YouTube

Aju Alex arrest

വയനാട്ടിലെ ദുരന്തമേഖലയിൽ സൈന്യത്തേയും മോഹൻലാലിനേയും അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ അജു അലക്സിന്റെ മാതാവ് പരാതിയുമായി

നിവ ലേഖകൻ

വയനാട്ടിലെ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യത്തേയും നടൻ മോഹൻലാലിനേയും അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ അജു അലക്സിന്റെ മാതാവ് പരാതിയുമായി രംഗത്തെത്തി. മകനെ കാണാനില്ലെന്നും തിരുവല്ല സിഐ മകനെ കൂട്ടിക്കൊണ്ടുപോയെന്നും മകൻ ഹൃദ്രോഗിയാണെന്നുമാണ് പരാതി. ചെകുത്താൻ എന്ന പേരിലാണ് അജു അലക്സ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.

എംഡിഎംഎ കേസിൽ വ്ളോഗർ വിക്കി തഗ്ഗ് കീഴടങ്ങി

നിവ ലേഖകൻ

വ്ളോഗർ വിക്കി തഗ്ഗ് എംഡിഎംഎയും ആയുധങ്ങളും കൈവശം വച്ച കേസിൽ പാലക്കാട് കോടതിയിൽ കീഴടങ്ങി. 2022-ൽ എംഡിഎംഎ, തോക്ക്, കത്തി എന്നിവ കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ...