Anjana

സംസ്ഥാനാന്തര വാഹന രജിസ്ട്രേഷൻ ഇനിയില്ല; ഇനി ‘ബിഎച്ച്’ സീരീസ്.
സ്വകാര്യ വാഹനങ്ങൾക്ക് സംസ്ഥാനാന്തര രജിസ്ട്രേഷൻ ഒഴിവാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്ത് ഭാരത് സീരീസ്(ബിഎച്ച്) എന്ന ഏകീകൃത രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതോടെ രാജ്യമെമ്പാടുമുള്ള വാഹനങ്ങൾക്ക് ...

സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന്.
ആരാധകരെ ആവേശത്തിലാക്കി സൂപ്പർ താരം ലയണൽ മെസ്സി ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.15നാണ് റെയിംസിനെതിരെ പിഎസ്ജിയുടെ മത്സരം. രണ്ടാഴ്ചകൾക്ക് മുൻപാണ് നാടകീയമായി മെസ്സി ബാഴ്സലോണ ...

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും.
കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാൻ സംസ്ഥാനം. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ജനസംഖ്യാനുപാതിക പ്രതിവാര രോഗ നിരക്ക്(WIPR) ...

ടോക്യോ പാരാലിമ്പിക്സ്: ഇന്ത്യയുടെ ആദ്യ വെള്ളി നേടി ഭാവിന പട്ടേൽ.
ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ നേടി ചരിത്രം കുറിച്ചു. ഇന്ത്യൻ താരം ഭാവിന ബെൻ പട്ടേൽ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ...

‘കൊടിക്കുന്നിൽ സുരേഷ് ഇപ്പോഴും ഫ്യൂഡൽ കാലഘട്ടത്തിൽ’: കെ.കെ ശൈലജ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞദിവസമാണ് കൊടിക്കുന്നിൽ സുരേഷ് എംപി വിവാദ പരാമർശം നടത്തിയത്. ഇരുൾ നിറഞ്ഞ ഫ്യൂഡൽ കാലഘട്ടത്തിൽ നിന്നും മുക്തരാകാത്തവരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് മുൻ ...

പ്രവാസികൾക്ക് 550 രൂപക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
പ്രവാസികളായ ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനക്കാരാണ്. ഇടത്തരം-താഴ്ന്ന വരുമാനക്കാരായ ഈ വലിയ വിഭാഗം ആളുകൾ ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമാണ് താമസിക്കുന്നത്. അവർക്ക് ...

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ.
സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാരാന്ത്യ ദിനമായ ഇന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ വകുപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾക്കും ...

ഇപിഎഫ് നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുന്നു; ശ്രദ്ധിക്കുക.
രാജ്യത്തെ ഇപിഎഫ് നിയമങ്ങൾ പൊളിച്ചെഴുതുന്നു. സെപ്റ്റംബർ ഒന്നുമുതൽ പിഎഫ് നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകും. പിഎഫ് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ആധാറുമായി ബന്ധിപ്പിച്ച പിഎഫ് അക്കൗണ്ടുകൾക്ക് മാത്രമായിരിക്കും ...

ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
രാജ്യത്തെ ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനം ബിജെപിക്കാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതേത്തുടർന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയത്. ‘ബിജെപിയുടെ വരുമാനം ...

പ്ലസ് വൺ പരീക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായി; മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാനത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷ സജ്ജീകരണങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ...

ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേര്‍ത്തു; ഭര്‍ത്താവിനെ ശിക്ഷിക്കരുതെന്ന് യുവതി.
ഭോപ്പാൽ: തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തിൽ യുവാവ് ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേർത്തു. മധ്യപ്രദേശിലെ സിംഗ്രോളിയിലെ റായ്ലാ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെത്തുടർന്ന് ഭർത്താവിനെതിരേ കേസെടുത്തതായി അസിസ്റ്റന്റ് പോലീസ് ...

വിവാദ പരാമർശം; കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന തള്ളി വിഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടിക്കുന്നില്‍ സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു ...