Zomato

Zomato Food Rescue

സൊമാറ്റോയുടെ ‘ഫുഡ് റെസ്ക്യു’: ഭക്ഷണ പാഴാക്കൽ കുറയ്ക്കാൻ പുതിയ സംവിധാനം

Anjana

സൊമാറ്റോ 'ഫുഡ് റെസ്ക്യു' എന്ന പുതിയ സംവിധാനം ആരംഭിച്ചു. റദ്ദാക്കപ്പെട്ട ഓർഡറുകൾ കുറഞ്ഞ വിലയ്ക്ക് മറ്റുള്ളവർക്ക് ലഭ്യമാക്കും. സിഇഒ ദീപീന്ദർ ഗോയൽ ഇതിനെക്കുറിച്ച് എക്സിൽ വിവരങ്ങൾ പങ്കുവച്ചു. ഉപയോക്താക്കളുടെ പ്രതികരണങ്ങൾ ശ്രദ്ധ നേടി.

സ്വിഗി പ്ലാറ്റ്ഫോം ഫീ 10 രൂപയായി ഉയർത്തി; സൊമാറ്റോയുടെ പാതയിൽ

Anjana

ബെംഗളൂരു ആസ്ഥാനമായ സ്വിഗി പ്ലാറ്റ്ഫോം ഫീ 7 രൂപയിൽ നിന്ന് 10 രൂപയായി വർധിപ്പിച്ചു. സൊമാറ്റോയുടെ സമാന നീക്കത്തിന് പിന്നാലെയാണ് ഈ തീരുമാനം. പ്ലാറ്റ്ഫോം ഫീസിന് 18% ജിഎസ്ടി കൂടി ചേരുമ്പോൾ ഉപഭോക്താക്കൾക്ക് 11.8 രൂപ നൽകേണ്ടി വരും.

Zomato ESOP employee shares

സൊമാറ്റോ ജീവനക്കാർക്ക് 1.2 കോടി ഓഹരികൾ; ഇഎസ്ഒപി പ്രഖ്യാപിച്ചു

Anjana

സൊമാറ്റോ തങ്ങളുടെ ജീവനക്കാർക്കായി പുതിയ ഇഎസ്ഒപി പ്രഖ്യാപിച്ചു. 11997768 ഓഹരികൾ നിശ്ചിത മാനദണ്ഡം പൂർത്തീകരിച്ച തൊഴിലാളികൾക്ക് നൽകും. തൊഴിലാളികൾക്ക് 330.17 രൂപയിൽ ഓഹരികൾ സ്വന്തമാക്കാം.

Zomato CEO delivery agent

സൊമാറ്റോ സിഇഒയും ഭാര്യയും ഡെലിവറി ഏജന്റുമാരായി മാറി; വൈറലായി ചിത്രങ്ങള്‍

Anjana

സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലും ഭാര്യ ഗ്രേഷ്യ ഗോയലും കമ്പനിയുടെ ഡെലിവറി ഏജന്റുമാരായി മാറി. ഇരുവരും സൊമാറ്റോ യൂണിഫോം ധരിച്ച് നഗരത്തിലൂടെ ബൈക്കില്‍ സഞ്ചരിച്ച് ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തു. ഈ സംരംഭത്തിലൂടെ തങ്ങളുടെ ബിസിനസിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ജീവനക്കാരോടൊപ്പം ചേരാനുമാണ് ഇരുവരും ശ്രമിച്ചത്.

Akriti Chopra Zomato resignation

സൊമാറ്റോ സഹസ്ഥാപക ആകൃതി ചോപ്ര രാജിവെച്ചു; 13 വർഷത്തെ സേവനം അവസാനിപ്പിച്ച്

Anjana

സൊമാറ്റോയുടെ സഹസ്ഥാപകയും ചീഫ് പീപ്പിൾ ഓഫീസറുമായ ആകൃതി ചോപ്ര കമ്പനിയിൽ നിന്ന് രാജിവെച്ചു. 2011 മുതൽ കമ്പനിയിൽ പ്രവർത്തിച്ചിരുന്ന ആകൃതി, 2021-ൽ സഹസ്ഥാപക പദവിയിലേക്ക് ഉയർത്തപ്പെട്ടിരുന്നു. സെപ്റ്റംബർ 27 മുതൽ ആകൃതി കമ്പനിയുടെ ഭാഗമല്ലെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

സൊമാറ്റോയ്ക്ക് കർണാടകയിൽ നിന്ന് 9.5 കോടി രൂപയുടെ നികുതി നോട്ടീസ്

Anjana

സൊമാറ്റോയ്ക്ക് കർണാടകയിൽ നിന്ന് 9.5 കോടി രൂപയുടെ നികുതി നോട്ടീസ്