Work From Home
വർക്ക് ഫ്രം ഹോം തട്ടിപ്പുകൾ: ജാഗ്രതാ മുന്നറിയിപ്പുമായി കേരള പൊലീസ്
Anjana
വർക്ക് ഫ്രം ഹോം തട്ടിപ്പുകൾ വർധിച്ചതിനെ തുടർന്ന് കേരള പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന 'വീട്ടിലിരുന്ന് പണം സമ്പാദിക്കാം' എന്ന സന്ദേശങ്ങളിൽ വീണുപോകരുതെന്ന് പൊലീസ് നിർദേശിച്ചു. തട്ടിപ്പിനിരയായാൽ സൈബർ പൊലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
വർക്ക് ഫ്രം ഹോം നിർത്തലാക്കിയ കമ്പനിക്കെതിരെ പോരാട്ടത്തിന് ഒരുങ്ങി ഭിന്നശേഷിക്കാരനായ ജീവനക്കാരൻ
Anjana
കോവിഡ് കാലത്തിന് ശേഷം പല കമ്പനികളും വർക്ക് ഫ്രം ഹോം നിർത്തലാക്കി. ഇത് ജീവനക്കാരെ ഒഴിവാക്കാനുള്ള തന്ത്രമാണെന്ന് റിപ്പോർട്ടുകൾ. ഭിന്നശേഷിക്കാരനായ ഒരു ജീവനക്കാരൻ ഇത്തരമൊരു തീരുമാനത്തിനെതിരെ പോരാടാൻ തീരുമാനിച്ചതായി റെഡ്ഡിറ്റിൽ പങ്കുവച്ചു.