Anjana

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

സർക്കാർ ഉത്തരവിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കോടതിയിൽ.

Anjana

വിദൂര പ്രൈവറ്റ് പഠനത്തിനായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പുറത്ത് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഉത്തരവിന് ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് ഭേദഗതി ചെയ്യാതെ നിയമസാധുതയില്ലെന്ന് കാട്ടിയാണ് ...

സെസി സേവ്യര്‍ മുൻകൂർ ജാമ്യാപേക്ഷ

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സെസി സേവ്യര്‍.

Anjana

അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യര്‍ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കുന്നില്ല, മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ല, സുഹൃത്തുക്കൾ തന്നെ ...

അഫ്ഗാൻ ഹാസ്യതാരം കൊലപാതകം താലിബാൻ

അഫ്ഗാൻ ഹാസ്യതാരത്തിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് താലിബാന്‍.

Anjana

കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ട അഫ്ഗാനില്‍ ഹാസ്യതാരമായ ഖാസ സ്വാൻ എന്നറിയപ്പെട്ടിരുന്ന നാസർ മുഹമ്മദിനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പങ്കില്ലെന്ന് താലിബാന്‍. അജ്ഞാതരായ ആളുകൾ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.ഇദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി ...

മുട്ടിൽകേസ് പ്രതികളെ റിമാൻഡ് ചെയ്തു

മുട്ടിൽ കേസ് പ്രതികളെ റിമാൻഡ് ചെയ്തു.

Anjana

മാതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് 14 ദിവസത്തേക്ക്  ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുട്ടിൽ മരംമുറി കേസ് പ്രതികളെ റിമാൻഡ് ചെയ്തു. മുഖ്യപ്രതികളെ അൽപ ...

പുരുഷ ഹോക്കി ഇന്ത്യ ക്വാർട്ടറിൽ

പുരുഷ ഹോക്കി; ഇന്ത്യ ക്വാർട്ടറിൽ.

Anjana

റിയോ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയെ തോൽപ്പിച്ച് ക്വാര്‍ട്ടറില്‍ ഇന്ത്യ. ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത് വരുണ്‍ കുമാര്‍, വിവേക് പ്രസാദ്, ഹമ്രാന്‍പ്രീത് സിംഗ് എന്നിവരാണ്. 60 ശതമാനം ബോള്‍ പൊസിഷനും ...

വരുമാനമില്ലാത്ത സർവീസുകൾ നിർത്താനൊരുങ്ങി കെഎസ്ആർടിസി

കെഎസ്ആർടിസി വരുമാനമില്ലാത്ത സർവീസുകൾ നിർത്തിയേക്കും.

Anjana

വരുമാനമില്ലാത്ത കെഎസ്ആർടിസി സർവീസുകൾ നിർത്താനൊരുങ്ങി അധികൃതർ. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ നിലവിൽ കെഎസ്ആർടിസിയുടെ ലാഭകരമല്ലാത്ത സർവീസുകൾ കണ്ടെത്തി അറിയിക്കണമെന്ന് നിർദ്ദേശിച്ചു. കെഎസ്ആർടിസിയുടെ സർവീസ് ലാഭകരമല്ലെങ്കിൽ സർവീസ് ...

നിയമസഭ കയ്യാങ്കളി പ്രതിപക്ഷം സഭബഹിഷ്കരിച്ചു

നിയമസഭാ കയ്യാങ്കളി കേസ്: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

Anjana

നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സുപ്രീംകോടതി വിധിയെ മാനിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതെന്ന് ...

സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിക്കുന്നു; തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം.

Anjana

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രോഗ സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ വരുന്ന എ കാറ്റഗറി പ്രദേശങ്ങളുടെ ...

43,509 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.

Anjana

ന്യൂഡൽഹി: 43,509 പേർക്കുകൂടി രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 4,03,840 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം രോഗമുക്തി നിരക്ക് 97.38% ആണെന്നും ...

ബോക്സിങ്ങിൽ സതീഷ് കുമാർ ക്വാർട്ടറിൽ

ടോക്കിയോ ഒളിമ്പിക്സ്: ബോക്സിങ്ങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ എത്തി.

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ താരം സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ എത്തി.91+കിലോ പുരുഷ വിഭാഗത്തിലാണ് സതീഷ് കുമാർ മത്സരിച്ചത്. ജമൈക്കയുടെ റിക്കോർഡോ ബ്രൗണിനെ ഇന്ത്യൻ താരം തകർപ്പൻ ...

ടോക്യോ ഒളിമ്പിക്സ് ദാസ്‌ പ്രീ ക്വാർട്ടറിൽ.

ടോക്യോ ഒളിമ്പിക്സ്:അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ.

Anjana

ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ. 6-5 എന്ന സ്കോറിന്  ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവും നിലവിലെ ഒളിമ്പിക്സ് ...

പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേചെയ്തു

ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു.

Anjana

കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സാങ്കേതിക സർവകലാശാല നടത്തുന്ന ബി.ടെക്. ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ...