കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാകയുമായി എത്തിയ നാലുപേര്‍ കസ്റ്റഡിയില്‍

Anjana

Updated on:

Palestine flag ISL match Kochi

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായി എത്തിയ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളായ ഇവരെ പാലാരിവട്ടം പൊലീസാണ് കരുതല്‍ തടങ്കലില്‍ എടുത്തത്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പാലസ്തീന്‍ പതാകയുമായി പ്രതിഷേധിക്കാന്‍ ഇവര്‍ എത്തുമെന്ന മുന്നറിയിപ്പ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് സ്റ്റേഡിയം പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനോട് തോല്‍വി വഴങ്ങി. സ്വന്തം ഗ്രൗണ്ടില്‍ 2-1 സ്‌കോറിലാണ് പരാജയപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യപകുതിയുടെ അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡില്‍ നിന്ന കേരള ടീം പോയിന്റ് പട്ടികയില്‍ 11-ാം സ്ഥാനത്തുള്ള ഹൈദരാബാദിനോട് പരാജയപ്പെട്ടു. രണ്ട് പകുതികളിലും നിരവധി അവസരങ്ങള്‍ തുറന്നെടുത്തിട്ടും ഗോള്‍ മാത്രം പിറക്കാത്ത മത്സരത്തില്‍ അലസമായ നീക്കങ്ങളും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളില്‍ നിന്ന് കണ്ടു. നോഹ സദോയ്, അഡ്രിയാന്‍ ലൂണ, കെ.പി രാഹുല്‍ എന്നിവര്‍ മോശമില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍ ആദ്യപകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ജിമിനസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോള്‍ നേടിയത്.

  മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു

Story Highlights: Four people detained for bringing Palestine flag to ISL match in Kochi

Related Posts
ഐഎസ്എല്‍: പുതിയ പരിശീലകന്റെ കീഴിലെ ആദ്യ എവേ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു
Kerala Blasters ISL

ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് 1-0ന് പരാജയപ്പെട്ടു. പ്രതീക് ചൗധരിയുടെ Read more

കേരള ബ്ലാസ്റ്റേഴ്‌സിന് എഫ്‌സി മുഹമ്മദന്‍സിനെതിരെ മൂന്നു ഗോളുകളുടെ വമ്പന്‍ വിജയം
Kerala Blasters victory

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഹമ്മദന്‍സിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു Read more

  ശബരിമല മണ്ഡലകാലം: 32 ലക്ഷത്തിലധികം തീർത്ഥാടകർ; പരാതികളില്ലാതെ സമാപനം
ഐഎസ്എല്‍: മുംബൈ സിറ്റി എഫ്സി ചെന്നൈയിനെ തോല്‍പ്പിച്ചു; പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക്
Mumbai City FC ISL victory

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്സി ചെന്നൈയിന്‍ എഫ്സിയെ 1-0 ന് Read more

ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ
POCSO accused arrested Aluva

ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിലായി. മൂക്കന്നൂർ Read more

വയനാട്ടിലെ ആദിവാസി യുവാവിനെതിരെ ക്രൂരത; മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കി
Wayanad tribal attack

വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ Read more

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ ‘മഞ്ഞപ്പട’യുടെ പ്രതിഷേധം; ടിക്കറ്റ് വാങ്ങില്ലെന്ന് തീരുമാനം
Kerala Blasters fan protest

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് 'മഞ്ഞപ്പട' എന്ന ആരാധക കൂട്ടായ്മ മാനേജ്മെന്റിനെതിരെ Read more

  കണ്ണൂര്‍ സ്കൂള്‍ ബസ് അപകടം: അമിതവേഗതയും അശാസ്ത്രീയ വളവും കാരണമെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട് ലോഡ്ജ് കൊലപാതകം: പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം

കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അബ്ദുൽ സനൂഫീനെ കസ്റ്റഡിയിൽ Read more

സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിന് തോൽവി; ഗോവ എഫ് സി ഒരു ഗോളിന് മുന്നിൽ
Kerala Blasters FC Goa ISL

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് ഗോവ എഫ് സിയോട് ഒരു ഗോളിന് തോറ്റു. Read more

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്; ചെന്നൈയിൻ എഫ്സിയെ തകർത്ത് 3-0ന് ജയം
Kerala Blasters ISL victory

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ 3-0ന് തോൽപ്പിച്ചു. ഹെസ്യൂസ് ഹിമനസ്, നോവാ Read more

കുറുവ സംഘാംഗം വീണ്ടും പിടിയില്‍; പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ എറണാകുളത്ത് അറസ്റ്റില്‍
Kuruva gang member arrest

കുറുവ സംഘാംഗമായ സന്തോഷ് സെല്‍വം പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. എറണാകുളം കുണ്ടന്നൂരില്‍ Read more

Leave a Comment