പാകിസ്ഥാനിൽ ഗർഭിണിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി; നാലുപേർ അറസ്റ്റിൽ

Anjana

Pakistan pregnant woman murder

പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ സി​യാ​ൽ​കോ​ട്ട് ജി​ല്ല​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കിയ കേസിൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ലായി. കഴിഞ്ഞ ആഴ്ചയാണ് ഈ അതിക്രൂരമായ കൊലപാതകം നടന്നത്. യു​വ​തി​യു​ടെ ഭ​ർ​തൃ​മാ​താ​വ് സു​ഗ്ര​ൻ ബീ​ബി, മ​ക​ൾ യാ​സ്മി​ൻ, ചെ​റു​മ​ക​ൻ ഹം​സ, അ​ക​ന്ന ബ​ന്ധു​വാ​യ ന​വി​ദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

20കാ​രി സാറയെ കാണാതായതിനെ തുടർന്ന് സാറയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തായത്. മൂ​ന്ന് ചാ​ക്കു​ക​ളിൽ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ നി​ല​യി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പൊലീസ് ക​ണ്ടെ​ത്തി. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സാ​റ​യെ നാ​ലു​പേ​രും ചേ​ർ​ന്ന് ത​ല​യ​ണ മു​ഖ​ത്ത് അ​മ​ർ​ത്തി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത് എന്ന് പൊലീസ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊലപാതകത്തിന് ശേഷം പ്രതികൾ സാറയുടെ മു​ഖം ക​ത്തി​ക്കു​ക​യും മൃ​ത​ദേ​ഹം നിരവധി ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ക്കു​ക​യും ചെയ്‌തു. തുടർന്ന് ക​ഷ​ണ​ങ്ങ​ളാ​ക്കിയ മൃ​ത​ദേ​ഹം മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​ക്കി അ​ഴു​ക്കു​ചാ​ലി​ൽ തള്ളുകയും ചെയ്യുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

  കുണ്ടറ ഇരട്ട കൊലപാതകം: ശ്രീനഗറിൽ നിന്ന് പിടിയിലായ പ്രതി നാട്ടിലെത്തി

Story Highlights: Pregnant woman murdered and dismembered in Pakistan, four arrested including mother-in-law

Related Posts
കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Thiruvananthapuram rape attempt

തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ Read more

ഒഡിഷയിൽ ഞെട്ടിക്കുന്ന കൊലപാതകം: ഭാര്യയെ അമ്പെയ്ത് കൊന്ന ഭർത്താവ് അറസ്റ്റിൽ
Odisha wife murder

ഒഡിഷയിലെ കിയോഞ്ജറിൽ ഭാര്യയെ അമ്പെയ്ത് കൊലപ്പെടുത്തിയ സംഭവം. 35 വയസ്സുള്ള ചിനി മുണ്ടയാണ് Read more

  പെരിയ കേസ് പ്രതികൾ കണ്ണൂർ ജയിലിൽ; സിപിഐഎം നേതാവ് സന്ദർശനം നടത്തി
കര്‍ണാടകയില്‍ ഞെട്ടിക്കുന്ന സംഭവം: മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി
Karnataka woman kills husband

കര്‍ണാടകയിലെ ചിക്കൊടിക്ക് സമീപം ഒരു സ്ത്രീ ഭര്‍ത്താവിനെ കൊലപ്പെടുത്തി. മകളെ ബലാത്സംഗം ചെയ്യാന്‍ Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

മധ്യപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം: അയൽക്കാരന്റെ തലയറുത്ത് അച്ഛനും മകനും
Madhya Pradesh murder

മധ്യപ്രദേശിലെ ദിൻഡോരി താലൂക്കിൽ അയൽക്കാരനെ തലയറുത്ത് കൊലപ്പെടുത്തി. അച്ഛനും മകനും ചേർന്നാണ് കൊലപാതകം Read more

കുണ്ടറ ഇരട്ട കൊലപാതകം: ശ്രീനഗറിൽ നിന്ന് പിടിയിലായ പ്രതി നാട്ടിലെത്തി
Kundara double murder arrest

കുണ്ടറയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ അഖിലിനെ ശ്രീനഗറിൽ നിന്ന് പിടികൂടി. നാലര മാസത്തെ Read more

  ആലുവയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ
തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ
Police attack Thiruvananthapuram

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ Read more

തൃശൂരിൽ ദാരുണം: പ്രായപൂർത്തിയാകാത്ത കുട്ടികൾ യുവാവിനെ കുത്തിക്കൊന്നു
Thrissur murder minors

തൃശൂരിൽ 30 വയസ്സുകാരനായ ലിവിൻ എന്ന യുവാവ് കൊല്ലപ്പെട്ടു. തേക്കൻകാട് മൈതാനിയിൽ വച്ച് Read more

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം തടവ്
tuition teacher sexual abuse

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന Read more

Leave a Comment