Anjana
![പ്രതികൾക്ക് വീടുകളിൽ തടവ്ശിക്ഷ കുവൈറ്റ്](https://nivadaily.com/wp-content/uploads/2021/09/collar-1.jpg)
പ്രതികൾക്ക് വീടുകളിൽ തടവ്ശിക്ഷ അനുഭവിക്കാം: കുവൈറ്റ്.
തടവ് ശിക്ഷയ്ക്കായി മൂന്ന് വർഷത്തിൽ കുറവ് ശിക്ഷ വിധിച്ചവർക്ക് സ്വന്തം വീടുകളിൽ ശിക്ഷ അനുഭവിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ്. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി മുന്നോട്ട് വെച്ചത്. ...
![അഫ്ഗാനില്‍ വനിതകൾക്ക് കായികമത്സരങ്ങളിൽ വിലക്ക്](https://nivadaily.com/wp-content/uploads/2021/09/ACB-1.jpg)
അഫ്ഗാനില്‍ വനിതകൾക്ക് കായിക മത്സരങ്ങളിൽ വിലക്ക്.
അഫ്ഗാനില്‍ വനിതകൾക്ക് കായിക മത്സരത്തില്‍ വിലക്കുമായി താലിബാന്‍. വനിതകൾക്ക് ക്രിക്കറ്റും ശരീരഭാഗങ്ങള്‍ കാണുന്ന രീതിയിലുള്ള മറ്റു കായിക മത്സരങ്ങളും അനുവദിക്കുകയില്ലെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ ...
![ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസ്](https://nivadaily.com/wp-content/uploads/2021/09/kang-1.jpg)
ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസ്; കങ്കണയുടെ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി.
മുംബൈ : പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസില്‍ ബോളിവുഡ് താരം കങ്കണ റനൗട്ട് തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജി മുംബൈ ഹൈക്കോടതി ...
![അഭിമാന നേട്ടവുമായി വ്യോമസേന](https://nivadaily.com/wp-content/uploads/2021/09/airstrip-1.jpg)
കേന്ദ്രമന്ത്രിമാരെയും വഹിച്ച് ദേശീയ പാതയില്‍ സുരക്ഷിത ലാന്‍ഡിങ് ; അഭിമാന നേട്ടവുമായി വ്യോമസേന.
ന്യൂഡൽഹി : കേന്ദ്രമന്ത്രിമാരെയും കൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ദേശീയപാതയിൽ ഇറങ്ങി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ...
![കെഎസ്ആർടിസി കെട്ടിടങ്ങളിൽ മദ്യശാല](https://nivadaily.com/wp-content/uploads/2021/09/mvg-1.jpg)
കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ മദ്യശാല; ആലോചനയിലില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ.
കെഎസ്ആർടിസി കെട്ടിടങ്ങളിൽ ബവ്‌റേജ് ഔട്ട്ലെറ്റ് ആരംഭിക്കുന്ന കാര്യം ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാർത്തകളും പ്രചാരണങ്ങളുമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ...
![റഷ്യൻ മന്ത്രി പാറയിലിടിച്ച് മരിച്ചു](https://nivadaily.com/wp-content/uploads/2021/09/ministr-1-1.jpg)
ക്യാമറാമാനെ രക്ഷിക്കാൻ ശ്രമിക്കവെ റഷ്യൻ മന്ത്രിക്ക് ദാരുണാന്ത്യം.
നോറിൽസ്‌ക് എന്ന റഷ്യൻ പട്ടണത്തിലാണ് ക്യാമറാമാനെ രക്ഷിക്കുന്നതിനിടെ റഷ്യൻ മന്ത്രി മലഞ്ചെരുവിൽ നിന്നും വീണു മരിച്ചത്. റഷ്യയിലെ അത്യാഹിത വകുപ്പ് മന്ത്രി യെവ്ഗനി സിനിചെവാണ് (55) മരണപ്പെട്ടത്. ...
![എഐസിസിയിൽ സ്ഥാനം ചോദിച്ചിട്ടില്ല ചെന്നിത്തല](https://nivadaily.com/wp-content/uploads/2021/09/chennithala-1.jpg)
എഐസിസിയിൽ സ്ഥാനം ചോദിച്ചെന്നും തരാമെന്നുമുള്ള വാർത്തകൾ നൽകി അപമാനിക്കരുത്: ചെന്നിത്തല.
എഐസിസിയിൽ താൻ സ്ഥാനം ചോദിച്ചിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനം ലഭിക്കുമെന്ന വാർത്തകൾ നൽകി അപമാനിക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താൻ ...
![തൃക്കാക്കര നഗസഭാധ്യക്ഷയ്ക്ക് പൊലീസ് സംരക്ഷണം](https://nivadaily.com/wp-content/uploads/2021/09/trikk-1.jpg)
തൃക്കാക്കര നഗസഭാധ്യക്ഷയ്ക്ക് പൊലീസ് സംരക്ഷണമൊരുക്കണം : ഹൈക്കോടതി.
തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി. അജിതാ തങ്കപ്പൻ സമർപ്പിച്ച ഹർജിയെ തുടർന്നാണ് നടപടി. ഔദ്യോഗിക കൃത്യനിർവഹണത്തിനു ആവശ്യമായ സംരക്ഷണമുറപ്പാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ...
![വിനായക ചതുർഥി മദ്രാസ് ഹൈക്കോടതി](https://nivadaily.com/wp-content/uploads/2021/09/madras-1-1.jpg)
മതത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം: മദ്രാസ് ഹൈക്കോടതി.
ജീവിക്കാനുള്ള അവകാശമാണ് മതവിശ്വാസത്തെക്കാൾ പ്രധാനമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ വിനായകചതുർഥിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, പി.ഡി ...
![രജത്ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു](https://nivadaily.com/wp-content/uploads/2021/09/death-1-1.jpg)
നടന്‍ രജത് ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു.
മുംബൈ : നടൻ രജത് ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് മരണപ്പെട്ടത്. ബുധനാഴ്ച പുലർച്ച അന്ധേരിക്കടുത്തായിരുന്നു അപകടം സംഭവിച്ചത്. മുംബൈ കൂപ്പർ ...
![സംഘ്പരിവാർ പ്രചാരണത്തിനെതിരെ ശബാന ആസ്മി](https://nivadaily.com/wp-content/uploads/2021/09/shabana-1.jpg)
സംഘ്പരിവാർ പ്രചാരണത്തിനെതിരെ വിശദീകരണവുമായി ശബാന ആസ്മി.
ടെലിവിഷൻ താരമായ ഉർഫി ജാവേദിനെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ കൊച്ചുമകളാക്കിക്കൊണ്ട് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ പ്രചാരണം. മുംബൈ വിമാനത്താവളത്തിൽ നിന്നുമുള്ള ഉർഫിയുടെ ചിത്രം മുൻനിർത്തികൊണ്ടാണ് ജാവേദ് ...
![ഓൺലൈൻ കല്യാണം സാങ്കേതിക സൗകര്യം](https://nivadaily.com/wp-content/uploads/2021/09/online-1.jpg)
‘ഓൺലൈൻ കല്യാണം’; സാങ്കേതിക സൗകര്യം ഒരുക്കാനാകും: സര്‍ക്കാര്‍.
കൊച്ചി : ഓണ്‍ലൈനില്‍ വധൂവരന്മാര്‍ ഹാജരായി വിവാഹം നടത്തുന്നതിനുള്ള സാങ്കേതിക സൗകര്യം ഒരുക്കാനാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓണ്‍ലൈൻ വിവാഹത്തിന് അനുമതി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ ധന്യ മാര്‍ട്ടിന്‍ ...