Anjana
പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവനയെ ന്യായീകരിച്ച് മുൻ കെസിബിസി വക്താവ്.
ലൗജിഹാദ്, നർക്കോട്ടിക്സ് ജിഹാദ് എന്നിവയ്ക്ക് കാരണം പ്രത്യേക സമുദായത്തിലെ യുവാക്കൾ എന്ന് പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തൊട്ടുപിന്നാലെ പാലാ ബിഷപ്പിനെ ന്യായീകരിച്ച് മുൻ ...
കേരള പോലീസിൽ കായികതാരങ്ങൾക്കും വനിതകൾക്കും അവസരം; ഇന്നുകൂടി അപേക്ഷിക്കാം.
കേരള പോലീസ് ഹവിൽദാർ തസ്തികയിൽ 43 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. കായിക താരങ്ങൾക്കാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. അത്‌ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, സൈക്ലിംഗ്, വോളിബോൾ എന്നീ കായികമേഖലയിലെ വനിതകൾക്കും ...
മലയാളത്തിന്‍റെ ‘ലേഡി സൂപ്പര്‍ സ്റ്റാറിന്’ നാല്‍പത്തിമൂന്നിന്റെ ചെറുപ്പം.
മലയാളത്തിന്‍റെ സ്വന്തം മഞ്ജു വാര്യര്‍ക്ക് ഇന്ന് നാല്‍പത്തിമൂന്നാം പിറന്നാൾ. 1995ല്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച കലാപ്രതിഭ മലയാളി പ്രേക്ഷകരെ ...
പാലക്കാട് ഹോട്ടലിൽ തീപിടുത്തം; രണ്ട് മരണം.
പാലക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറിലെ മസാലി ഹോട്ടലിൽ തീപിടുത്തം. സംഭവത്തിൽ 2 പേർ മരണപ്പെട്ടു.മലപ്പുറം തലക്കളത്തൂർ സ്വദേശിയായ മുഹമ്മദ് ബഷീർ(58), പട്ടാമ്പി സ്വദേശിനിയായ പുഷ്പലത(42) ...
ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്ക്കണം ; സർക്കാർ നഴ്സുമാർ.
ആശുപത്രികളിൽ ഒഴിവുകൾ നികത്തിക്കൊണ്ട് ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യവുമായി സർക്കാർ നഴ്സുമാർ. 730 തസ്തികകളാണ് കൊവിഡ് പോരാട്ടത്തിൽ മുന്നിട്ട് നിൽക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗത്തിൽ മാത്രമായി ...
നിപ; പ്രതീക്ഷയ്ക്ക് വകനൽകി 5 പേരുടെ ഫലവും കൂടി നെഗറ്റീവ്.
നിപ സമ്പര്‍ക്കപ്പട്ടികയിലുൾപ്പെട്ട 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ എന്‍.ഐ.വി. പൂനയിൽ 4 എണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ...
ബിജു മേനോന് പിറന്നാൾ സമ്മാനമായി ‘ലളിതം സുന്ദരം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ.
ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ...
‘പുഴു’പുത്തൻ ലുക്കിൽ മമ്മൂക്ക.
മമ്മൂട്ടിയുടെ പുത്തൻ ഗ്ലാമർ ലുക്ക് ഏറ്റെടുത്ത് ആരാധകർ. കോവിഡ് കാലത്ത് സോഷ്യൽ മീഡിയകളിൽ ചർച്ചയായ നീണ്ട മുടിയും താടിയും വെട്ടി പുത്തൻ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ‘പുഴു’ ...
ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിൽ ബവ്റേജസ് ഔട്ട്‌ലെറ്റ് തുറക്കാം: കെഎസ്ആർടിസി എംഡി.
ബവ്‌റേജസ് ഔട്ട്ലെറ്റുകൾ ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിൽ തുറക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി മുന്നോട്ട്. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല ...
സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ല: ആരോഗ്യമന്ത്രാലയം.
സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വ്യവസ്ഥ ലോകത്തിലെവിടെയും അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെയൊരു നിലപാട് എടുക്കുന്നില്ല. പക്ഷെ ...
കണ്ണൂർ സർവകലാശാലാ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ.
സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തികണ്ണൂർ സർവകലാശാലാ പിജി സിലബസ്. എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ സിലബസിലാണ് പുസ്തകങ്ങൾ ഉൾപ്പെടുത്തിയത്. സംഭവം ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ...
പ്രതികൾക്ക് വീടുകളിൽ തടവ്ശിക്ഷ അനുഭവിക്കാം: കുവൈറ്റ്.
തടവ് ശിക്ഷയ്ക്കായി മൂന്ന് വർഷത്തിൽ കുറവ് ശിക്ഷ വിധിച്ചവർക്ക് സ്വന്തം വീടുകളിൽ ശിക്ഷ അനുഭവിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ്. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി മുന്നോട്ട് വെച്ചത്. ...