സെവാഗിന്റെ മകൻ ആര്യവീറിന് കൂച്ച് ബിഹർ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി

Anjana

Aryaveer Sehwag double century

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീറിന് കൂച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ അസാധാരണ നേട്ടം. മേഘാലയയ്‌ക്കെതിരായ മത്സരത്തിൻ്റെ ഒന്നാം ദിനത്തിൽ ഡൽഹിക്കായി ആര്യവീർ ഇരട്ട സെഞ്ച്വറി നേടി. 34 ഫോറുകളും 2 സിക്സുകളും ഉൾപ്പെടുന്നതായിരുന്നു ആര്യവീറിന്റെ ഈ മികച്ച പ്രകടനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിസിസിഐ അണ്ടർ 19 കളിക്കാർക്കായി സംഘടിപ്പിക്കുന്ന ചതുർ ദിന ക്രിക്കറ്റ് ടൂർണമെൻ്റാണ് കൂച്ച് ബീഹാർ ട്രോഫി. ബാറ്റിങ് തെരഞ്ഞെടുത്ത മേഘാലയയ്ക്ക് ആദ്യ ഇന്നിംഗ്സിൽ 260 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ ആര്യവീറിനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത അർണവ് ബുഗയും സെഞ്ച്വറി നേടി. 114 റൺസാണ് അർണവ് ബുഗ നേടിയത്. പിന്നാലെ എത്തിയ ധന്യ നക്ര 98 റൺസ് നേടിയിട്ടുണ്ട്.

മൂന്നാം ദിവസം കളി പുനരാരംഭിക്കുമ്പോൾ 2ന് 468 എന്ന നിലയിലാണ് ഡൽഹി. ധന്യ നക്രയും ആര്യ വീറുമാണ് ഇപ്പോൾ ക്രീസിൽ. ഡൽഹിക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ ഈ വർഷമാദ്യമാണ് ആര്യവീർ അരങ്ങേറ്റം കുറിച്ചത്. മകൻ ഐപിഎല്‍ സെലക്ഷന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയതായി സേവാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു.

  ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ്: നിതീഷിന്റെ സെഞ്ച്വറിയും ബുംറ-സിറാജ് കൂട്ടുകെട്ടും മത്സരത്തിന് പുതിയ മാനം നൽകി

Story Highlights: Virender Sehwag’s son Aryaveer scores double century in Cooch Behar Trophy U-19 cricket match for Delhi against Meghalaya.

Related Posts
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് ഇന്ത്യ പുറത്ത്; സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയോട് തോൽവി
India World Test Championship

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ യോഗ്യത നഷ്ടമായി. സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയോട് Read more

യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും വിവാഹമോചനത്തിലേക്ക്? സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തു
Yuzvendra Chahal Dhanashree Varma divorce

യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. ചാഹൽ ധനശ്രീയുമായുള്ള Read more

സിഡ്നി ടെസ്റ്റ്: ഇന്ത്യൻ ബോളർമാർ തിളങ്ങി; രണ്ടാം ഇന്നിങ്സിൽ പന്തിന്റെ വെടിക്കെട്ട്
India Australia Sydney Test

സിഡ്നി ടെസ്റ്റിൽ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം തുടരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 4 റൺസ് Read more

  സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ച; 185 റൺസിന് പുറത്ത്
അഫ്ഗാനിസ്ഥാന്‍-സിംബാബ്‌വെ രണ്ടാം ടെസ്റ്റ്: ബോളര്‍മാരുടെ മികവില്‍ ഇരു ടീമുകളും പിടിച്ചുനില്‍ക്കുന്നു
Afghanistan Zimbabwe Test cricket

അഫ്ഗാനിസ്ഥാന്‍-സിംബാബ്‌വെ രണ്ടാം ടെസ്റ്റില്‍ ബോളര്‍മാരുടെ മികവ് പ്രകടമായി. അഫ്ഗാനിസ്ഥാന്‍ 157 റണ്‍സിനും സിംബാബ്‌വെ Read more

സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ച; 185 റൺസിന് പുറത്ത്
India Sydney Test

സിഡ്നി ടെസ്റ്റിൽ ഇന്ത്യ 185 റൺസിന് പുറത്തായി. ഓസ്ട്രേലിയൻ ബോളർമാർ മികച്ച പ്രകടനം Read more

സിഡ്നി ടെസ്റ്റ്: രോഹിത് ശർമയില്ലാതെ ഇന്ത്യ; ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം
India Sydney Test

സിഡ്നിയിൽ ബോർഡർ ഗവാസ്കർ ട്രോഫിയുടെ അവസാന മത്സരം ആരംഭിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ Read more

മെൽബൺ തോൽവി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴി സങ്കീർണം
India World Test Championship

മെൽബൺ ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ശതമാനം 52.78% Read more

മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഓസ്ട്രേലിയ പരമ്പരയിൽ മുന്നിൽ
India Australia Melbourne Test

മെൽബൺ ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് 184 റൺസിന് പരാജയപ്പെട്ടു. ഇന്ത്യൻ ബാറ്റിങ് നിരയുടെ Read more

  ജീൻസ് ധരിച്ചതിന് മാഗ്നസ് കാൾസൺ അയോഗ്യനാക്കപ്പെട്ടു; ലോക ചെസ് ചാംപ്യൻഷിപ്പിൽ വിവാദം
ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ്: നിതീഷിന്റെ സെഞ്ച്വറിയും ബുംറ-സിറാജ് കൂട്ടുകെട്ടും മത്സരത്തിന് പുതിയ മാനം നൽകി
India Australia 4th Test

അഹമ്മദാബാദിലെ നാലാം ടെസ്റ്റിൽ ഇന്ത്യയും ഓസ്ട്രേലിയയും പോരാട്ടം തുടരുന്നു. നിതീഷ് കുമാർ റെഡ്ഢിയുടെ Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യത നിലനിർത്താൻ ഇന്ത്യ-ഓസീസ് നാലാം ടെസ്റ്റിൽ ഏറ്റുമുട്ടുന്നു
India Australia 4th Test

മെൽബണിൽ നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകൾ Read more

Leave a Comment