Zoo

കഴുതയെ സീബ്രയാക്കി പ്രദർശിപ്പിച്ച ചൈനീസ് മൃഗശാല വിവാദത്തിൽ
ചൈനയിലെ ഒരു മൃഗശാല സന്ദർശകരെ കബളിപ്പിക്കാൻ കഴുതകളെ സീബ്രകളുടെ വേഷത്തിൽ പ്രദർശിപ്പിച്ചു. കറുപ്പും വെളുപ്പും ചായം പൂശിയാണ് കഴുതകളെ സീബ്രകളാക്കി മാറ്റിയത്. സംഭവം വിവാദമായതോടെ മൃഗശാല അധികൃതർ മാപ്പു പറഞ്ഞു.

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ മൂന്ന് ഹനുമാൻ കുരങ്ങുകളും തിരികെ എത്തി
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ മൂന്ന് ഹനുമാൻ കുരങ്ങുകളും തിരികെ എത്തി. KSEBയുടെ സഹായത്തോടെയാണ് മൂന്നാമത്തെ കുരങ്ങിനെ പിടികൂടിയത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് ഹനുമാൻ കുരങ്ങുകൾ വീണ്ടും കൂട്ടിലായി; ഒന്നിനെക്കൂടി പിടികൂടാനുണ്ട്
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണം വീണ്ടും കൂട്ടിലായി. ഒരു കുരങ്ങിനെ മരത്തിൽ കയറി പിടികൂടുകയും മറ്റൊന്ന് സ്വയം കൂട്ടിലേക്ക് മടങ്ങുകയുമായിരുന്നു. എന്നാൽ, ഇനിയും ഒരെണ്ണം കൂടി പിടികൂടാനുണ്ട്.

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ രക്ഷപ്പെട്ടു
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ രക്ഷപ്പെട്ടു. കുരങ്ങുകൾ മൃഗശാല പരിസരത്തെ മരങ്ങളിൽ കഴിയുന്നതായി അധികൃതർ പറയുന്നു. കുരങ്ങുകളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നു.