ്മിന്റൺ താരം കൃഷ്ണ നഗറാണ് ഇന്ത്യയ്ക്കായി മറ്റൊരു മെഡൽ നേട്ടം കൂടി സ്വന്തമാക്കിയത്. ബാഡ്മിന്റൺ വ്യക്തിഗത പുരുഷ ...
‘സീരിയലുകൾക്ക് നിലവാരമില്ലെന്ന് പറയുന്നത് പ്രേക്ഷകരെ കളിയാക്കുന്നതിന് തുല്യം’: കെ.ബി ഗണേഷ് കുമാർ.
സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സീരിയലുകളെ തിരഞ്ഞെടുത്തിരുന്നില്ല. കലാമൂല്യമുള്ള സീരിയലുകൾ ഇല്ലെന്നായിരുന്നു വിശദീകരണം. എന്നാൽ സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെബി ഗണേഷ് കുമാർ ...
ടോക്കിയോ പാരാലിമ്പിക്സ്: ബാഡ്മിന്റൺ താരം സുഹാസ് യതിരാജിന് വെള്ളി.
ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് അടുത്ത മെഡൽ നേട്ടം. ഇന്ത്യൻ ബാഡ്മിന്റൺ താരം സുഹാസ് യതിരാജാണ് ഇന്ത്യയുടെ പതിനെട്ടാം വെള്ളിമെഡൽ സ്വന്തമാക്കിയത്. ബാഡ്മിന്റൺ വ്യക്തിഗത പുരുഷ എസ്എൽ 4 ...
നിപ്പ വൈറസ്; കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചു.
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. നിപ്പ ബാധിച്ച് കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചു. സെപ്റ്റംബർ ഒന്നാം തീയതിയാണ് രോഗലക്ഷണങ്ങളോടെ ...
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യക്കട: ആരെയും ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി
കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ഥലം മദ്യ കടകൾക്ക് പ്രവർത്തിക്കാനായി അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത ...
കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ; അടിച്ചമർത്തി താലിബാൻ
കാബൂൾ: കാബുളിൽ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയ്ക്ക് നേരെ താലിബാൻ ഭീകരവാദികളുടെ ആക്രമണം. കാബൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി യുവതികൾ പ്രതിഷേധം നടത്തി തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം ...
അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. സെപ്റ്റംബർ 22 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. ജോ ബൈഡൻ അമേരിക്കൻ ...
ടോക്കിയോ പാരാലിമ്പിക്സ് : ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം.
ടോക്കിയോ പാരാലിമ്പിക്സിൽ വീണ്ടും ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യ. ബാഡ്മിന്റൺ പുരുഷവിഭാഗത്തിൽ സ്വർണവും വെങ്കലവും സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ. ഇതോടെ ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ നാലാം സ്വർണമാണിത്. ...