ചാലക്കുടി റെയിൽവേ മേൽപ്പാലത്തിൽ നിന്ന് ചാടിയ മൂന്നു യുവാക്കൾ കസ്റ്റഡിയിൽ

Anjana

ചാലക്കുടിയിലെ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. നാദാപുരം സ്വദേശിക്ക് വ്യാജ സ്വർണം നൽകി പണം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പണം കൈക്കലാക്കി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓടുന്നതിനിടയിലാണ് നാലുപേർ അപകടത്തിൽപ്പെട്ടത്. റെയിൽവേ പാലത്തിലൂടെ നടന്നു പോകുന്നതിനിടെ എതിർ ദിശയിൽ ട്രെയിൻ വന്നതോടെയാണ് നാലു പേർ പുഴയിലേക്ക് ചാടിയത്. മൂന്നുപേർ പുഴയിലേക്ക് ചാടുകയും ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയും ആയിരുന്നു. ട്രെയിൻ തട്ടിയയാൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

പുഴയിൽ ചാടിയവരെ കണ്ടെത്തിയത് പെരുമ്പാവൂരിൽ നിന്നാണ്. ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സമീപത്തുനിന്ന് ഓട്ടോറിക്ഷയിൽ പോയി എന്നാണ് കണ്ടെത്തൽ. ഇവർക്ക് പരുക്കേറ്റെന്ന വിവരത്തെ തുടർന്ന് തൃശൂരിലെയും എറണാകുളത്തെയും വിവിധ ആശുപത്രികളിൽ നിന്ന് വിവരം ശേഖരിക്കാൻ പോലീസ് നീക്കം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇവരെ കണ്ടെത്തിയത്.

  സന്തോഷ് ട്രോഫി: എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം സെമിയിൽ മണിപ്പൂരിനെതിരെ
Related Posts
ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ
POCSO accused arrested Aluva

ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിലായി. മൂക്കന്നൂർ Read more

മേലൂരിലെ ദുരന്തം: സ്വയം പ്രസവിച്ച സ്ത്രീയുടെ നവജാത ശിശു മരണപ്പെട്ടു
home birth tragedy Chalakudy

ചാലക്കുടി മേലൂരിൽ സ്വയം പ്രസവം നടത്തിയ സ്ത്രീയുടെ നവജാത ശിശു മരണപ്പെട്ടു. ഒഡീഷ Read more

കോഴിക്കോട് ലോഡ്ജ് കൊലപാതകം: പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം

കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അബ്ദുൽ സനൂഫീനെ കസ്റ്റഡിയിൽ Read more

പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് മോഷണം: പ്രതി പിടിയിൽ
Kerala temple thief arrest

പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന പ്രതിയെ കസബ പോലീസും സിറ്റി Read more

  പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക നിവാസികൾക്കും ടോൾ: സംഘർഷം മുറുകുന്നു
കുറുവ സംഘാംഗം വീണ്ടും പിടിയില്‍; പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ എറണാകുളത്ത് അറസ്റ്റില്‍
Kuruva gang member arrest

കുറുവ സംഘാംഗമായ സന്തോഷ് സെല്‍വം പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. എറണാകുളം കുണ്ടന്നൂരില്‍ Read more

കുറുവ സംഘാംഗമെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
Kuruva gang member escapes custody

കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ഒരാൾ എറണാകുളത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. Read more

വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി കസ്റ്റഡിയിൽ
Domestic violence in Vadakara

വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ചെമ്മരത്തൂർ പാലയാട്ട് മീത്തൽ അനഘയ്ക്കാണ് വെട്ടേറ്റത്. ഭർത്താവ് Read more

കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാകയുമായി എത്തിയ നാലുപേര്‍ കസ്റ്റഡിയില്‍
Palestine flag ISL match Kochi

കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായി എത്തിയ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read more

  ബിഹാറില്‍ പൊലീസിനെതിരെ അതിക്രമം; സ്ത്രീധന കേസ് പ്രതിയുടെ അറസ്റ്റിനെത്തിയപ്പോള്‍ സംഘര്‍ഷം
തിരൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ചാലക്കുടിയിൽ അസ്ഥികൂടം കണ്ടെത്തി
Suspicious death Tirur skeleton Chalakudy

മലപ്പുറം തിരൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി Read more

ചാലക്കുടിയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ അസ്ഥികൂടം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
Skeletal remains Chalakudy

ചാലക്കുടിയിലെ മാര്‍ക്കറ്റിന് പുറകുവശത്തുള്ള ഒരു പണിതീരാത്ത കെട്ടിടത്തില്‍ അസ്ഥികൂടം കണ്ടെത്തി. പൊലീസ് സംഭവസ്ഥലത്തെത്തി Read more

Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക