Headlines

Kerala News

കേരള നിർമൽ NR 389 ലോട്ടറി ഫലം: ഒന്നാം സമ്മാനം 70 ലക്ഷം രൂപ NY 901844 ടിക്കറ്റിന്

കേരള നിർമൽ NR 389 ലോട്ടറി ഫലം: ഒന്നാം സമ്മാനം 70 ലക്ഷം രൂപ NY 901844 ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 389 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ NY 901844 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ പത്തു ലക്ഷം രൂപ NR 167787 എന്ന ടിക്കറ്റിനും, മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ 12 ടിക്കറ്റുകൾക്കും ലഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഈ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. നാലാം സമ്മാനമായി 5,000 രൂപ, അഞ്ചാം സമ്മാനമായി 1,000 രൂപ, ആറാം സമ്മാനമായി 500 രൂപ, ഏഴാം സമ്മാനമായി 100 രൂപ എന്നിങ്ങനെ വിവിധ സമ്മാനങ്ങളും ഉണ്ട്.

സമ്മാനം ലഭിച്ചവർ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. 5,000 രൂപയിൽ കൂടുതൽ സമ്മാനം ലഭിച്ചവർ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5,000 രൂപയിൽ താഴെയുള്ള സമ്മാനങ്ങൾ ലോട്ടറി സ്റ്റാളുകളിൽ നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts