വിവാഹം നിഷേധിച്ചതിന് പകരം വീട്ടിയത് 13 ജീവനുകൾ; യുവതിയും കാമുകനും അറസ്റ്റിൽ

Anjana

Pakistan family poisoning

പാക്കിസ്ഥാനിലെ ഖൈർപുരിൽ ഞെട്ടിക്കുന്ന കൊലപാതകം നടന്നു. കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കില്ലെന്ന് കുടുംബം പറഞ്ഞതോടെ മാതാപിതാക്കൾ ഉൾപ്പടെ പതിമൂന്ന് പേരെ യുവതി വിഷം നൽകി കൊലപ്പെടുത്തി. കൊലപാതകത്തിൽ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്‌സ്ത ബ്രോഹി, കാമുകൻ അമീർ ബക്ഷി എന്നിവരാണ് അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ എല്ലാവരും മരിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഭക്ഷണത്തിൽ വിഷം കലർന്നതാണ് കണ്ടെത്തുകയായിരുന്നു. തുടർന്ന് അസ്വാഭാവികത തോന്നിയ പൊലീസ് ഷെയ്‌സ്തയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

വീട്ടിൽ റൊട്ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗോതമ്പിൽ വിഷം കലർത്തിയെന്ന് യുവതി പൊലീസിന് മൊഴി നൽകി. വിഷം കൈമാറിയത് കാമുകൻ ആണെന്നും തങ്ങളുടെ വിവാഹം നടത്തി തരാൻ വിസമ്മതിച്ചതാണ് കൊലപാതക കാരണമെന്നും ഇവർ പോലീസിനോട് പറഞ്ഞു. തുടർന്ന് കുറ്റം സമ്മതിച്ച പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.

  ഷഹീൻ അഫ്രീദിയും മാത്യു ബ്രീറ്റ്‌സ്കിയും തമ്മിൽ വാഗ്വാദം

Story Highlights: Woman poisons 13 family members in Pakistan over marriage refusal

Related Posts
സഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോട്ടയ്ക്കലിൽ ഞെട്ടിക്കുന്ന സംഭവം
Attempted Murder

കോട്ടയ്ക്കൽ തോക്കാംപാറയിൽ സഹോദരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. പിക്കപ്പ് ലോറി കടയിലേക്ക് Read more

ചിത്ര നായർ വിവാഹിതയായി
Chithra Nair

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ Read more

പാക് വ്യോമസേനാ വിമാനങ്ങൾ കറാച്ചി സ്റ്റേഡിയത്തിനു മുകളിലൂടെ പറന്നത് ന്യൂസിലൻഡ് താരങ്ങളെ ഞെട്ടിച്ചു
Champions Trophy

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ന്റെ ആരംഭം കറാച്ചിയിൽ ആവേശകരമായ ഒരു മത്സരത്തോടെയാണ് Read more

  ചേന്ദമംഗലം കൂട്ടക്കൊല: മുൻവൈരാഗ്യമാണ് കാരണമെന്ന് പോലീസ് കുറ്റപത്രം
സേലത്ത് കുടുംബത്തിന് നേരെ ആക്രമണം; രണ്ട് കുട്ടികൾ മരിച്ചു
Salem Family Attack

സേലത്ത് അച്ഛൻ മക്കളെ വെട്ടിക്കൊന്നു. ഭാര്യയും ഒരു മകളും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. Read more

കേരളത്തിൽ പൂവാലന്മാരുടെ ശല്യം വർധിക്കുന്നു; ഏഴ് വർഷത്തിനിടെ ഇരട്ടിയിലധികം കേസുകൾ
Stalking

കേരളത്തിൽ പൂവാലന്മാരുടെ ശല്യം വർധിച്ചുവരികയാണ്. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ പൂവാലൻ Read more

പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റു മരിച്ചു; തിരുവനന്തപുരത്തും വെട്ടേറ്റ സംഭവം
Stabbing

പത്തനംതിട്ടയിലെ റാന്നിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റു മരിച്ചു. മഠത്തുംമൂഴിയിലാണ് സംഭവം നടന്നത്. തിരുവനന്തപുരം Read more

ചേന്ദമംഗലം കൂട്ടക്കൊല: മുൻവൈരാഗ്യമാണ് കാരണമെന്ന് പോലീസ് കുറ്റപത്രം
Chendamangalam Murders

ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻവൈരാഗ്യത്തോടെയുള്ള കൊടുംക്രൂരതയാണ് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. Read more

  ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു
ആന്ധ്രയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രണയാഭ്യർത്ഥന നിരസിച്ചതിന്
Acid Attack

ആന്ധ്രാപ്രദേശിലെ അന്നമ്മയ്യയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച Read more

ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു
Ottapalam stabbing

ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർത്ഥിയായ അഫ്സറിന് സഹപാഠിയുടെ കുത്തേറ്റു. വാരിയെല്ലിന് പരുക്കേറ്റ വിദ്യാർത്ഥിയെ ഒറ്റപ്പാലം Read more

ഫ്ലാസ്കിൽ ഒളിപ്പിച്ച് ലഹരിമരുന്ന്; കേരളത്തിലേക്ക് കടത്ത് വ്യാപകമെന്ന് റിപ്പോർട്ട്
drug smuggling

വിദേശത്ത് നിന്ന് ഫ്ലാസ്കുകൾ വഴി കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതായി റിപ്പോർട്ട്. പാകിസ്താനിൽ നിന്നാണ് Read more

Leave a Comment