അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുന്നു; എംപിയുടെ ബംഗ്ലാവിലേക്ക് മാറും

Anjana

Arvind Kejriwal Delhi residence change

അരവിന്ദ് കെജ്രിവാൾ വെള്ളിയാഴ്ച ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയും. മുഖ്യമന്ത്രി സ്ഥാനം രാജി വച്ച സാഹചര്യത്തിലാണ് വസതി മാറുന്നത്. ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിൻ്റെ വസതിയിലേക്കാണ് കെജ്രിവാൾ മാറുക. എംപിക്ക്‌ അനുവദിച്ച ബംഗ്ലാവിലേക്ക് മാറുന്നതിലൂടെ, കെജ്രിവാളിന് ദേശീയ പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ വസതി ലഭിക്കുമെന്ന് ആംആദ്മി പാർട്ടി പ്രതീക്ഷിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ മാസം ആദ്യമാണ് കെജരിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നവരാത്രി ഉത്സവ വേളയിൽ ഔദ്യോഗിക വസതി ഒഴിയുമെന്ന് ഡൽഹിയിൽ സംഘടിപ്പിച്ച ജനതാ കി അദാലത്തിൽ കെജ്രിവാൾ നേരത്തെ അറിയിച്ചിരുന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് ഇനിയുള്ളത്. അതിനാൽ മണ്ഡലത്തിൽ തന്നെ കെജരിവാൾ താമസിക്കുന്നതു ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാർട്ടി കണക്കൂകുട്ടുന്നത്.

എഎപി എംഎൽഎമാരും കൗൺസിലർമാരും തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടെ നിരവധിപ്പേർ മുൻ മുഖ്യമന്ത്രിക്ക് താമസ സൗകര്യം വാഗ്ദാനം രം​ഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ, കെജ്രിവാളിന്റെ പുതിയ വസതി തീരുമാനം പാർട്ടിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്കും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

  കലൂർ നൃത്ത പരിപാടി: സംഘാടനത്തിൽ പിഴവില്ല, ബാരിക്കേഡ് സുരക്ഷയിൽ വീഴ്ച - മന്ത്രി സജി ചെറിയാൻ

Story Highlights: Arvind Kejriwal to vacate Delhi CM residence and move to MP bungalow

Related Posts
ദില്ലി സ്കൂളിൽ മുസ്ലിം വിദ്യാർഥികൾക്ക് ക്രൂര പീഡനം; ‘ജയ് ശ്രീ റാം’ വിളിക്കാൻ നിർബന്ധം
Delhi school Muslim students abuse

ദില്ലിയിലെ സർവോദയ ബാല വിദ്യാലയത്തിൽ മുസ്ലിം വിദ്യാർഥികൾക്ക് അധ്യാപകരിൽ നിന്ന് ക്രൂര പീഡനം Read more

ദില്ലിയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Delhi police encounter

ദില്ലിയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാഘവിനെ ഏറ്റുമുട്ടലിൽ വധിച്ചു. പൊലീസിനെതിരെ Read more

കാമുകനൊപ്പം ജീവിക്കാൻ അഞ്ചുവയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വിവരങ്ങൾ
Mother kills daughter Delhi

ദില്ലിയിൽ അഞ്ച് വയസുള്ള മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കാമുകനുമായി ജീവിക്കാനായിരുന്നു ഈ Read more

ഡൽഹിയിൽ പട്രോളിംഗ് ഡ്യൂട്ടിയിലിരുന്ന പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
Delhi police constable murder

ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ രാത്രി പട്രോളിംഗിനിടെ പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. മൂന്നംഗ സംഘമാണ് കോൺസ്റ്റബിളിനെ Read more

  മുനമ്പം ജനതയുടെ റവന്യൂ അവകാശ സമരം 86-ാം ദിവസത്തിലേക്ക്; 27 കിലോമീറ്റർ മനുഷ്യചങ്ങല ഇന്ന്
സെവാഗിന്റെ മകൻ ആര്യവീറിന് കൂച്ച് ബിഹർ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി
Aryaveer Sehwag double century

വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ കൂച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ ഇരട്ട Read more

നെടുമ്പാശ്ശേരിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം അഞ്ച് മണിക്കൂര്‍ വൈകി; യാത്രക്കാര്‍ ദുരിതത്തില്‍
Air India Express flight delay

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ Read more

ദില്ലിയിലും ഗുജറാത്തിലും വൻ ലഹരി വേട്ട; 900 കോടിയുടെ കൊക്കെയ്നും 500 കിലോ മയക്കുമരുന്നും പിടികൂടി
Drug busts in Delhi and Gujarat

ദില്ലിയിൽ 900 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു. ഗുജറാത്തിലെ പോർബന്തർ കടലിൽ നിന്ന് Read more

കാനഡയിലേക്ക് പോകാൻ അനുവദിക്കാത്തതിന് അമ്മയെ കൊന്ന യുവാവ് അറസ്റ്റിൽ
Delhi man kills mother Canada job

ഡൽഹിയിലെ ബദർപൂരിൽ 31 വയസ്സുകാരൻ അമ്മയെ കൊലപ്പെടുത്തി. കാനഡയിലേക്ക് ജോലിക്ക് പോകാൻ അനുവദിക്കാത്തതാണ് Read more

  ചോദ്യപേപ്പർ ചോർച്ച: ഗൂഢാലോചന കുറ്റം നിലനിൽക്കുമോ? കോടതി ചോദ്യം ഉന്നയിച്ചു
ഡൽഹിയിൽ സുഹൃത്തുക്കൾക്ക് നേരെ വെടിവെപ്പ്; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Delhi shooting incident

നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കബീർ നഗറിൽ മൂന്ന് സുഹൃത്തുക്കൾക്ക് നേരെ വെടിവെപ്പ് നടന്നു. Read more

ദില്ലിയിലെ കൂട്ടബലാത്സംഗം: വികലാംഗ അവകാശ സംഘടന പ്രതിഷേധവുമായി രംഗത്ത്
Delhi gang rape mentally ill woman

ദില്ലിയിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ വികലാംഗ അവകാശങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോം Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക