Anjana
![ജീവനക്കാർക്ക് മുന്നറിയിപ്പ് കേന്ദ്ര സർവകലാശാല](https://nivadaily.com/wp-content/uploads/2021/09/CUK-1.jpg)
ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി കാസർകോട് കേന്ദ്ര സർവകലാശാല സർക്കുലർ.
കാസർകോട്: ദേശവിരുദ്ധമോ പ്രകോപനപരമായതോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന നിർദേശവുമായി കാസർകോട് കേന്ദ്ര സർവകലാശാല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കാസർകോട് കേന്ദ്ര സർവകലാശാല സർക്കുലർ ...
![വാട്സ്ആപ്പിന്‍റെ സുരക്ഷ വീണ്ടും ചര്‍ച്ചയാകുന്നു](https://nivadaily.com/wp-content/uploads/2021/09/WF-1.jpg)
വാട്സ്ആപ്പിന്‍റെ സുരക്ഷ വീണ്ടും ചര്‍ച്ചയാകുന്നു ; പ്രോപബ്ലിക അന്വേഷണ റിപ്പോര്‍ട്ട്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലെ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്‍റെ സുരക്ഷ വീണ്ടും ചർച്ചാവിഷയമാവുകയാണ്. ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ക്ക് വായിക്കാനും പങ്കുവയ്ക്കാനും കഴിയുമെന്നാണ് പുതിയ ...
![ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു](https://nivadaily.com/wp-content/uploads/2021/09/haritha-1.jpg)
എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു.
കടുത്ത അച്ചടക്കലംഘനത്തെ തുടർന്ന് എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുതെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. തുടര്‍ച്ചയായി ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു. കൂടാതെ ...
![പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ വിലയില്ല](https://nivadaily.com/wp-content/uploads/2021/09/taled-1.jpg)
പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ വിലയില്ല: അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി.
ഇക്കാലത്ത് പിഎച്ച്ഡിയ്ക്കോ ബിരുദാനന്തര ബിരുദത്തിനോ വിലയില്ലെന്ന് ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോൽവി നൂറുള്ള. ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നത് ഹൈ സ്കൂൾ ബിരുദം പോലും ...
![അഫ്ഗാൻ പ്രധാനമന്ത്രി മുല്ലാമുഹമ്മദ്ഹസൻ അഖുന്ദ്](https://nivadaily.com/wp-content/uploads/2021/09/talib-1-1.jpg)
അഫ്ഗാൻ പ്രധാനമന്ത്രിയായി മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ്.
കബൂൾ : അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിനെ നയിക്കാൻ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ്. മുൻ താലിബാൻ സർക്കാരിൽ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു അഖുന്ദ്. താലിബാൻ സ്ഥാപക നേതാവും രാഷ്ട്രീയകാര്യ ...
![നിപ ഉറവിടത്തിനായുള്ള പരിശോധന ഇന്ന്](https://nivadaily.com/wp-content/uploads/2021/09/20sample-2.jpg)
നിപ ; ഉറവിടത്തിനായുള്ള പരിശോധന ഇന്ന് മുതൽ.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായിയുള്ള പരിശോധന ഇന്ന് മുതൽ. ഇന്നലെ പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്. 21 പേരുടെ പരിശോധനാഫലമാണ് ഇനി അറിയാനുള്ളത്. നാളെ ഭോപ്പാലിൽ നിന്നുമുള്ള ...
![കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാടും ജലീല്‍](https://nivadaily.com/wp-content/uploads/2021/09/kt-1.jpg)
കുഞ്ഞാലിക്കുട്ടിക്കെതിരെ അവസാനശ്വാസം വരെ പോരാടും: ജലീല്‍.
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഏ ആര്‍ നഗര്‍ ബാങ്ക് അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതിനെ തുടർന്ന് പ്രതികരണവുമായി എംഎല്‍എ കെ ...
![ഡൽഹി തിരഞ്ഞെടുപ്പ് സൗജന്യ തീർത്ഥയാത്ര](https://nivadaily.com/wp-content/uploads/2021/09/bjp-1-1-1.jpg)
ഡൽഹി തിരഞ്ഞെടുപ്പ്: സൗജന്യ തീർത്ഥയാത്ര വാഗ്ദാനം നൽകി ബിജെപി.
2022 ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനങ്ങൾക്ക് വാഗ്ദാനങ്ങളുമായി ബിജെപി. മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും സൗജന്യ തീർത്ഥാടന യാത്രയാണ് ബിജെപിയുടെ വാഗ്ദാനം. സെപ്റ്റംബർ 11ന് പദ്ധതി ഔദ്യോഗികമായി ...
![മുട്ടിൽ മരം മുറി കേസ്](https://nivadaily.com/wp-content/uploads/2021/09/maram-muri-1.jpg)
മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല; റിമാൻഡ് കാലാവധി നീട്ടി.
മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 20 ആം തീയതി വരെ ബത്തേരി കോടതി നീട്ടി. ഈ മാസം ...
![ഒക്ടോബർ നാലിന് കോളേജുകൾ തുറക്കും](https://nivadaily.com/wp-content/uploads/2021/09/college-1.jpg)
സംസ്ഥാനത്ത് ഒക്ടോബർ നാലിന് കോളേജുകൾ തുറക്കും.
സംസ്ഥാനത്ത് ഒക്ടോബർ നാലു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ടെക്നിക്കൽ, പോളി ടെക്നിക്കൽ, മെഡിക്കൽ, ബിരുദ, ബിരുദാനന്തര-ബിരുദ ...