Yediyurappa

Yediyurappa POCSO Case

പോക്സോ കേസിൽ യെദിയൂരപ്പയ്ക്ക് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Anjana

പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കർണാടക ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എന്നാൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. കേസ് വിചാരണക്കോടതിയിൽ തുടരും.