പൊലീസ് വേഷത്തിൽ വഞ്ചന: യുവതി അറസ്റ്റിൽ

Anjana

Updated on:

police impersonation fraud Chennai
ചെന്നൈയിൽ പൊലീസ് യൂണിഫോമിൽ എത്തി വഞ്ചന നടത്തിയ യുവതി പിടിയിലായി. തേനി പെരിയകുളം സ്വദേശിയായ അഭിപ്രിയ (34) എന്ന യുവതിയാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്ഐയാണെന്ന് വ്യാജേന പറഞ്ഞ് ഒരു ബ്യൂട്ടിപാർലറിൽ എത്തി ഫേഷ്യൽ ചെയ്ത് പണം കടം വാങ്ങി മുങ്ങിയതാണ് കേസ്. നാഗർകോവിൽ വനിതാ കോളജിന് സമീപത്തുവെച്ച് പാർവതിപുരം സ്വദേശി വെങ്കിടേഷിനെ പരിചയപ്പെട്ട ശേഷമാണ് അഭിപ്രിയ ഇദ്ദേഹത്തിൻ്റെ ഭാര്യയുടെ ബ്യൂട്ടിപാർലറിലെത്തിയത്. അവിടെ മുഖം ഫേഷ്യൽ ചെയ്ത് പണം കടം പറഞ്ഞ് പോകുകയായിരുന്നു. ഇതിൽ സംശയം തോന്നിയ വെങ്കിടേഷ് വടശേരി പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് അഭിപ്രിയയെ പൊലീസ് പിടികൂടിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അഭിപ്രിയ കുറ്റം സമ്മതിക്കുകയും കാമുകൻ പറഞ്ഞിട്ടാണ് പൊലീസ് വേഷം കെട്ടിയതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇവർക്കെതിരെ വഞ്ചന, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വടശേരി പൊലീസാണ് വെങ്കിടേഷിൻ്റെ പരാതിയിൽ അഭിപ്രിയയെ അറസ്റ്റ് ചെയ്തത്.
  കൊല്ലം കുണ്ടറയിലെ ഇരട്ട കൊലപാതകം: നാലര മാസത്തിനു ശേഷം പ്രതി പിടിയിൽ
Story Highlights: Woman arrested in Chennai for impersonating police officer and committing fraud at beauty parlor
Related Posts
കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Thiruvananthapuram rape attempt

തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

  കലൂർ സ്റ്റേഡിയം വിവാദം: കല്യാൺ സിൽക്സ് നിലപാട് വ്യക്തമാക്കി, പൊലീസ് അന്വേഷണം ആരംഭിച്ചു
മധ്യപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം: അയൽക്കാരന്റെ തലയറുത്ത് അച്ഛനും മകനും
Madhya Pradesh murder

മധ്യപ്രദേശിലെ ദിൻഡോരി താലൂക്കിൽ അയൽക്കാരനെ തലയറുത്ത് കൊലപ്പെടുത്തി. അച്ഛനും മകനും ചേർന്നാണ് കൊലപാതകം Read more

കുണ്ടറ ഇരട്ട കൊലപാതകം: ശ്രീനഗറിൽ നിന്ന് പിടിയിലായ പ്രതി നാട്ടിലെത്തി
Kundara double murder arrest

കുണ്ടറയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ അഖിലിനെ ശ്രീനഗറിൽ നിന്ന് പിടികൂടി. നാലര മാസത്തെ Read more

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ
Police attack Thiruvananthapuram

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ Read more

ചെന്നൈയിൽ കോളേജ് വിദ്യാർത്ഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട കേസിൽ പ്രതിക്ക് വധശിക്ഷ
Chennai college student murder

ചെന്നൈയിലെ റെയിൽവേ സ്റ്റേഷനിൽ കോളേജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ Read more

  മധ്യപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം: അയൽക്കാരന്റെ തലയറുത്ത് അച്ഛനും മകനും
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം തടവ്
tuition teacher sexual abuse

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന Read more

കൊല്ലം കുണ്ടറയിലെ ഇരട്ട കൊലപാതകം: നാലര മാസത്തിനു ശേഷം പ്രതി പിടിയിൽ
Kollam double murder arrest

കൊല്ലം കുണ്ടറയിൽ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ മകൻ പിടിയിലായി. ജമ്മു കാശ്മീരിൽ നിന്നാണ് Read more

അജ്മാനിൽ ഫോൺ തട്ടിപ്പ് സംഘം പിടിയിൽ; 15 പേർ അറസ്റ്റിൽ
Ajman phone scam arrest

യുഎഇയിലെ അജ്മാൻ എമിറേറ്റിൽ ഫോൺ വഴി തട്ടിപ്പ് നടത്തിയ 15 അംഗ സംഘം Read more

Leave a Comment