പാക്കിസ്ഥാനില്‍ സാകിര്‍ നായിക്കിന് ട്രോള്‍ വര്‍ഷം; ലഗേജ് പരാമര്‍ശം വിവാദമാകുന്നു

Anjana

Zakir Naik Pakistan controversy

പാക്കിസ്ഥാനിലെത്തിയ വിവാദ ഇസ്ലാം പ്രഭാഷകന്‍ സാകിര്‍ നായിക്കിന് പാക്കിസ്താനികളുടെ ട്രോള്‍ വര്‍ഷമാണ് നേരിടേണ്ടി വന്നത്. കറാച്ചിയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് ഇതിന് കാരണമായത്. എയര്‍പോര്‍ട്ടില്‍ അധിക ലഗേജിനുള്ള പിഴ ഒഴിവാക്കാതെ പാകിസ്താന്‍ എയര്‍ലൈന്‍സ് അധികൃതര്‍ 50% ഡിസ്‌കൗണ്ട് മാത്രം നല്‍കാമെന്ന് പറഞ്ഞത് സാക്കിര്‍ നായിക്കിനെ ചൊടിപ്പിച്ചു. ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ഒരു അമുസ്ലിം പോലും തന്നെ സൗജന്യമായി പോകാന്‍ അനുവദിച്ചേനെ എന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് പാകിസ്ഥാനികള്‍ ട്രോളാക്കി ആഘോഷിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകള്‍ സാകിര്‍ നായിക്കിനെ പരിഹസിച്ച് രംഗത്തെത്തി. നായിക്കിന്റെ ലഗേജിന്റെ ഭാരം 1000 കിലോ ആയിരുന്നു, അനുവദനീയമായതിലും 600 കിലോ കൂടുതല്‍. ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് നായിക് പാക്കിസ്ഥാനിലെത്തിയത്. ഈ മാസം 28 വരെ അദ്ദേഹം പാകിസ്താനിലുണ്ടാകും എന്നാണ് വിവരം.

ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം, വര്‍ഗീയ അസ്വാരസ്യം ഉണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങി അനവധി കേസുകളില്‍ അന്വേഷണം നേരിടുന്ന മുംബൈ സ്വദേശിയായ നായിക് നിലവില്‍ മലേഷ്യയില്‍ ആണ് താമസിക്കുന്നത്. പാക്കിസ്ഥാനിലെ സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

  കൃഷിമന്ത്രിയെ വിമർശിച്ച് പി.വി അൻവർ; കേരളത്തിന്റെ കാർഷിക പ്രതിസന്ധി വെളിച്ചത്തു

Story Highlights: Controversial Islamic preacher Zakir Naik faces backlash in Pakistan over extra baggage fee comments

Related Posts
പുഷ്പ 2 വിലെ വിവാദ രംഗം: അല്ലു അർജുനെതിരെ പരാതി; തിരക്കിൽ മരണം സംഭവിച്ച കേസിൽ ചോദ്യം ചെയ്യൽ
Allu Arjun Pushpa 2 controversy

പുഷ്പ 2 സിനിമയിലെ വിവാദ രംഗത്തെ ചൊല്ലി അല്ലു അർജുനെതിരെ പരാതി. സിനിമാ Read more

സിപിഎം നേതാക്കളുടെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ പാർട്ടിക്ക് തലവേദന
CPIM anti-Muslim statements

സിപിഎം നേതാക്കളായ എ വിജയരാഘവൻ, പി മോഹനൻ, എ കെ ബാലൻ എന്നിവരുടെ Read more

രാഹുൽ ഗാന്ധിയുടെ വയനാട് വിജയം: വിവാദ പരാമർശവുമായി എ വിജയരാഘവൻ
Vijayaraghavan Rahul Gandhi Wayanad controversy

സിപിഐഎം നേതാവ് എ വിജയരാഘവൻ രാഹുൽ ഗാന്ധിയുടെ വയനാട് വിജയത്തെക്കുറിച്ച് വിവാദ പരാമർശം Read more

  മുണ്ടക്കൈ-ചൂരൽമല ദുരന്തം: പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം; വിപുലമായ നടപടികൾ പ്രഖ്യാപിച്ച് സർക്കാർ
ധനുഷുമായുള്ള പ്രശ്നത്തിൽ നയന്താര പ്രതികരിക്കുന്നു; സത്യത്തിൽ നിന്നാണ് ധൈര്യം വരുന്നതെന്ന് നടി
Nayanthara Dhanush controversy

നടി നയന്താര നടൻ ധനുഷുമായുള്ള പ്രശ്നത്തിൽ ആദ്യമായി പ്രതികരിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി ആരുടെയും Read more

കലോത്സവ വിവാദം: നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് മന്ത്രി വി. ശിവൻകുട്ടി
Kerala School Youth Festival controversy

കലോത്സവ വിവാദത്തിൽ നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നൃത്താവിഷ്കാരത്തിന് Read more

മലയാള സീരിയലുകളെ കുറിച്ചുള്ള പ്രേം കുമാറിന്റെ പരാമര്‍ശത്തിനെതിരെ ആത്മ രംഗത്ത്
ATMA criticizes Prem Kumar

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ടെലിവിഷന്‍ കലാകാരന്മാരുടെ സംഘടനയായ Read more

കലാഭവൻ മണിയുമായുള്ള വിവാദം: “ഇനി പ്രതികരിക്കില്ല,” വ്യക്തമാക്കി ദിവ്യ ഉണ്ണി
Divya Unni Kalabhavan Mani controversy

മലയാള നടി ദിവ്യ ഉണ്ണി, കലാഭവൻ മണിയുമായി ഉണ്ടായതായി പറയപ്പെടുന്ന പ്രശ്നത്തെക്കുറിച്ച് പ്രതികരിച്ചു. Read more

പാകിസ്ഥാനിലെ വിഭാഗീയ സംഘർഷം: 32 പേർ കൊല്ലപ്പെട്ടു, 47 പേർക്ക് പരിക്ക്
Pakistan sectarian clashes

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടക്കുന്ന വിഭാഗീയ സംഘർഷത്തിൽ 32 പേർ കൊല്ലപ്പെടുകയും Read more

  വയനാട് ദുരന്തം: കേന്ദ്രസഹായം ഉടൻ ലഭ്യമാക്കുമെന്ന് ജോർജ് കുര്യൻ; രാഷ്ട്രീയ കളികൾക്കെതിരെ വിമർശനം
പാകിസ്ഥാനിൽ ഗർഭിണിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി; നാലുപേർ അറസ്റ്റിൽ
Pakistan pregnant woman murder

പാകിസ്ഥാനിലെ സിയാൽകോട്ടിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ കേസിൽ നാലുപേർ അറസ്റ്റിലായി. Read more

ധനുഷ്-നയൻതാര തർക്കം: വിഘ്‌നേശ് ശിവന്റെ സോഷ്യൽമീഡിയ പോസ്റ്റ് വിവാദമാകുന്നു
Vignesh Shivan social media post Dhanush Nayanthara

നടൻ ധനുഷിനെതിരെ നയൻതാര പുറത്തുവിട്ട വിവാദങ്ങൾക്ക് പിന്നാലെ വിഘ്‌നേശ് ശിവൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക